| വരി 1: |
വരി 1: |
| {{PHSSchoolFrame/Header}}
| | {{PHSSchoolFrame/Header}} |
| {{prettyurl|LMS HSS AMARAVILA}} | | {{prettyurl|LMS HSS AMARAVILA}} |
| <!-- ''ലീഡ് വാചകങ്ങൾ '''
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | | <!-- ''ലീഡ് വാചകങ്ങൾ '''
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| വരി 129: |
വരി 129: |

| '''ചരിത്രം''' | | '''ചരിത്രം''' |

| തെക്കൻ കേരളത്തിൽ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ലണ്ടൻ മിഷൻ സൊസൈറ്റി 1826-ൽ

| നെയ്യാറിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അമരവിള പ്രകൃതിരമണീയമായ പ്രദേശമാണ്.ചെറിയ

| കുന്നുകളാൽ നിറഞ്ഞ ഈ ഭൂപ്രദേശം ഫലഭൂയിഷ്ഠവുമാണ്.തിരുവനന്തപുരം നഗരത്തിൽ നിന്നും 21കിലോമീറ്റർ തെക്കുമാറി നെയ്യാറിന്റെ തീരത്താണ് അമരവിള സി.എസി.ഐ ഇടവക സ്ഥിതിചെയ്യുന്നത്.ഈ ഇടവകയുടെ കീഴിൽ 1862-ൽ മിഷണറിമാർ പള്ളിക്കൂടമായി ആരംഭിച്ച ഏറ്റവും പഴക്കം ചെന്നവിദ്യാലയമാണ് നഗരാതിർത്തിയിലെ ഏറ്റവും പഴക്കം ചെന്ന എൽ.എം.എസ് എൽ.പി.എസ് സ്കൂൾ.1946 ജൂൺ 23 ന് പുതിയ മിഡിൽ സ്കൂൾ കെട്ടിടത്തിന്റെ പണികൾ ആരംഭിച്ചു. പ്രൈമറി സ്കൂളുകൾ

| (പെൺപള്ളിക്കൂടവും ആൺപള്ളിക്കൂടവും) സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യം വന്നപ്പോൾ സഭ ഇതിനെ ശക്തമായി എതിർക്കുകയും ചെയ്തു.നിലവിലുള്ള പള്ളിക്കൂടം ന്യൂറ്റൈപ്പ് മിഡിൽ സ്കൂളായി അപ്പ്ഗ്രേഡ് ചെയ്യുന്നതിനുള്ള വിവിധ നടപടികൾ 1947 ഫെബ്രുവരി 15 ന് കൂടിയ സഭാകമ്മറ്റിയിൽ അംഗീകരിച്ച ഈ നാളുകളിൽ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചത് ശ്രീ ഡി ക്രിസ്തുദാസ് ആണ്.മിഡിൽ സ്കളിൽ നിലവിലുള്ള ഫസ്റ്റ് ഫോറത്തിനും സെക്കന്റ് ഫോറത്തിനും ഡിവിഷൻ കുറവ് ചെയ്യരുതെന്നും, തേർഡ് ഫോറത്തിൽ(ഇന്നത്തെ 8 ആം ക്ലാസ്) ഒരു ഡിവിഷൻ കൂടി അനുവദിക്കണമെന്നും എഡ്യൂക്കേഷൻ കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ സഭാജനങ്ങളുടെ വിദ്യാഭ്യാസഉന്നമനത്തിന് അതീവശ്രദ്ധ സഭയിൽ കൂടി ലഭിച്ചു.1950 ഏപ്രിൽ 15 ലെ ഔദ്യോഗിക രേഖ അനുസരിച്ച് തേർഡ് ഫേറത്തിൽ ഒരു ഡിവിഷൻ കൂടി വരുന്നതിനാലും ഭാവി വികസനം ലക്ഷ്യമാക്കി കെട്ടിടങ്ങൾ പണിയുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റും

| തയ്യാറാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു.1978 ൽ ഹൈസ്കൂൾ ആയി ഉയർത്തുവാൻ വേണ്ട ചർച്ചകൾ തുടങ്ങി. വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ 25-2-1978 ൽ ചേർന്ന തിരുസഭായോഗം തീരുമാനം എടുക്കുകയും സഭാ കമ്മിറ്റി നിരന്തരമായി മഹായിടവക ഗവൺമെന്റ് തലത്തിൽ നിരന്തര പരിശ്രമം നടത്തിയതിന്റെ ഫലമായി 1978-79 ൽ അധ്യായന വർഷത്തിൽ പുല്ലാമല ഹൈസ്കൂൾ ഫോർബോയ്സ് ഉയർത്തപ്പെട്ടു.നമ്മുടെ കോമ്പൗണ്ടിലെ എല്.എം.എസ് യു.പി സ്കൂളിന്റെയും പുല്ലാമല ഹൈസ്കൂളിന്റെയും അഭിവൃദ്ധി-

| ക്കായി ഇവ ഒന്നാക്കിയുള്ള ഉത്തരവ് നിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭ്യമായി.വിദ്യാഭ്യാസ ഉന്നമനത്തിന് ഒരു സ്വാശ്രയ സ്കൂൾ തുടങ്ങേണ്ടതിന് ആവശ്യം പരിഗണിച്ച് 1984 ൽ ഗവൺമെന്റിൽ നിർദ്ദേശം സമർപ്പിച്ചു. 1985 ജൂൺ മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്വാശ്രയ ഇംഗ്ലീഷ് മീഡിയം സ്ഥാപനം നിലവിൽ വന്നു.പ്രീ ഡിഗ്രീ കോഴ്സുകൾ കോളേജുകളിൽ നിന്നും മാറ്റി ഹൈസ്കൂളിനോട് ചേർന്ന് ഹയർ സെക്കന്ററി ആയി ഉയർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചപ്പോൾ 4-5- 1997 ൽ സർക്കാറിൽ നമ്മുടെ സ്കൂളും ഹയർ സെ-

| ക്കന്ററി ആയി ഉയർത്താൻ വേണ്ട അപേക്ഷ സമർപ്പിച്ചു.തുടർന്ന് സഭാകമ്മിറ്റിയുടെ സഹകരണത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മഹായിടവകയോട് അഭ്യർത്ഥിച്ചു. 1998 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി.സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചു.കാലാകാലങ്ങളിൽ സഭയ്ക്കുനേതൃത്ത്വം നൽകുന്ന വൈദീകർ,സഭാകമ്മിറ്റി,ശക്തമായ പി.റ്റി.എ,നാട്ടുകാർ,ര-ക്ഷിതാക്കൾ ഇവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ സ്കകൂളിനെ ഇന്നുകാണുന്ന വളർച്ചയുടെ പാതയിൽ എത്തിച്ചു.ഇന്ന് 1300 ൽ പരം വിദ്യാർത്ഥികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു.നെയ്യാറ്റിൻകരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുവാൻ തക്കവണ്ണം ദൈവം ഈ വിദ്യാലയത്തെ ഉയർത്തി. തികഞ്ഞ അച്ചടക്കം, വിവര സാങ്കേതിക രീതിയിലെ പഠനം, ഇവയെല്ലാംഈ സ്ഥാപനത്തെ മുൻനിരയിലെത്തിക്കാൻ സഹായിച്ചു.ഓരോനാളും ഉന്നതിയിലേക്കു എത്തുവാൻ സഹായിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന് നന്ദി അർപ്പിച്ചു കൊള്ളുന്നു.