ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സൗഹൃദ ക്ലബ്ബ്

ഈ സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് എന്നിവ പ്രവർത്തിക്കുന്നു.മാനസികവുംശാരീരികവുമായ ആരോഗ്യ പുരോഗതിയാണ് സൗഹൃദ ക്ലബ്ബിൻറെ പ്രവർത്തന ലക്ഷ്യം.

കരിയർ ഗൈഡൻസ്

ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ചും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ സംബന്ധിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് കരിയർ ഗൈഡൻസിൻറെ പ്രവർത്തന ലക്ഷ്യം.