ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്സ് & ഗൈഡ്സ്

ഈ സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തിച്ചു വരുന്നു.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.സാമൂഹ്യസേവനം വളർത്തിയെടുക്കുക,വ്യക്തിത്വ വികസനം വളർത്തുക തുടങ്ങിയവയാണ് സ്കൗട്ട്സ് &ഗൈഡ്സിൻറെ പ്രധാന ലക്ഷ്യം. അധ്യാപകരായ രാജേഷ്, കാഞ്ചന എന്നിവരുടെ നേതൃത്വത്തിലാണ് ഇതിൻറെ പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നത്.

എച്ച്.എസ്.എസ്-ഗൈഡ്സ്
എച്ച്.എസ്.എസ്- സ്കൗട്ട്സ്