ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36045 (സംവാദം | സംഭാവനകൾ)
No edit summary
36045 (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
  A .മാധവപണിക്കർ           1923 -1926
{| class="wikitable"
  ഗോപാലകൃഷ്ണ പിളള         ..........-1977   
|+
  ബാലകൃഷ്‌ണൻ  നായർ     1977 -1979
!ക്രമം
  B ലളിതാമ്മ                   ..........-1982
!പേര്
  G .ശാരദാമ്മ                   1982 -1985   
!വർഷം
  M .ബബ്‌ജെൻ  സാഹിബ്   1985 -1986  
!ചിത്രം
  T .മറിയാമ്മ                   1986 -1989  
|-
  P .P .ജേക്കബ്                 1991 -1992  
!
  N .തങ്കമണി                   1992- 1993  
!A .മാധവപണിക്കർ  
  M .അബ്ദുൽഖാദർ             1993 -1994  
!1923 -1926
  അന്നമ്മ ജോൺ             1994 -1995  
!
   വിജയലക്ഷ്മി                    1995 -1996  
|-
  A .G .എബ്രഹാം               1996 -1997  
|
  K .G .രാധമണിയമ്മ         2001 -2007  
|ഗോപാലകൃഷ്ണ പിളള  
  A .സുശീല                     2007 -2009  
|..........-1977   
  കൃഷ്ണകുമാരി                     2009 -2013
|
  J.സുധ                         2013-2019
|-
|
|ബാലകൃഷ്‌ണൻ  നായർ
|1977 -1979
|
|-
|
|B ലളിതാമ്മ
|..........-1982
|
|-
|
|G .ശാരദാമ്മ
|1982 -1985   
|
|-
|
|M .ബബ്‌ജെൻ  സാഹിബ്  
|1985 -1986  
|
|-
|
|T .മറിയാമ്മ      
|1986 -1989
|
|-
|
|P .P .ജേക്കബ്      
|1991 -1992  
|
|-
|
|N .തങ്കമണി
|1992- 1993  
|
|-
|
|M .അബ്ദുൽഖാദർ  
|1993 -1994  
|
|-
|
|അന്നമ്മ ജോൺ  
|1994 -1995  
|
|-
|
|വിജയലക്ഷ്മി    
|1995 -1996  
|
|-
|
|A .G .എബ്രഹാം  
|1996 -1997  
|
|-
|
|K .G .രാധമണിയമ്മ  
|2001 -2007  
|
|-
|
|A .സുശീല  
|2007 -2009  
|
|-
|
|കൃഷ്ണകുമാരി  
|2009 -2013
|
|-
|
|J.സുധ  
|2013-2019
|
|}
===== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ =====
===== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ =====
* ലോകപ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ  
* ലോകപ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ  

12:43, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ കായംകുളം നഗരസഭയിൽ 34-ആം വാർ‍ഡിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ

ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം
വിലാസം
Kayamkulam

Kayamkulam പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0479 2442220
ഇമെയിൽhmgbhskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36045 (സമേതം)
യുഡൈസ് കോഡ്32110600539
വിക്കിഡാറ്റQ87478687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ294
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ294
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി.റ്റി.എസ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീവിദ്യ
അവസാനം തിരുത്തിയത്
06-01-202236045
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1918-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ[1] ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യാലയ സംരക്ഷണത്തിൻറെ ഭാഗമായി കൈറ്റിൽ നിന്ന് ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമം പേര് വർഷം ചിത്രം
A .മാധവപണിക്കർ 1923 -1926
ഗോപാലകൃഷ്ണ പിളള ..........-1977
ബാലകൃഷ്‌ണൻ നായർ 1977 -1979
B ലളിതാമ്മ ..........-1982
G .ശാരദാമ്മ 1982 -1985
M .ബബ്‌ജെൻ സാഹിബ് 1985 -1986
T .മറിയാമ്മ 1986 -1989
P .P .ജേക്കബ് 1991 -1992
N .തങ്കമണി 1992- 1993
M .അബ്ദുൽഖാദർ 1993 -1994
അന്നമ്മ ജോൺ 1994 -1995
വിജയലക്ഷ്മി 1995 -1996
A .G .എബ്രഹാം 1996 -1997
K .G .രാധമണിയമ്മ 2001 -2007
A .സുശീല 2007 -2009
കൃഷ്ണകുമാരി 2009 -2013
J.സുധ 2013-2019
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
  • ലോകപ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ
  • എസ് .ഗുപ്തൻ നായർ
  • മുൻ ധനകാര്യ വകുപ്പ് മന്ത്രിമാരായ .പി .കെ .കുഞ്ഞുസാഹിബ്, എം .കെ .ഹേമചന്ദ്രൻ, തച്ചടി പ്രഭാകരൻ
  • നാടക കൃത്ത് തോപ്പിൽ ഭാസി
  • മുൻ വിദേശ കാര്യ അംബാസിഡർ ടി.പി .ശ്രീനിവാസൻ
  • ഐ .എഫ് .എസ് .സസ്യശാസ്ത്രജ്ഞൻ രവി
  • മുൻ എം .പി .എസ് .രാമചന്ദ്രൻ പിള്ള
  • ശ്രീമതി സുശീലാഗോപാലൻ
  • സി എസ് സുബ്രഹ്മണ്യൻ പോറ്റി

വഴികാട്ടി

  1. aaaa