ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്ട്സ് ക്ലബ്ബ്

കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുവാനായി സ്കൂളിൽ സ്പോർട്ട്സ് ക്ലബ്ബ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.സബ് ജില്ല, ജില്ലാ കായികമേളയിൽ കഴിഞ്ഞ കാലങ്ങളിൽ മികവുറ്റ നേട്ടങ്ങൾ നേടിയിട്ടുണ്ട്.2016 ൽ സ്റ്റേറ്റ് ടേബിൾ ടെന്നീസിൽ മൂന്നാം സ്ഥാനംനേടി. 2017 ൽ സ്റ്റേറ്റ് തലത്തിൽ ക്രിക്കറ്റിന് മൂന്നാം സ്ഥാനവും ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ് തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായി.കായികപരവും മാനസികവുമായ വളർച്ചയ്ക്കവേണ്ടി യോഗ ക്ലാസ് നടത്തുന്നു.


ഖോ-ഖോ ടീം(2021-22)

സ്കൂൾ സ്പോർട്ട്സ് ഡേ 2022

ഫുട്ട്ബോൾ മത്സരം
ഓട്ട മത്സരം
ഓട്ട മത്സരം
ലോങ് ജമ്പ് മത്സരം
ഷോട്ട് പുട്ട് മത്സരം

സ്കൂൾ സ്പോർട്ട്സ് ഡേ 2023

ഓട്ട മത്സരം
ഓട്ട മത്സരം




ഹൈജെമ്പ്
ഹൈജെമ്പ്





ഷോട്ട് പുട്ട്
ഷോട്ട് പുട്ട്