ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം അടിസ്ഥനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തുന്നു .2018 -19 അധ്യായന വർഷത്തെ പരിസ്ഥിതി ക്ലബ് ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപടികളോടുകൂടി ആചരിച്ചു .ജൈവവൈവിധ്യ സംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ബോധവത്കരണ പ്രവർത്തനം നടത്തി .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണം സ്‌കൂൾ പ്രധാന അധ്യാപിക ജെ .സുധ നിർവ്വഹിച്ചു .

2021-22 അധ്യായന വർഷത്തിൽ കോവിഡ് നിലനിൽക്കുന്നതിനാൽ കുട്ടികൾ സ്വന്തം വീടുകളിൽ തന്നെ ജൂൺ5 - പരിസ്ഥിതിദിനം ആഘോഷിക്കുകയുണ്ടായി