ഉള്ളടക്കത്തിലേക്ക് പോവുക

"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
23040 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 221 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl| PCGHS VELLIKULANGARA}}
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്= വെളളിക്കുളങ്ങര
പേര്=പി. സി.ജി എച്ച് എസ് വെള്ളിക്കുളങ്ങര|
|വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട
സ്ഥലപ്പേര്=വെള്ളിക്കുളങ്ങര|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
|സ്കൂൾ കോഡ്=23040
റവന്യൂ ജില്ല=തൃശ്ശൂര്‍|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=23040|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=03|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം=09|
|യുഡൈസ് കോഡ്=32070800201
സ്ഥാപിതവര്‍ഷം=1974|
|സ്ഥാപിതദിവസം=01
സ്കൂള്‍ വിലാസം=വെള്ളിക്കുളങ്ങര പി.ഒ, <br/>തൃശ്ശൂര്‍|
|സ്ഥാപിതമാസം=06
പിന്‍ കോഡ്=680 693 |
|സ്ഥാപിതവർഷം=1954
സ്കൂള്‍ ഫോണ്‍=04802740174|
|സ്കൂൾ വിലാസം= വെളളിക്കുളങ്ങര
സ്കൂള്‍ ഇമെയില്‍=pcghsvellikulangara@yahoo.com|
|പോസ്റ്റോഫീസ്=വെളളിക്കുളങ്ങര
സ്കൂള്‍ വെബ് സൈറ്റ്= |
|പിൻ കോഡ്=680729
ഉപ ജില്ല=ചാലക്കുടി‌|
|സ്കൂൾ ഫോൺ=0480 2740174
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=pcghsvellikulangara@yahoo.com
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=ചാലക്കടി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=13
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍2= |
|നിയമസഭാമണ്ഡലം=പുതുക്കാട്
പഠന വിഭാഗങ്ങള്‍3= |
|താലൂക്ക്=മുകുന്ദപുരം
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
ആൺകുട്ടികളുടെ എണ്ണം=400|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=190|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=210|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=20|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= |
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രധാന അദ്ധ്യാപകന്‍= വി. സി. ധനലക്ഷ്മി|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= |
|ആൺകുട്ടികളുടെ എണ്ണം=256
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|പെൺകുട്ടികളുടെ എണ്ണം =502
സ്കൂള്‍ ചിത്രം=ghsmcd.jpg‎|
|വിദ്യാർത്ഥികളുടെ എണ്ണം =758
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|അദ്ധ്യാപകരുടെ എണ്ണം =31
}}
|പ്രധാന അദ്ധ്യാപിക=സി.ലിസ്മിൻ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അസി.പ്രധാനഅദ്ധ്യാപിക=ശ്രീമതി. ജെയ്മോൾ ജോസഫ്
|പി.ടി.. പ്രസിഡണ്ട്= സത്യൻ വി ജി
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി.മീനു റെജി
|സ്കൂൾ ചിത്രം=Pcghs 23040 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
'''<big>പി.സി.ജി.എച്ച്.എസ്  വെളളിക്കുളങ്ങര</big>'''
തൃശ്ശൂർ ജില്ലയിലെ  ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര  വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷൻ  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.


----
'''ആമുഖം'''
'''തൃശ്ശൂര്‍''' ജില്ലയിലെ  '''തലപ്പിള്ളി ''' താലൂക്കില്‍ '''കടങ്ങോട് ''' പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള '''ചിറമനേങ്ങാട് ''' വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന '''മരത്തംകോട്''' പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി '''''മരത്തംകോട് ഗവ: ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
        തൃശൂർ ജില്ലയിലെ കൊടകരബ്ലോക്കിൽ പെട്ട മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  മലയോര ഗ്രാമമാണ് വെള്ളിക്കുളങ്ങര.മലയോര ഗ്രാമമായ വെള്ളിക്കുളങ്ങര സംഘകാലത്ത്കൊടുംകാടായിരുന്നു.വന്യമൃഗങ്ങൾ കൊണ്ട് നിബിഢമായിരുന്നു ഇവിടം. വെള്ളിക്കുളങ്ങര വില്ലെജ് മികവുകളിൽ ഇടംപിടിക്കുന്നത് കൊണ്ട് വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാരിന് മുൻപിൽ നിർദേശം ഉണ്ട്.
                          കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.


=='''ചരിത്രം '''==
== '''ചരിത്രം''' ==
എഴുത്താശാന്‍മാര്‍ പി.കെ. കൃഷ്ണനെഴുത്തച്ചന്‍ എയ്യാല്‍, കിടങ്ങൂര്‍ കളരിക്കല്‍ ചക്രപാണിക്കുറുപ്പ്, കിടങ്ങൂര്‍ വിളക്കുമാടത്തില്‍ കൃഷ്‌ണെഴുത്താശാന്‍ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂള്‍ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട്  നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എല്‍.പി. സ്‌കൂള്‍ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെല്ലാം പഠനം നിര്‍ത്തി കന്നുകാലിമേയ്ക്കലും തുടര്‍ന്ന് കാര്‍ഷിക തൊഴിലും കച്ചവടത്തിലും ഏര്‍പ്പെട്ടു പോന്നു. ചുരുക്കം ചിലര്‍ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ല്‍ മരത്തംകോട് മാര്‍ പീലെക്‌സിനോസ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ കൃസ്ത്യന്‍ സമുദായത്തിന്റെ പ്രവര്‍ത്തന ഫലമായി പ്രവര്‍ത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂര്‍ ശങ്കര്‍ജി നീലാമാക്കല്‍ മാധവന്‍, എന്‍.ടി. സുബ്രഹ്മണ്യന്‍, ശ്രീ. അരവിന്ദാക്ഷന്‍ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതല്‍ ആളുകള്‍ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഉത്തരവായി. അതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂള്‍ അനുവദിക്കുവാന്‍ സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനായി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജികളും മെമ്മോറാണ്ടങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂര്‍ പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടര്‍ന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഏറെ പേരും


തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തില്‍ മിടുക്കന്മാരായവര്‍പോലും ഇത്തരത്തില്‍ പഠനം നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടി വന്നതിനാല്‍ തങ്ങള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഇടപെടലില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ നിരാശരായില്ല. 1952 ല്‍ ഇന്നാട്ടിലെ 5000 പേര്‍ ഒപ്പിട്ട ഒരു കൂട്ടഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സര്‍ക്കാരിനോട് അപേക്ഷിച്ചു. 1973 ല്‍ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് അനുസരിച്ച് മരത്തന്‍കോട് ഒരു ഹൈസ്‌കൂള്‍ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തന്‍കോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ ആ വര്‍ഷം 113 ഹൈസ്‌കൂളുകള്‍ ഗവ: മേഖലയില്‍ ചില പ്രത്യേക വ്യവസ്ഥയില്‍ അനുവദിച്ചു. (തിയ്യതി. 12 ജൂണ്‍ 1974)
എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും  കുടിയേറി പാർക്കുന്നവരും  ആനപ്പാന്തം  തുടങ്ങിയ  ആദിവാസി പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾ ആവശ്യമായി തോന്നുകയും 1954  മെയ് 7-ാം തിയതി ഡിി. . .ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.അനുദിനം വളർച്ചയുളള വെളളിക്കുളങ്ങരയുടെ ഉന്നമനത്തിനു ഒരു  മിഡിൽ സ്ക്കൂൾ ഉയർന്നു വന്നു.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]
<gallery>emblempcghs.jpg|school logo
qrcode 23040.png| സ്കൂളിലെ പ്രധാന പരിപാടികളുടെ ചിത്രങ്ങൾ കാണാൻ ഈ QR code  സ്കാൻ ചെയ്യു</gallery>


ഹൈസ്‌കൂളിന് ചുരുങ്ങിയത് 3 ഏക്കര്‍ സ്ഥലവും 6 മുറികളും ഉള്ള പെര്‍മനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ എന്നിവയും നല്‍കുക. അല്ലെങ്കില്‍ 3 ഏക്കര്‍ സ്ഥലവും 25,000 രൂപ വീതം 3 പേര്‍ കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികള്‍ നടന്നും ബസ്‌യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ വരെ പഠനം നിര്‍ത്തി. പല ഹൈസ്‌കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ വലുതാണെങ്കിലും അത് നിറവേറ്റുവാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവര്‍ത്തന തല്‍പരനും ഉദാരമതിയുമായ ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരിയെ സ്പാണ്‍സര്‍ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്ററെ ഹൈസ്‌കൂള്‍ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പന്‍ മാസ്റ്ററെ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂണ്‍ 16-ാം തിയ്യതി ഞായറാഴ്ച മരത്തന്‍കോട് എം.പി.എം.യു.പി. സ്‌കൂളില്‍ വെച്ചാണ് യോഗം ചേര്‍ന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എല്‍. എ ശ്രീ. ടി.കെ. കൃഷ്ണന്‍, വടക്കാഞ്ചേരി എം. എല്‍. എ ശ്രീ. എ. എസ്. എന്‍. നമ്പീശന്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
== '''സൗകര്യങ്ങൾ , ചുറ്റുുപാടുകൾ''' ==


1. ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി (സ്‌പോണ്‍സര്‍, പ്രസിഡന്റ്)
ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു. വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  22സബ്ജക്ട് ടീച്ചേഴ്സ്,  4 ഭാഷ  അധ്യാപകർ  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളർക്ക്,  രണ്ട് പ്യൂൺ,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങൾ.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


2. ശ്രീ. സി.സി. ഇയ്യപ്പന്‍ (വൈസ്. പ്രസിഡന്റ്)
== '''പാഠ്യേതര പ്രവർത്തനങൾ''' == 


3. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ (സെക്രട്ടറി)
*[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]]
*[[{{PAGENAME}}/പ്രാദേശിക പത്രം|സ്കൂൾ പത്രം]]


4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍)
'''<big>മികവുകൾ പത്രവാർത്തകളിലൂടെ</big>'''


5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍)
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ [[{{PAGENAME}}/സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍)
== '''അദ്ധ്യാപകർ'''  ==
{| class="wikitable mw-collapsible"
|-
!  ഹൈ സ്ക്കൂൾ അധ്യാപകർ  !!  !! യു. പി. അധ്യാപകർ
|-
|1 സി.ലിസി പി വി
|മലയാളം .HM
|
|-
| 2.  ശ്രീമതി.ജെയ്മോൾ ജോസഫ്.
|  ഫിസിക്കൽ സയ൯സ് 
| 1  ശ്രീമതി  ടീന പോൾ
|-
| 3 ശ്രീമതി .നിത  വർഗ്ഗീസ് ||  കണക്ക്  || 2.ശ്രീമതി ലില്ലി ജോർജ്ജ്
|-
| 4. ശ്രീമതി ജിൻറു  ജോമിൻ    ||    മലയാളം      ||    3. ശ്രീമതി .ധന്യ.ജോസ്.
|-
|5 സി.കൊച്ചുറാണി പി വി    ||    മലയാളം      || 4.സി.ബിങു വി ഒ
|-
| 6. സി.സൂനിത എ ഒ. ||  കണക്ക്  ||  5.സി. ബെൻസി‍‍ 
|-
| 7 ശ്രീമതി എൽസി. പി.ഡി.  ||  ഫിസിക്കൽ സയ൯സ് || 6.ശ്രീമതി സിജി.കെ.ജെ.
|-
| 8. ശ്രീമതി. റിനി വർഗീസ്.    || നാച്യുറൽ സയൻസ്    ||  7.  ശ്രീമതി പ്രീതി.പോൾ
|-
|9 .ശ്രീമതി  ഷൈൻ ജോൺ    || നാച്യുറൽ സയൻസ്  || 8  .ശ്രീമതി പ്രി൯സി.സി.ഡി.
|-
|  10. സി.ആനി കെ കെ  ||  സാമൂഹ്യ ശാസ്ത്രം  ||  9 ശ്രീമതി  റെക്സി ബൈറസ്
|-
| 11 സി.റിന എ.കെ    ||  സാമൂഹ്യ ശാസ്ത്രം  ||  10 .ശ്രീമതി  ജെസു പി.ജെ
|-
| 11. ശ്രീമതി.ഹില ജോസഫ്.  || ഇംഗ്ളീഷ്      ||11 .ശ്രീമതി  ജിഫി ജോയ്
|-
| 12 .ശ്രീമതി  ക്യാ൯റ്റി.കുര്യാക്കോസ് || ഇംഗ്ളീഷ്      ||  12 ശ്രീമതി  ജിൻസി ജോസ്
|-
| 13  സി.ബിനോയ് മാത്യു    ||  ഹിന്ദി      ||  13  ശ്രീമതി  .റെന്നി തോമസ്
|-
| 14  സി. അൽഫോൻസ  പി.ഡി  ||  നീഡിൽ വർക്ക്    ||  14.ശ്രീമതി വിക്സി വർഗിസ്   
|-
| 15.ശ്രീമതി .ലി൯സി.ജോസഫ്.   ||  ഫിസിക്കൽ എജുക്കേഷൻ    || 15.ശ്രീമതി ഹീര ജോർജ്ജ്
|}


7. ശ്രീ. കെ.കെ. ബാലന്‍ കൊട്ടാരപ്പാട്ട് (മെമ്പര്‍)
== '''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ''' ==


8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍)
== <font color="black">[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഹൈസ്കൂൾ|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] ==


9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍)
{| class="wikitable sortable mw-collapsible"
|+
|-
! പൂർവ്വ പ്രധാന  അധ്യാപകർ !! വർഷം
! '''പൂർവ്വ അധ്യാപകർ'''
! വർഷം
!'''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ'''
!
|-
| സി.മേരി ആൻെണീററ
| 1954മുതൽ1960വരെ ||
| ||    '''ശ്രീ.കേശവ൯  വെളളിക്കുളങ്ങര'''സാഹിത്യകാരൻ
<gallery>Pro kesavan.jpg|ലഘുചിത്രം|410px|
</gallery>
|-
| സി.മേരി ആൻ
| 1960 മുതൽ1977വരെ || || ||'''ശ്രീമതി ബീന ഫിലിപ്പ്''' കോഴിക്കോട് മേയർ
<gallery>Beena philip.jpg|ലഘുചിത്രം|410px|
</gallery>
|-
| സി.ജോവിറ്റ
|1977മുതൽ1987 വരെ
|ശ്രീമതി  ബ്രിജിററ്
|1987
|
|
|-
|സി.ഹെർമാസ്
|1987മുതൽ1997വരെ
|ശ്രീമതി  ലില്ലി
|1995
|
|
|-
|സി. സോഫി റോസ്
|1997മുതൽ2005വരെ
|ശ്രീമതി ഫിലോ


10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍)
സി,ആനി
|2005
|
|
|-
|സി.ശാന്തി
|2005മുതൽ2008വരെ
|സി.ബെറ്റി
|2008
|
|
|-
|സി. റീന
|2008മുതൽ2013വരെ
|ശ്രീമതി ആലീസ്
|2012
|
|
|-
|സി. ലിറ്റിൽ ഗ്രേസ്
|2013മുതൽ2016 വരെ
|ശ്രീമതി ലിസി
|2015
|
|
|-
|സി. ലിറ്റിൽ തെരെസ്
|2017 മുതൽ2021വരെ
|ശ്രീമതി ലത
ശ്രീമതി മറിയാമ്മ


11. ശ്രീ. ഡോ. വിജയന്‍ (മെമ്പര്‍)
ശ്രീമതിആൽഫോ     


12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍)
|2017
2020


13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)
2021


തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂര്‍, മരത്തന്‍കോട് ചൊവ്വന്നൂര്‍, പന്തല്ലൂര്‍, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മന്‍തിട്ട; എയ്യാല്‍, നീണ്ടൂര്‍, പന്നിത്തടം, പുതിയമാത്തൂര്‍, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പില്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് ചുമതലക്കാരേയും മെമ്പര്‍മാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. ഈ വകയില്‍ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
|
|
|-
|സി. ലിസ്മി൯
|2021 മുതൽ
|
|
|
|
|}


മരത്തന്‍കോട് മിച്ചഭൂമി സമരത്തെത്തുടര്‍ന്ന് കാട്ടകാമ്പാല്‍ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കല്‍ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുവാന്‍ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പന്‍ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങള്‍ക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങള്‍ സര്‍ക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തന്‍കോട് കാട് പിടിച്ച കുന്നിന്‍ പ്രദേശം 90 ഏക്കര്‍ സര്‍ക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന്റെ വക്കീല്‍ വഴി ഏര്‍പ്പാടു ചെയ്തു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരത്തന്‍കോട് ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കര്‍ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവണ്‍മെന്റിലേക്ക് തീറ് നല്‍കുകയും ചെയ്തു. കര്‍ക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു.
== '''മാനേജ്‌മെന്റ് ''' ==
<font color="black">തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വെള്ളിക്കുളങ്ങര പ്രസന്റേഷൻ സ്ക്കൂൾ,  എഫ് സി അൽവേർണിയ പ്രോവിൻസിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവൃത്തിച്ചു വരുന്നത്, [[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഹൈസ്കൂൾ|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]


4-8-1974 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈസ്‌കൂള്‍ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫര്‍ണീച്ചറും പണിതു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍, സ്‌കൂള്‍ കോംപൗണ്ട് വേലി മന്‍വശം മതില്‍ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.
== '''പഠനാനുബന്ധ പ്രവർത്തനങൾ''' ==
സ്കൂളിന്റെ  പഠനാനുബന്ധ പ്രവർത്തനങൾ അറിയാൻ [[{{PAGENAME}}/സ്കൂളിന്റെ പഠനാനുബന്ധ പ്രവർത്തനങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
== ''' നേട്ടങ്ങൾ'''  ==
1986ൽ ബെസ്റ്റ് സ്ക്കൂൾ, ബെസ്റ്റ് എച്ച് എം  എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാർഡിന്  അർഹയായത്.   2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്റ്റ്  ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി. 1980 മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്.   1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ  കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.


==ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ [[{{PAGENAME}}/സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ |ഇവിടെ ക്ലിക്ക് ചെയ്യുക]]


3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
* പാചകപ്പുര.
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* ഫാഷന്‍ ടെക്‌നോളജി ലാബ്.
* കമ്പ്യൂട്ടര്‍ ലാബ്.
* മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
* എഡ്യുസാറ്റ് കണക്ഷന്‍.
* എല്‍.സി.ഡി. പ്രൊജക്ടര്‍  ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
* ഭാരത് സ്‌കൗട്ട് യൂണിറ്റ്.
<gallery>school wiki award.JPG|410px|
* ബാന്റ് ട്രൂപ്പ്.
Littlekites award.jpg
* ക്ലാസ് മാഗസിന്‍.
|410px| </gallery><font color="black">    2018-19 ൽ  തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായും മികച്ച  ലിറ്റിൽ കൈറ്റ്സ്  യൂണിറ്റായും  തെരഞ്ഞെടുക്കപ്പെട്ട
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
പരിസ്ഥിതി ക്ലബ്ബ്
== '''ചിത്രശാല''' ==  
വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
<br />
<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none">
'''[[{{PAGENAME}}/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
http://
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
(G) 10.667878, 76.107268
<gallery>
മരത്തംകോട് ഗവ. ഹൈസ്കൂള്‍
 
</googlemap>
Screenshot from M2U02278.MPG.png|ലഘുചിത്രം|410px|ബാന്റ് ട്രൂപ്പ്
Environment pcghs.png|ലഘുചിത്രം|410px|പരിസ്ഥിതി ക്ലബ്ബ്
Littile kite board.jpg|ലഘുചിത്രം|410px|ലിറ്റിൽകൈറ്റ്സ്
23040-Redcross.JPG|ലഘുചിത്രം|410px|ജൂനിയർ റെഡ് ക്രോസ്
GUIDING 23040.JPG|ലഘുചിത്രം|410px|ഭാരത് സ്‌കൗട്ട് & ഗൈഡ്സ് യൂണിറ്റ്
Magazine.jpeg|ലഘുചിത്രം|410px|വിദ്യരംഗം കലാസാഹിത്യവേദി
 
 
 
</gallery>
 
<br />
 
==ചരിത്ര പ്രധാനമായ സ്മാരകങ്ങൾ,  സ്ഥലങ്ങൾ==
 
  പി.സി.ജി.എച്ച്.എസ്സ്.വെള്ളിക്കുളങ്ങരയുമായി ബന്ധപ്പെട്ട പ്രധാനമായ സ്മാരകങ്ങൾ,സ്ഥലങ്ങൾ ഇവ അറിയാൻ [[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ==
<gallery>
  library230401.JPG |ലൈബ്രറി റൂം
23040littlekites.resized.JPG |കമ്പ്യൂട്ടർ ലാബ്
Lab.JPG |സയൻസ് ലാബ്
Multi.png|ലഘുചിത്രം|140px|മൾട്ടീമീഡിയ തിയ്യറ്റർ
Pachakapurapcghs.jpg|410px|ലഘുചിത്രം|പാചകപ്പുര.
</gallery>
 
*ഫാഷൻ ടെക്‌നോളജി ലാബ്
*എഡ്യുസാറ്റ് കണക്ഷൻ.
*എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
=='''[[പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ|വിവിധ അദ്ധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]'''==
 
=='''പുറംകണ്ണികൾ'''==
 
===*ഫേസ്‌ബുക്ക് ===
[ https://www.facebook.com/groups/785248768547026/]
 
===*യൂട്യൂബ് ചാനൽ===
[ https://www.youtube.com/c/PCGHSMEDIA ]
 
===*ബ്ലോഗ്===
[ http://pcghsve.blogspot.com/ }
 
=='''യാത്രാ സൗകര്യങ്ങൾ'''==
 
തൃശൂർ ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ, ചൊക്കന, കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു
 
=='''വഴികാട്ടി'''==
* എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം  15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു  ----
{{Slippymap|lat=10.3617124|lon=76.4116352|zoom=16|width=full|height=400|marker=yes}}
 
==അവലംബം==
Encyclopaedia of Kerala History

09:11, 16 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര
വിലാസം
വെളളിക്കുളങ്ങര

വെളളിക്കുളങ്ങര പി.ഒ.
,
680729
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0480 2740174
ഇമെയിൽpcghsvellikulangara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23040 (സമേതം)
യുഡൈസ് കോഡ്32070800201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല ചാലക്കടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ലിസ്മിൻ
പി.ടി.എ. പ്രസിഡണ്ട്സത്യൻ വി ജി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.മീനു റെജി
അവസാനം തിരുത്തിയത്
16-01-202623040
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പി.സി.ജി.എച്ച്.എസ് വെളളിക്കുളങ്ങര തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക് വെളളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ആമുഖം

       തൃശൂർ ജില്ലയിലെ കൊടകരബ്ലോക്കിൽ പെട്ട മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  മലയോര ഗ്രാമമാണ് വെള്ളിക്കുളങ്ങര.മലയോര ഗ്രാമമായ വെള്ളിക്കുളങ്ങര സംഘകാലത്ത്കൊടുംകാടായിരുന്നു.വന്യമൃഗങ്ങൾ കൊണ്ട് നിബിഢമായിരുന്നു ഇവിടം. വെള്ളിക്കുളങ്ങര വില്ലെജ്  മികവുകളിൽ ഇടംപിടിക്കുന്നത് കൊണ്ട് വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാരിന് മുൻപിൽ നിർദേശം ഉണ്ട്.
                          കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.

ചരിത്രം

എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർക്കുന്നവരും ആനപ്പാന്തം തുടങ്ങിയ ആദിവാസി പ്രദേശത്തു നിന്നുളള കുട്ടികളും പഠിക്കുന്നുണ്ട് . ഗ്രാമീണരുടെ ജീവിതത്തെ സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾ ആവശ്യമായി തോന്നുകയും 1954 മെയ് 7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.അനുദിനം വളർച്ചയുളള വെളളിക്കുളങ്ങരയുടെ ഉന്നമനത്തിനു ഒരു മിഡിൽ സ്ക്കൂൾ ഉയർന്നു വന്നു.കൂടുതൽ വായിക്കുക

സൗകര്യങ്ങൾ , ചുറ്റുുപാടുകൾ

ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ കെട്ടിടം പണി കഴിപ്പിച്ചിരുന്നു 25ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു. വോളി ബോൾ, ഖോ-ഖോ ബാസ്കറ്റ് ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക പരിശീലന സൗകര്യങ്ങളും ഇവിടെ ഉണ്ട്. 30 അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ് , 22സബ്ജക്ട് ടീച്ചേഴ്സ്, 4 ഭാഷ അധ്യാപകർ 3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്, ഒരു ക്ളർക്ക്, രണ്ട് പ്യൂൺ, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങൾ.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അദ്ധ്യാപകർ

ഹൈ സ്ക്കൂൾ അധ്യാപകർ യു. പി. അധ്യാപകർ
1 സി.ലിസി പി വി മലയാളം .HM
2. ശ്രീമതി.ജെയ്മോൾ ജോസഫ്. ഫിസിക്കൽ സയ൯സ് 1 ശ്രീമതി ടീന പോൾ
3 ശ്രീമതി .നിത വർഗ്ഗീസ് കണക്ക് 2.ശ്രീമതി ലില്ലി ജോർജ്ജ്
4. ശ്രീമതി ജിൻറു ജോമിൻ മലയാളം 3. ശ്രീമതി .ധന്യ.ജോസ്.
5 സി.കൊച്ചുറാണി പി വി മലയാളം 4.സി.ബിങു വി ഒ
6. സി.സൂനിത എ ഒ. കണക്ക് 5.സി. ബെൻസി‍‍
7 ശ്രീമതി എൽസി. പി.ഡി. ഫിസിക്കൽ സയ൯സ് 6.ശ്രീമതി സിജി.കെ.ജെ.
8. ശ്രീമതി. റിനി വർഗീസ്. നാച്യുറൽ സയൻസ് 7. ശ്രീമതി പ്രീതി.പോൾ
9 .ശ്രീമതി ഷൈൻ ജോൺ നാച്യുറൽ സയൻസ് 8 .ശ്രീമതി പ്രി൯സി.സി.ഡി.
10. സി.ആനി കെ കെ സാമൂഹ്യ ശാസ്ത്രം 9 ശ്രീമതി റെക്സി ബൈറസ്
11 സി.റിന എ.കെ സാമൂഹ്യ ശാസ്ത്രം 10 .ശ്രീമതി ജെസു പി.ജെ
11. ശ്രീമതി.ഹില ജോസഫ്. ഇംഗ്ളീഷ് 11 .ശ്രീമതി ജിഫി ജോയ്
12 .ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് ഇംഗ്ളീഷ് 12 ശ്രീമതി ജിൻസി ജോസ്
13 സി.ബിനോയ് മാത്യു ഹിന്ദി 13 ശ്രീമതി .റെന്നി തോമസ്
14 സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് 14.ശ്രീമതി വിക്സി വർഗിസ്
15.ശ്രീമതി .ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ 15.ശ്രീമതി ഹീര ജോർജ്ജ്

പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പൂർവ്വ പ്രധാന അധ്യാപകർ വർഷം പൂർവ്വ അധ്യാപകർ വർഷം പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
സി.മേരി ആൻെണീററ 1954മുതൽ1960വരെ ശ്രീ.കേശവ൯ വെളളിക്കുളങ്ങരസാഹിത്യകാരൻ
സി.മേരി ആൻ 1960 മുതൽ1977വരെ ശ്രീമതി ബീന ഫിലിപ്പ് കോഴിക്കോട് മേയർ
സി.ജോവിറ്റ 1977മുതൽ1987 വരെ ശ്രീമതി ബ്രിജിററ് 1987
സി.ഹെർമാസ് 1987മുതൽ1997വരെ ശ്രീമതി ലില്ലി 1995
സി. സോഫി റോസ് 1997മുതൽ2005വരെ ശ്രീമതി ഫിലോ

സി,ആനി

2005
സി.ശാന്തി 2005മുതൽ2008വരെ സി.ബെറ്റി 2008
സി. റീന 2008മുതൽ2013വരെ ശ്രീമതി ആലീസ് 2012
സി. ലിറ്റിൽ ഗ്രേസ് 2013മുതൽ2016 വരെ ശ്രീമതി ലിസി 2015
സി. ലിറ്റിൽ തെരെസ് 2017 മുതൽ2021വരെ ശ്രീമതി ലത

ശ്രീമതി മറിയാമ്മ

ശ്രീമതിആൽഫോ

2017

2020

2021

സി. ലിസ്മി൯ 2021 മുതൽ

മാനേജ്‌മെന്റ്

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വെള്ളിക്കുളങ്ങര പ്രസന്റേഷൻ സ്ക്കൂൾ,  എഫ് സി അൽവേർണിയ പ്രോവിൻസിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവൃത്തിച്ചു വരുന്നത്, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പഠനാനുബന്ധ പ്രവർത്തനങൾ

സ്കൂളിന്റെ പഠനാനുബന്ധ പ്രവർത്തനങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേട്ടങ്ങൾ

1986ൽ ബെസ്റ്റ് സ്ക്കൂൾ, ബെസ്റ്റ് എച്ച് എം എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട സി.ജോവിറ്റയാണ് ഈ അവാർഡിന് അർഹയായത്. 2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ ബെസ്റ്റ് ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി. 1980 മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്. 1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.

സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


2018-19 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച സ്കൂൾവിക്കിയായും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായും തെരഞ്ഞെടുക്കപ്പെട്ട

ചിത്രശാല


സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ചരിത്ര പ്രധാനമായ സ്മാരകങ്ങൾ, സ്ഥലങ്ങൾ

പി.സി.ജി.എച്ച്.എസ്സ്.വെള്ളിക്കുളങ്ങരയുമായി ബന്ധപ്പെട്ട പ്രധാനമായ സ്മാരകങ്ങൾ,സ്ഥലങ്ങൾ ഇവ അറിയാൻ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ഫാഷൻ ടെക്‌നോളജി ലാബ്
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.കൂടുതൽ വായിക്കുക

വിവിധ അദ്ധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ

പുറംകണ്ണികൾ

*ഫേസ്‌ബുക്ക്

[ https://www.facebook.com/groups/785248768547026/]

*യൂട്യൂബ് ചാനൽ

[ https://www.youtube.com/c/PCGHSMEDIA ]

*ബ്ലോഗ്

[ http://pcghsve.blogspot.com/ }

യാത്രാ സൗകര്യങ്ങൾ

തൃശൂർ ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ, ചൊക്കന, കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു

വഴികാട്ടി

  • എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു ----
Map

അവലംബം

Encyclopaedia of Kerala History