"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|GOVT.H.S.S. KALAVOOR}}
{{Infobox School
{{PHSSchoolFrame/Header}}
| സ്ഥലപ്പേര്= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34006
| സ്ഥാപിതദിവസം= അറിയാന്‍ സാധിക്കുന്നില്ല


| സ്ഥാപിതമാസം= അറിയാന്‍ സധിക്കുന്നില്ല
{{Infobox School
| സ്ഥാപിതവര്‍ഷം= 100 വര്‍ഷം മുന്‍പു
|സ്ഥലപ്പേര്=കലവൂർ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34006
|എച്ച് എസ് എസ് കോഡ്=4005
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87530911
|യുഡൈസ് കോഡ്=32110400301
|സ്ഥാപിതദിവസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം= കലവൂർ
|പോസ്റ്റോഫീസ്=കലവൂർ
|പിൻ കോഡ്=688522
|സ്കൂൾ ഫോൺ=0477 2292307
|സ്കൂൾ ഇമെയിൽ=34006alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=638
|പെൺകുട്ടികളുടെ എണ്ണം 1-10=593
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1239
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=73
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=231
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മ‍‍ഞ്ജു എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= മേരി ആഗ്നസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി.വി.മോഹനദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി
|സ്കൂൾ ചിത്രം=34006_1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| സ്കൂള്‍ വിലാസം= കലവൂര് പി.ഒ. <br/>ചേര്‍ത്തല
| പിന്‍ കോഡ്= 688 522
| സ്കൂള്‍ ഫോണ്‍= 0477 2292307
| സ്കൂള്‍ ഇമെയില്‍=ghss6@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ലൃ=ചര്‍ത്തല
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=689
| പെൺകുട്ടികളുടെ എണ്ണം= 665
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1554
| അദ്ധ്യാപകരുടെ എണ്ണം= 37
| പ്രിന്‍സിപ്പല്‍=രമാദെവി
| പ്രധാന അദ്ധ്യാപകന്‍= കലവതി  സങ്കര്‍
| പി.ടി.ഏ. പ്രസിഡണ്ട്=മൊനപ്പന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' . -->
| സ്കൂള്‍ ചിത്രം= 




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==


ചേര്‍ത്തലയിലെ കലവൂര്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് കലവൂര്‍ ഗവ  ഹയര്‍ സെക്കന്ററി സ്ക്കൂള്‍.  യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.


== ചരിത്രം ==
ആലപ്പ‍ുഴ ജില്ലയിൽ അമ്പലപ്പ‍ുഴ താല‍ൂക്കിൽ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ.കേരളത്തിലെ പൊത‍ു വിദ്യാഭ്യാസത്തിന്റെ രീതി ശാസ്ത്രം ര‍ൂപപ്പെട‍ുത്ത‍ുന്നതിൽ മ‍ുഖ്യ പങ്ക് വഹിക്ക‍ുന്ന വിദ്യാലയമാണിത്. 1917 ൽ സ്ഥാപിതമായ സ്‍ക്ക‍ുൾ നവീന ആശയങ്ങൾ കേരളവിദ്യാഭ്യാസ രംഗത്തിന് സംഭാവന ചെയ്യ‍ുന്ന‍ു. ക‍ൂട‍ുതലറിയാ൯ ഇവിടെ [[ഗവ എച്ച് എസ് എസ് , കലവൂർ/ചരിത്രം|ക്ലിക്ക് ചെയ്യ‍ു]]
കലവൂര്‍ കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയില് വി.എം.(വെര്‍ണാക്കുലര്‍ മിീഡിയം)സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോള്‍ അത് ന്യു.വി.എം.സ്ക്കൂളായി .
കാട്ടുരില്‍ നിലന്നിരുന്ന എം.എം.(മലയാളം മിഡില്)സ്കൂള്‍ കത്തിയ ശേഷം അത് ന്യൂ വി.എം. സ്ക്കൂളായി ഉയര്‍ന്നു. ഹൈ സ്ക്കൂളും ഹയര്‍ സെക്കന്ററിയും പടുത്തുയര്‍ത്തി കഴിഞ്ഞപ്പോള് ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകള് ഒന്നുമില്ലാത്ത ചരിത്രസ്മരണകളുറങ്ങുന്ന തറവാടിന്‍റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകള് പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം.
പത്തൊന്പതാം നൂറ്റാണ്ടില് ലണ്ടന് മിഷന് സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാവുകയും ആധുനിക വല്ക്കരിക്കുകയും ചെയ്ത കാലം. 1834 ല് സ്വതി തിരുനാള് മഹാരാജാവ് നാഗര് കോവില് ഒരു എല്.എം.എസ് സെമിനാരി സന്ദര്ശിക്കുവാന് ഇടയായി. അവിടെ അദ്ദേഹം ദര്ശിച്ച ഉയര്ന്ന വിദ്യാഭ്യസ മാതൃക തിരുവിതാംകൂറിലെ തന്റെ പ്രജകള്ക്കും ലഭ്യമാക്കുവാന് തീരുമാനിച്ചു. 1863ന് ശേഷം രാജഭരണത്തിന് കീഴില് നിരവധി സര്ക്കാര് സ്ക്കൂൂളുകള്ക്ക് തുടക്കമിട്ടു. 1865 ല് ആംഗ്ലോ വെര്ണാക്കുലര് സ്ക്കൂളുകള് നിലവില് വന്നു. വെര്ണാക്കുലര് ( പ്രാദേശിക ഭാഷ ) സ്ക്കൂളുകള് അക്കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ടു. 1894 ല് എല്ലാ മതവിഭാഗങ്ങള്ക്കും വിദ്യാഭ്യാസം നല്കുുവാനുളള ഉത്തരവാദിത്വം സര്ക്കാര് ഏറ്റെടുത്തു. ഇക്കാരണങ്ങളാല്  മാരാരിക്കുളം വെര്ണാക്കുലര് മീഡിയം സ്ക്കൂള് സ്ഥാപിതമായത്  പത്തൊന്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന് അനുമാനിക്കാവുന്നതാണ്. കലവൂര് കവലയ്ക്ക് പടിഞ്ഞാറുള്ള വാടക കെട്ടിടമായിരുന്ന ആദ്യത്തെ വെര്ണാക്കുലര് മീഡിയം സ്ക്കൂള് . 1 മുതല് 4 വരെ ക്സാസ്സുകള് പ്രവര്ത്തിച്ചിരുന്നതായും ഫീസ് സൗജന്യമായിുരുന്നുവെന്നും പഴമക്കാര് പലരും ഓര്മ്മിക്കുന്നു.
317 \ 4 സര് വ്വേ നന്പരിലും 1017 തണ്ടപ്പേരിലും 8.5 ഏക്കര് സ്ഥലം ഉള്ക്കൊള്ളുന്നതായിരുന്നു ഇന്ന് സ്ക്കൂള് നിലനില്ക്കുന്ന പുരയിടം. ഈ സ്ഥലം വെളീപ്പറന്പില് കൂട്ടുകുടംബ സ്വത്തായിുരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാന് ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗൂരവിവില് നിന്നും നിര്ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച പ്രബുദ്ധരായ അന്നത്തെ നാട്ടുപ്രമാണിമാര് ഒത്തു ചേര്ന്ന്  കവലയ്ക്ക് പടിഞ്ഞാറുള്ള സ്ക്കൂള്  കവലയ്ക്ക് കിഴക്കുവശത്തുള്ള 8.5 ഏക്കറില് ഒരേക്കര് സ്ഥലത്തേയ്ക്ക മാറ്റുവാന് ശ്രമിച്ചു. അവിടെ തേക്കിന് തൂണില് ഒരു ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. അതായിരുന്നു  മാരാരിക്കുളം ന്യൂ വേര്ണാക്കുലര് മീഡിയം സ്ക്കൂള്. ഇക്കാലത്ത്  കാട്ടൂര് പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു മലയാളം മിഡില് സ്ക്കൂള് പ്രവര്ത്തിച്ചിരുന്നു, ആ സ്ക്കൂള് കത്തിപ്പോയി. ഒന്നു മുതല് ഏഴു വരെയുള്ള ക്ലാസ്സുകള് അവിടെ ഉണ്ടായിരുന്നു. ആ സ്ക്കൂളിനെ കലവൂരിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിച്ചേര്ത്ത്  കലവൂര് സ്ക്കൂള് മിഡില് സ്ക്കൂളാക്കി ഉയര്ത്തി. അന്നു മുതല് കലവൂര് സ്ക്കൂള് മാരാരിക്കുളം ന്യൂ മിഡില് സ്ക്കൂളായി മാറി. 1930നും 1935 നും ഇടയിലായിരിക്കാം ഈ മാറ്റം സംഭവിച്ചത്.
ആദ്യത്തെ പള്ളിക്കൂടം കാറ്റില് തകര്ന്നുപോയി. കിഴക്കുഭാഗത്തായി തെക്ക് വടക്ക് ദിശയില് മറ്റൊരു ഓലഷെഡ്ഡ് നിര്മ്ച്ചു. സ്ക്കൂള് അതില് പ്രവര്ത്തിച്ചു. 1120 നോടടുപ്പിച്ച്  ആ കെട്ടിടവും കാറ്റില് നിലം പൊത്തി. സ്ക്കൂള് പ്രവര്ത്തനം റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള സൊസൈറ്റി കെട്ടിടത്തിലേയ്ക്ക് മറ്റി. ഇക്കാലത്ത്  കോടാലി പള്ളിക്കൂടം എന്ന എം.എസ്. ഹാള് നിര്മ്മിക്കപ്പെട്ടു. അതോടൊപ്പം കിഴക്ക് ഭാഗത്ത് കാറ്റില് നിലം പൊത്തിയ കെട്ടിടം അരമതില് കല്ലുകെട്ടി പുതുക്കി പണിയുകയും ചെയ്തു. തുടര്ന്നുള്ള പഠനം മിഡില് ക്ലാസ്സുകള് എം,എസ്, ഹാളിലും എല്. പി ക്ലാസ്സുകള് കിഴക്കേ ഷെഡ്ഡിലുമായിരുന്നു. എം.എസി. ഹാളിന്റെ കിഴക്കേ അറ്റത്തായി ഓഫിസ് പ്രവര്ത്തിച്ചിരുന്നു. ഹെഡ്മാസ്റ്റര് വേലിക്കകത്ത് നാരായണന് ആയിരുന്നു. ഓഫീസില് വടക്കോട്ടുള്ള വാതിലന്റെ കിഴക്ക് ഭാഗത്തായി മുകളില്  മാരാരിക്കുളം ന്യൂ മലയാളം മിഡില് സ്ക്കൂള് എന്നു രേഖപ്പെടുത്തിയിരുന്നു.
1950 നോടടുത്ത് അന്നത്തെ തിരു കൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ. റ്റി.കെ . നരാരായണ പിള്ളയ്ക്ക് ഒരു നിവേദനം സമര്പ്പിച്ചിരുന്നു. സ്ക്കൂളിന്റെ ഉയര്ച്ചയാിയിരുന്നു ലക്ഷ്യം. പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി വന്ന ശ്രീ പനംപള്ളി ഗോവിന്ദ മേനോന്  ഒരു രാത്രിയില് ഇതു വഴി വരികയും ടോര്ച്ച് വെളിച്ചത്തില്  ഹൈസ്ക്കൂളിനായുള്ള സ്ഥലവും നിര്മ്മാണത്തിലരിക്കുന്ന കെട്ടിടവും കണ്ടു ബോധ്യപ്പെട്ടു. അദ്ദേഹം ധനമന്ത്രിയുടെ കൂടി ചുമതല വഹിച്ചിരുന്ന കാലമായിരുന്നതിലാല് കാര്യങ്ങള് എളുപ്പമായി. ഹൈസ്ക്കൂളിന് അംഗീകരം ലഭ്യമായി, ജനങ്ങളുടെ കഠിനപ്രയത്നത്തിനൊടുവില് കെട്ടിടം നിര്മ്മിക്കപ്പെട്ടു. അന്നു മുതലാണ് മാരാരിക്കുളം ന്യൂ മിഡില് സ്ക്കൂള്  കലവൂര് ഹൈ സ്ക്കൂളായി മാറുന്നത്. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച്  എട്ടാം ക്ലാസ്സ്  1953 ല് ആണ് ആരംഭിക്കുന്നത്.  1956 ല് ആണ് ആദ്യത്തെ ബാച്ച്  പത്താം ക്ലാസ്സ് എഴുതുന്നത്. 1959 വരെ 1 മുതല് 10 വരെ ക്ലാസ്ലുകള് പ്രവര്ത്തിച്ചിരുന്നു. 1960 തോടെ എല് . പി. വിഭാഗം ഹൈ സ്ക്കൂളില് നിന്നും വേര്പെട്ട് സ്വതന്ത്രമായി പ്രവര്ത്തിച്ചു തുടങ്ങി. 1987 - 1988 കാലത്താണ് ഹയര് സെക്കന്ററി സ്ക്കൂള് നിലവില് വരുന്നത്.  കലവൂര് സ്ക്കൂള് ഇന്ന് ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. ഈ കാണാവുന്ന സ്ഥലവും കെട്ടിടവും മാത്രമല്ല ആയിരക്കണക്കിന് വിദ്യാര്ത്ഥികളും അദ്ധ്യാപകരും ശക്തമായ ഒരു സാമൂഹിക പങ്കാളിത്തത്തോടെ കെട്ടിപ്പടുത്തതാണ് . വികസനത്തിന്റെ ഓരോ ചവിട്ടു പടി കടക്കുന്പോഴും സമൂഹം ഉത്തരവാദിത്വബോധത്തോടെ ആതിന്റെ പങ്ക് ഏറ്റെടുത്ത് നിര്വ്വഹിച്ചിട്ടുണ്ട്. അര്പ്പണ ബോധത്തിന്റേയും ത്യാഗത്തിന്റേയും ഒട്ടനവധി ധന്യമുഹൂര്ത്തങ്ങള്ക്ക് ചരിത്രം സാക്ഷിയാണ്.


== ഭൗതിക സൗകര്യങ്ങൾ ==




കേരളസംസ്ഥാന സർക്കാരിന്റെ ബ‍ഡ്‍ജറ്റ് വിഹിതം, കിഫ്ബി പദ്ധതി, നിയമസഭാ സാമാജികര‍ുടെ പ്രാദേശിക വികസന പദ്ധതി, ജില്ലാ - ബ്ലോക്ക് പഞ്ചായത്ത്  പദ്ധതി എന്നിവയില‍ുൾപ്പെട‍ുത്തി ഏറ്റവ‍ും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ കാലയളവിൽ സ്‍ക്ക‍ൂളിന് ലഭ്യമായിരിക്ക‍ുന്നത്.ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ, ഹൈടെക് ക്ലാസ്സ് മ‍ുറികൾ, മോഡൽ ക്ലാസ്സ് മ‍ുറി,ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ് എന്നിങ്ങനെ നിരവധി ഭൗതികസാഹചര്യങ്ങൾ സ്‍ക്ക‍ൂളിന‍ുണ്ട്.<gallery mode="packed-hover" heights="100">
പ്രമാണം:34006 fecility7.jpg|ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ
പ്രമാണം:34006 fecility12.jpg|സ്‍ക്ക‍ുൾ വരാന്ത
പ്രമാണം:34006 fecility9.jpg|സ്റ്റാഫ് റ‍ൂം
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''ശില്പശാലകൾ'''


'''ഹരിതവിദ്യാലയം റിയാലിറ്റിഷോ - പങ്കാളിത്തം'''


'''വ്യക്തിഗത മാസ്റ്റർ പ്ലാൻ'''


'''ക‍ുട‍ുംബതല മാസ്റ്റർ പ്ലാൻ'''


'''ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ'''


'''സായാഹ്ന ക്ലാസ് പി.ടി.എ'''


'''ക്ലാസ് തല പിന്ത‍ുണാസമിതി'''


=== [[ക്ലാസ് പാർലമെന്റ്]] ===


=== [[സാമൂഹ്യ സേവനങ്ങൾ]] ===




 
'''[[ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ട‍ുകൾ|ഗവേഷണാത്മക പഠന പ്രോജക്ട‍ുകൾ]]'''
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== ഭൗതികസൗകര്യങ്ങള്‍ ==
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോപ്പ് നിര്‍മ്മാണം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
<gallery mode="packed">
 
പ്രമാണം:34006 pr.jpg|ശ്രീമതി മഞ്ജു എൻ. - പ്രിൻസിപ്പാൾ
== മുന്‍ സാരഥികള്‍ ==
പ്രമാണം:34006 hm.png|[[പ്രമാണം:Mary.jpeg|ലഘുചിത്രം|[[പ്രമാണം:34006-HM.jpeg|ലഘുചിത്രം|<gallery showfilename="yes"> പ്രമാണം:34006-HM.jpeg|alt= </gallery>
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
[[പ്രമാണം:HMresized.jpeg|ലഘുചിത്രം|ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ആഗ്നസ്]]
<gallery>
പ്രമാണം:34006 mohanadas.jpg|alt=|വി.വി.മോഹനദാസ്, പി ടി എ പ്രസിഡന്റ്
</gallery>
[[പ്രമാണം:34006 smc.jpg|ലഘുചിത്രം|ശ്രീ. വിനീതൻ പി - എസ് എം സി ചെയർമാൻ ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== [[ഗവ എച്ച് എസ് എസ് , കലവൂർമുൻ സാരഥികൾ|മുൻ സാരഥികൾ]] ==


== [[ഗവ എച്ച് എസ് എസ് , കലവൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==
 
[[ഗവ എച്ച് എസ് എസ് , കലവൂർ/കൗൺസിലിംഗ്]]


- മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
'''[[ഗവ എച്ച് എസ് എസ് , കലവൂർ/സ്‍ക്ക‍ൂൾ യ‍ൂണിഫോം|സ്‍ക്ക‍ൂൾ യ‍ൂണിഫോം]]'''
- മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* NH 66ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 8KM വടക്കോട്ട് യാത്രചെയ്തും എറണാകുളത്ത് നിന്ന് 44കിലോമീറ്റർ തെക്കോട്ട് യാത്രചെയ്തും സ്കൂളിലെത്താം.കലവൂർ ജംഗ്ഷന് തൊട്ട് കിഴക്കുഭാഗത്താണ് സ്കൂൾ.
| style="background: #ccf; text-align: center; font-size:99%;" |
* ഏറ്റവും അടുത്ത പട്ടണം ആലപ്പ‍ുഴ 8 KM ദൂരം
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM       
<br>
|----
----
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 4 KM ദൂരം
{{Slippymap|lat=9.569782|lon= 76.329017|zoom=20|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />


|}<googlemap version="0.9" lat="9.583655" lon="76.337986" zoom="13" width="350" height="350" selector="no" controls="none">
http://
11.071469, 76.077017, MMET HS Melmuri
9.74002, 76.323223
9.746618, 76.294556
(K) 9.560464, 76.332493, GHSS KALAVOOR
</googlemap>
|}


<math>ഇവിടെ സൂത്രവാക്യം ചേര്‍ക്കുക</math>
<!--visbot  verified-chils->-->

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് , കലവൂർ
വിലാസം
കലവൂർ

കലവൂർ
,
കലവൂർ പി.ഒ.
,
688522
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 - 1917
വിവരങ്ങൾ
ഫോൺ0477 2292307
ഇമെയിൽ34006alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34006 (സമേതം)
എച്ച് എസ് എസ് കോഡ്4005
യുഡൈസ് കോഡ്32110400301
വിക്കിഡാറ്റQ87530911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ638
പെൺകുട്ടികൾ593
ആകെ വിദ്യാർത്ഥികൾ1239
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ73
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമ‍‍ഞ്ജു എൻ
പ്രധാന അദ്ധ്യാപികമേരി ആഗ്നസ്
പി.ടി.എ. പ്രസിഡണ്ട്വി.വി.മോഹനദാസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആലപ്പ‍ുഴ ജില്ലയിൽ അമ്പലപ്പ‍ുഴ താല‍ൂക്കിൽ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ.കേരളത്തിലെ പൊത‍ു വിദ്യാഭ്യാസത്തിന്റെ രീതി ശാസ്ത്രം ര‍ൂപപ്പെട‍ുത്ത‍ുന്നതിൽ മ‍ുഖ്യ പങ്ക് വഹിക്ക‍ുന്ന വിദ്യാലയമാണിത്. 1917 ൽ സ്ഥാപിതമായ ഈ സ്‍ക്ക‍ുൾ നവീന ആശയങ്ങൾ കേരളവിദ്യാഭ്യാസ രംഗത്തിന് സംഭാവന ചെയ്യ‍ുന്ന‍ു. ക‍ൂട‍ുതലറിയാ൯ ഇവിടെ ക്ലിക്ക് ചെയ്യ‍ു

ഭൗതിക സൗകര്യങ്ങൾ

കേരളസംസ്ഥാന സർക്കാരിന്റെ ബ‍ഡ്‍ജറ്റ് വിഹിതം, കിഫ്ബി പദ്ധതി, നിയമസഭാ സാമാജികര‍ുടെ പ്രാദേശിക വികസന പദ്ധതി, ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് പദ്ധതി എന്നിവയില‍ുൾപ്പെട‍ുത്തി ഏറ്റവ‍ും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ കാലയളവിൽ സ്‍ക്ക‍ൂളിന് ലഭ്യമായിരിക്ക‍ുന്നത്.ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ, ഹൈടെക് ക്ലാസ്സ് മ‍ുറികൾ, മോഡൽ ക്ലാസ്സ് മ‍ുറി,ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ് എന്നിങ്ങനെ നിരവധി ഭൗതികസാഹചര്യങ്ങൾ സ്‍ക്ക‍ൂളിന‍ുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശില്പശാലകൾ

ഹരിതവിദ്യാലയം റിയാലിറ്റിഷോ - പങ്കാളിത്തം

വ്യക്തിഗത മാസ്റ്റർ പ്ലാൻ

ക‍ുട‍ുംബതല മാസ്റ്റർ പ്ലാൻ

ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ

സായാഹ്ന ക്ലാസ് പി.ടി.എ

ക്ലാസ് തല പിന്ത‍ുണാസമിതി

ക്ലാസ് പാർലമെന്റ്

സാമൂഹ്യ സേവനങ്ങൾ

ഗവേഷണാത്മക പഠന പ്രോജക്ട‍ുകൾ

മാനേജ്മെന്റ്

ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ആഗ്നസ്
ശ്രീ. വിനീതൻ പി - എസ് എം സി ചെയർമാൻ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗവ എച്ച് എസ് എസ് , കലവൂർ/കൗൺസിലിംഗ്

സ്‍ക്ക‍ൂൾ യ‍ൂണിഫോം

വഴികാട്ടി

  • NH 66ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 8KM വടക്കോട്ട് യാത്രചെയ്തും എറണാകുളത്ത് നിന്ന് 44കിലോമീറ്റർ തെക്കോട്ട് യാത്രചെയ്തും സ്കൂളിലെത്താം.കലവൂർ ജംഗ്ഷന് തൊട്ട് കിഴക്കുഭാഗത്താണ് സ്കൂൾ.
  • ഏറ്റവും അടുത്ത പട്ടണം ആലപ്പ‍ുഴ 8 KM ദൂരം



Map
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_,_കലവൂർ&oldid=2532489" എന്ന താളിൽനിന്ന് ശേഖരിച്ചത്