ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/നാഷണൽ സർവ്വീസ് സ്കീം
എൻ.എസ്.എസ്
ഈ സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൻ.എസ്.എസ്. പ്രവർത്തിച്ചു വരുന്നു. സ്കൂളിൻറെ പ്രോഗ്രാം ഓഫിസർ അധ്യാപകനായ മുരുകരാജ് ആകുന്നു.സാമൂഹ്യ സേവനം വളർത്തുക,ദേശീയ ബോധം വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് എൻ.എസ്.എസ് പ്രവർത്തിക്കുന്നത്. ഒന്നാം വർഷവും രണ്ടാം വർഷവും 50 കുട്ടികൾ വീതം ആകെ 100 കുട്ടികളാണ് ഇതിൽ പ്രവർത്തിക്കുന്നത്.