ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബ്

കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുവാൻ ആയി സ്കൂളിലെ ഒരധ്യാപകൻ കൺവീനറായി ആർട്ട്സ് ക്ലബ്ബ് രൂപീകരിക്കുന്നു.സ്കൂൾതല യുവജനോത്സവം ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ചിട്ടയായി നടത്തപ്പെടുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ക്ലബ്ബിൻറെ സഹായം ലഭ്യമാക്കുന്നു.കലാപരമായ കഴിവുകളുള്ള അധ്യാപകരുടെ സേവനം ഈ ക്ലബ്ബിൻറെ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നു.