"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (തലക്കെട്ടു മാറ്റം: സി.ബിഎച്ച്. എസ്.എസ്. വള്ളിക്കുന്ന് under construction. datas are not correct >>> [[സി.ബിഎച്ച്. എസ്.എസ്. വള�)
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 173 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Pages}}
{{prettyurl|C.B.H.S.S VALLIKUNNU}}
{{prettyurl|C.B.H.S.S VALLIKUNNU}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19068
|സ്കൂൾ കോഡ്=19068
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=11049
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1976
|വിക്കിഡാറ്റ ക്യു ഐഡി=Q64567604
| സ്കൂള്‍ വിലാസം= വള്ളിക്കുന്ന് പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051200318
| പിന്‍ കോഡ്= 673 314
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0494 2470201  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= cbhsvallikunnu@gmail.com  
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=CHADAN BROTHERS HIGHER SECONDARY SCHOOL VALLIKUNNU
| ഉപ ജില്ല=പരപ്പനങ്ങാടി  
|പോസ്റ്റോഫീസ്=വള്ളിക്കുന്ന്
| ഭരണം വിഭാഗം=സര്‍ക്കാര്‍ എയിഡഡ്
|പിൻ കോഡ്=673314
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2470201
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=cbhsvallikunnu@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=www.cbhss.com
|  
|ഉപജില്ല=പരപ്പനങ്ങാടി
| മാദ്ധ്യമം= മലയാളം‌ ,ഇംഗീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളിക്കുന്ന്
| ആൺകുട്ടികളുടെ എണ്ണം= 1846
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
| അദ്ധ്യാപകരുടെ എണ്ണം= 71
|താലൂക്ക്=തിരൂരങ്ങാടി
| പ്രിന്‍സിപ്പല്‍= Krishnannandan.c 
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
| പ്രധാന അദ്ധ്യാപകന്‍=   A.P. Geetha
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 19068.jpg ‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറിഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=891
|പെൺകുട്ടികളുടെ എണ്ണം 1-10=889
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1804
|അദ്ധ്യാപകരുടെ എണ്ണം 1-10=59
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=265
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=392
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=648
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കൃഷ്ണാനന്ദൻ ചാമപറമ്പിൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രമേശൻ ടി തയ്യിൽ
|പി.ടി.. പ്രസിഡണ്ട്=പ്രസന്നകുമാർ പി
|എം.പി.ടി.. പ്രസിഡണ്ട്=ഷജിത പി
|സ്കൂൾ ചിത്രം=19068 CBHSS 9.JPG
|size=350px
|caption=
|ലോഗോ=19068_cbhss_logo.png
|logo_size=150px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വള്ളിക്കുന്നിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''CBHSS VALLIKUNNU''.  1976-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./വള്ളിക്കുന്ന്|'''വള്ളിക്കുന്ന്''']]<ref>https://en.wikipedia.org/wiki/Vallikkunnu</ref> ഗ്രാമത്തിൽ '''[[മലപ്പുറം]]'' - [[കോഴിക്കോട്]] '''''''ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''''സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്'''''<ref>https://sametham.kite.kerala.gov.in/19068</ref>'''.'''   1976- സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1976 ജൂണ്‍ മാസത്തില്‍ ഒരു HIGH SCHOOL എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ  ശ്രീ. A.P.BALAKRISHNAN ആണ്  ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍. ശ്രീ. M.Velayudghan Masterആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകന്‍.1998ല്‍ HSS SECTION ആരംഭിക്കുകയും ആദ്യ Principal ശ്രീ. Neelakandan മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടുഹയര്‍ സെക്കണ്ടറി വിഭാഗം Science, Humanities ബാച്ചുകളോടെ പ്രവര്‍ത്തനമാരംഭിച്ചു.
1976 ജൂൺ മാസത്തിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എട്ടാം ക്ലാസിൽ 217 കുട്ടികളുമായി തുടങ്ങിയ ആദ്യ ഹൈസ്കൂൾ ബാച്ച് 5 ക്ലാസ് മുറികളുമായി തുടങ്ങി. പ്രഗൽഭരായ 8 അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു ആദ്യ ക്ലാസ്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ  ശ്രീ. [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./മാനേജരുടെ വാക്കുകൾ|എ.പി.ബാലകൃഷ്ണൻ]] ആണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ. ശ്രീ. എം.വേലായുധൻ മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ.1998ൽ [http://dhsekerala.gov.in/ ഹയർസെക്കന്ററി] വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടുഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ്  ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഹൈസ്കൂൾ|ഹൈസ്കൂൾ]] വിഭാഗത്തിൽ 59 അദ്ധ്യാപകരും, 7 അദ്ധ്യാപകേതര ജീവനക്കാരും,[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഹയർസെക്കന്ററി|ഹയർ സെക്കണ്ടറി]]  വിഭാഗത്തിൽ 25 അദ്ധ്യാപകരും,  2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 929 ആൺകുട്ടികളും 875 പെൺകുട്ടികളും ഉൾ പ്പെടെ 1804 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 256 ആൺകുട്ടികളും 392 പെൺകുട്ടികളും ഉൾ പ്പെടെ 623 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു.  [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.97.E0.B5.8D.E0.B4.B0.E0.B5.97.E0.B4.A3.E0.B5.8D.E0.B4.9F.E0.B5.8D|കളിസ്ഥലം]] വിദ്യാലയത്തിനുണ്ട് കൂടാതെ രണ്ട് വോളിബാൾ ഗ്രൗണ്ടുകളും വിശാലമായ ക്യാമ്പസും ഈ വീദ്യാലയത്തിന്റെ പ്രത്യേകതയാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.90..E0.B4.9F.E0.B4.BF. .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|കമ്പ്യൂട്ടർലാബ്]] ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിലെ 8,9,10 ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ആധുനീക സൗകര്യങ്ങളോട് കൂടിയ ലാബുകളിൽ ഐ.ടി.@ സ്കൂളിന്റെ [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.A8.E0.B5.86.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.B5.E0.B5.BC.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.82.E0.B4.97.E0.B5.8D .26 .E0.B4.AC.E0.B5.8D.E0.B4.B0.E0.B5.8B.E0.B4.A1.E0.B5.8D.E0.B4.AC.E0.B4.BE.E0.B5.BB.E0.B4.A1.E0.B5.8D .E0.B4.87.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.BC.E0.B4.A8.E0.B5.86.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D|ബ്രോഡ്ബാന്റ് ഇന്റർനെറ്റ്]] സൗകര്യവും ലഭ്യമാണ്. ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഇരിക്കുവാൻ സൗകര്യമുള്ള [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.AE.E0.B5.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.AE.E0.B5.80.E0.B4.A1.E0.B4.BF.E0.B4.AF .E0.B4.A4.E0.B4.BF.E0.B4.AF.E0.B5.87.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BC|മൾ‌‌‌ട്ടീമീഡിയ തിയ്യേറ്റർ]].


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ''' ഭാഗമായി '''കൈറ്റ്'''<ref>https://kite.kerala.gov.in/KITE/</ref> സഹായത്തോടെ ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ '''എല്ലാ [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.B9.E0.B5.88.E0.B4.9F.E0.B5.86.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D .E0.B4.AE.E0.B5.81.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|ക്ലാസ് റൂമുകളും ഹൈടെക്]] സൗകര്യവും''', വിവരസാങ്കേതിക രംഗങ്ങളിൽ കുട്ടികളുടെ വൈഭവം കണ്ടെത്തി അവരെ ആ വഴിക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിൽ രാജ്യത്തിന് തന്നെ  മുതൽ കൂട്ടാവുന്ന പ്രതിഭകളെ സൃഷഅടിക്കുന്നതിന് പ്രത്യേകം ഊന്നൽ നൽകുകയും ഇതിൻെറ ഭാഗമായി യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാരിൻെറ നീതി ആയോഗിൻെറ പദ്ധതിയായ [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.85.E0.B4.9F.E0.B5.BD .E0.B4.9F.E0.B4.BF.E0.B4.99.E0.B5.8D.E0.B4.95.E0.B4.B1.E0.B4.BF.E0.B4.99.E0.B5.8D.E0.B4.99.E0.B5.8D .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|അടൽ ടിങ്കറിംഗ് ലാബ്]]<ref>https://aim.gov.in/atl.php</ref> സ്കൂളിൽ സ്ഥാപിച്ചു, [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്#.E0.B4.B8.E0.B4.BF . .E0.B4.AC.E0.B4.BF . F.M. .E0.B4.B1.E0.B5.87.E0.B4.A1.E0.B4.BF.E0.B4.AF.E0.B5.8B|സ്കൂൾ എഫ്. എം]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൗട്ട്&ഗൈഡ്സ്|സ്കൗഡ് & ഗൈഡ്സ്]] ഓഫീസുകൾ, കാമ്പസിനുള്ളിൽ തന്നെ കുട്ടികൾക്ക് ലഘു ഭക്ഷണത്തിനുള്ള [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.95.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.80.E0.B5.BB|സ്കൂൾ കാൻറീൻ]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.AE.E0.B4.BE.E0.B4.B2.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.AF .E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82|ക്ലീൻ കാമ്പസിൻെറ]] ഭാഗമായി എല്ലാ ഭാഗങ്ങളിലും മെറ്റാലിക് വെസ്റ്റ് ബോക്സുകൾ, എഴുതി കഴിഞ്ഞ പേനകൾ നിക്ഷേപിക്കുന്നതിനായി ഓരോ ക്ലാസ് മുറികളിലും [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.AE.E0.B4.BE.E0.B4.B2.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.AF .E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82|മെറ്റാലിക് പേൻ ബോക്സ്]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.8E.E0.B5.BD..E0.B4.87..E0.B4.A1.E0.B4.BF. .E0.B4.A1.E0.B4.BF.E0.B4.B8.E0.B5.8D.E0.B4.AA.E0.B5.8D.E0.B4.B2.E0.B5.87 .E0.B4.AC.E0.B5.8B.E0.B5.BC.E0.B4.A1.E0.B5.8D|ഡിജിറ്റൽ നോട്ടീസ് ബോർഡ്]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D .E0.B4.B1.E0.B5.82.E0.B4.82 .E0.B4.B2.E0.B5.88.E0.B4.AC.E0.B5.8D.E0.B4.B0.E0.B4.B1.E0.B4.BF|ക്ലാസ് റൂം ലൈബ്രറി]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.B5.E0.B4.BE.E0.B4.AF.E0.B4.A8.E0.B4.BE.E0.B4.AE.E0.B5.82.E0.B4.B2|റീഡിംഗ് റൂം]], ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.AD.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.B6.E0.B5.87.E0.B4.B7.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BE.E0.B5.BC.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3 .E0.B4.B1.E0.B4.BF.E0.B4.B8.E0.B5.8B.E0.B4.B4.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.B1.E0.B5.82.E0.B4.82|ഐ.ഇ.ഡി. റിസോഴ്സ് റൂം]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.B5.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.BC .E0.B4.AA.E0.B5.8D.E0.B4.AF.E0.B5.82.E0.B4.B0.E0.B4.BF.E0.B4.AB.E0.B4.AF.E0.B5.BC|വാട്ടർ പ്യൂരിഫയർ]] എന്നിവയും കൂടാതെ അതി വിശാലമായ [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.97.E0.B5.8D.E0.B4.B0.E0.B5.97.E0.B4.A3.E0.B5.8D.E0.B4.9F.E0.B5.8D|സ്കൂൾ ഗ്രൗഡും]] ഞങ്ങളുടെ വിദ്യാലയത്തിൻെറ സൗകര്യങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ധാരാളമുണ്ട്.[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.AA.E0.B5.86.E0.B5.BA .E0.B4.B8.E0.B5.97.E0.B4.B9.E0.B5.8D.E0.B4.AF.E0.B4.A6 .E0.B4.B6.E0.B5.81.E0.B4.9A.E0.B4.BF .E0.B4.AE.E0.B5.81.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|പെൺകുട്ടികളുടെ മൂത്രപ്പുരയിൽ]] നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിടുണ്ട്. കുട്ടികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിൻെറ പരിസരപ്രദേശത്തേയ്ക്ക് പി.റ്റി. എയുടെയും മാനേജ്മെൻെറിൻെയും മേൽനോട്ടത്തിൽ [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.AC.E0.B4.B8.E0.B5.8D|സ്കൂൾ ബസ്]] സർവീസ് നടത്തുന്നുണ്ട്. [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ|സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിന്]]
* N.S.S.
 
* ക്ലാസ് മാഗസിന്‍.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്#.E0.B4.B8.E0.B4.BF . .E0.B4.AC.E0.B4.BF . F.M. .E0.B4.B1.E0.B5.87.E0.B4.A1.E0.B4.BF.E0.B4.AF.E0.B5.8B|സ്കൂൾ എഫ്.എം. റേഡിയോ]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [https://www.youtube.com/watch?v=VzkaWhjc1V8&t=22s വിദ്യാലയം പ്രതിഭകളിലേക്ക്]
* [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിന്]]
 
== സാരഥികൾ ==
<gallery mode="packed" heights="200">
പ്രമാണം:19068 BALAKRISHNAN A P.jpeg|എ.പി. ബാലകൃഷ്ണൻ (മാനേജർ)
പ്രമാണം:19068 krishnanandan c.jpg|കൃഷ്ണന്ദൻ ചാമ പറമ്പിൽ (പ്രിൻസിപ്പൽ)
പ്രമാണം:19068 rameshan.jpg|രമേശൻ ടി തയ്യിൽ (ഹെഡ് മാസ്റ്റർ)
പ്രമാണം:19068 PTA 2.jpeg|സുരേന്ദ്രൻ പനോളി (പി.ടി.എ.പ്രസിഡന്റ് )
</gallery>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ  ശ്രീ. A.P.BALAKRISHNAN ആണ്  ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍.
വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ  ശ്രീ. [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./മാനേജരുടെ വാക്കുകൾ|എ.പി. ബാലകൃഷ്ണൻ]] ആണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിൻെറ വികസനത്തിനും, അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും, ശാരീരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിൻെറ വി‍ജയടിസ്ഥാനം. എല്ലാ ക്ലാസ് മുറികൾ [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ#.E0.B4.B9.E0.B5.88.E0.B4.9F.E0.B5.86.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D .E0.B4.AE.E0.B5.81.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|ഹൈടെക്]] ആകുന്നതിനും, സ്കൂൾ ഗ്രൗഡ് ഒരു മിനിസ്റ്റേഡിയമാക്കി മാറ്റിയതിനും മാനേജ്മെൻറ് വഹിച്ചപങ്ക് പ്രശംസനീയമാണ്. [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./മാനേജരുടെ വാക്കുകൾ|മാനേജരുടെ വാക്കുകൾ]]
 
== പി.ടി.എ. ==
ചന്ദൻ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പേരന്റ്സ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ (പി.ടി.എ.) എല്ലാ വിദ്യാർത്ഥികളുടെയും ക്ഷേമം ഉറപ്പാക്കുന്നു. സ്ഥാപനത്തിൽ ചേരുന്ന ഒരു വിദ്യാർത്ഥിയുടെ എല്ലാ രക്ഷിതാക്കളും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്കൊപ്പം പി.ടി.എ.യിൽ അംഗങ്ങളാണ്. രക്ഷിതാക്കൾക്ക് അടുത്ത ബന്ധം സ്ഥാപിക്കാനും അവരുടെ കുട്ടിയെയും സ്കൂളിനെയും സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കഴിയുന്നതിനാൽ പി.ടി.എ. യുടെ പ്രവർത്തനങ്ങൾ പ്രധാനമാണ്. നിങ്ങളുടെ കുട്ടിയുടെ പുരോഗതിയെക്കുറിച്ചും സ്കൂളിലെ പ്രവർത്തനങ്ങളെക്കുറിച്ചും പി.ടി.എ. നിങ്ങളെ അറിയിക്കും. പാഠ്യപദ്ധതിയോടുള്ള മികച്ച സമീപനത്തിനുള്ള കുട്ടികളുടെ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനത്തിന്റെ ശരിയായ സ്വാംശീകരണം സാധ്യമാക്കുന്നതിനും അസോസിയേഷനിൽ സജീവമായ പങ്കുവഹിക്കാൻ രക്ഷിതാക്കൾ അഭ്യർത്ഥിക്കുന്നു. ഓരോ രക്ഷിതാക്കൾക്കും അവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം പി.ടി.എ. പ്രാപ്തമാക്കുന്നു. ഈ കൂട്ടായ്മയിൽ ഉൾപ്പെട്ടതിനാൽ സ്കൂളിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിൽ അവരും പങ്കാളികളാകും.


== മുന്‍ സാരഥികള്‍ ==
'''[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പി.ടി.എ. അംഗങ്ങൾ|പി.ടി.. അംഗങ്ങൾ]]'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
M.VELAYUDHAN MASTER,
E. NEELAKANDAN MASTER,
A. ANANDALAKSHMI,
E. ASOKAN


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പി.ടി.എ. അംഗങ്ങൾ#.E0.B4.AE.E0.B5.81.E0.B5.BB .E0.B4.AA.E0.B4.BF..E0.B4.9F.E0.B4.BF..E0.B4.8E. .E0.B4.85.E0.B4.82.E0.B4.97.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|മുൻ പി.ടി.എ. അംഗങ്ങൾ]]'''
*


==വഴികാട്ടി==
== മുൻ സാരഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ|സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ:]]'''
| style="background: #ccf; text-align: center; font-size:99%;" |  
 
'''[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ്:|സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ്:]]'''
 
[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൂളിന്റെ മുൻ അദ്ധ്യാപകർ|'''സ്കൂളിന്റെ മുൻ അദ്ധ്യാപകർ''']]
 
[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൂളിന്റെ മുൻ അനദ്ധ്യാപകർ|'''സ്കൂളിന്റെ മുൻ അനദ്ധ്യാപകർ''']]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible"
|+
!ക്ര.ന.
!പേര്
!മേഖല
|-
|1
|ആബൂബക്കർ. എം.
|ഇന്ത്യൻ വോളിബാൾ ടീം.
|-
|2
|അബൂബക്കർ പുഴക്കലകത്ത്
|അത് ലറ്റ്  ഇന്ത്യൻ ടീം
|-
|3
|പ്രദീപ് കുമാർ ഇ
|ഐ. എഫ്. എസ് - പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ
|-
|4
|ആതിര
|കേരള ബാസ്ക്കറ്റ് ബോൾ
|-
|5
|അബ്ദുൾ അസീസ്  പി
|ഇന്ത്യൻ റെയിൽവേ - കാലിക്കറ്റ് റെയിൽവേ സ്റ്റേഷൻ ഡയറക്ടർ
|-
|6
|സുലൈമാൻ പി
|സ്ഥാപകൻ, സി.എം.ഡി. - ഹൈലൈറ്റ്  ബിൽഡേഴ്സ്
|-
|7
|വിനോദ് കുമാർ
|റിട്ട. മാനേജർ , എസ്.ബി.ഐ.
|-
|8
|ഡോ: മുരളിധരൻ വി പി
|ഇ.എൻ.ടി.
|-
|9
|ഡോ: നന്ദകുമാർ വി പി
|ഇ.എൻ.ടി.
|-
|10
|ഗിരീഷ് എം.ടി.
|വോളി ബോൾ, കേരള സ്റ്റേറ്റ് റൂറൽ ടീം
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| colspan="3" |'''[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ കാണുന്നതിന്]]'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}


* കോക്കോട് നഗരത്തില്‍ നിന്നും 21 കി.മി. അകലത്തായി ഫറോക്ക് പരപ്പനങ്ങാടി റോഡരികിലാണ്  സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
== നേട്ടങ്ങൾ ==
വള്ളിക്കുന്ന് Railway station നില്‍ നിന്നും 3 k.m. അകലമാണ് സ്കൂളിലേക്കുള്ളത്.      
[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അംഗീകാരങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം


|}
== മികവുകൾ പത്രവാർത്തകളിലൂടെ ==
|}
[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
== ചിത്രശാല ==
</googlemap>
[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 
== അധിക വിവരങ്ങൾ ==
'''[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./വിജയഭേരി|വിജയഭേരി]]  | [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./മലയാളതിളക്കം|മലയാളതിളക്കം]] | [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]] | [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./റിലീഫ് കമ്മറ്റി|റിലീഫ് കമ്മറ്റി]] | [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]] | [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./തിരികെ വിദ്യാലയത്തിലേക്ക്|തിരികെ വിദ്യാലയത്തിലേക്ക്]]'''
 
== വഴികാട്ടി ==
* കോഴിക്കോട് ബസ് സ്റ്റാൻഡ് (മൊഫ്യൂസിൽ)  നിന്നും ബസ് / ടാക്സി മാർഗം എത്താം (പതിനേഴ് കിലോമീറ്റർ)
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (പതിനാറ് കിലോമീറ്റർ)
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് ബസ് / ടാക്സി മാർഗം എത്താം (പന്ത്രണ്ട് കിലോമീറ്റർ)
*കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ആറ് കിലോമീറ്റർ)
*പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (എട്ട് കിലോമീറ്റർ)
*പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (എട്ട് കിലോമീറ്റർ)
*തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം  (ഇരുപത്തിനാല് കിലോമീറ്റർ)
*തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ഇരുപത്തിമൂന്ന് കിലോമീറ്റർ)
*ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം ( ഏഴ് കിലോമീറ്റർ)
*ഫറോക്ക് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ഏഴ് കിലോമീറ്റർ)
*കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (മൂന്ന് കിലോമീറ്റർ)
*വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (മൂന്ന് കിലോമീറ്റർ)
*കോഴിക്കോട് - പരപ്പനങ്ങാടി റോഡിൽ (കോട്ടക്കടവ് വഴി) അത്താണിക്കൽ ജംഗ്ഷനിൽ നിന്നും ബസ് / ടാക്സി /നടന്ന് എത്താം (ഒരു കിലോമീറ്റർ)
 
{{Slippymap|lat=11.12682|lon=75.84688  |zoom=16|width=800|height=400|marker=yes}}
*ഹൈസ്കൂൾ വിഭാഗം ഫോൺ : 0494 2470201 , ഇമെയിൽ : cbhsvallikunnu@gmail.com
*ഹയർ സെക്കന്ററി വിഭാഗം ഫോൺ : 0494 2470203, ഇമെയിൽ : 11049@gmail.com
 
== പുറംകണ്ണികൾ ==
 
# സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന് ലിറ്റിൽ കൈറ്റ് സ് യുട്യൂബ് ചാനൽ - https://www.youtube.com/channel/UCShL360EYLlXLWOl-OcsOmA/videos
# ഫേസ്‌ബുക്ക് - https://www.facebook.com/cbhssvallikunnu/
# ഇൻസ്റ്റഗ്രാം - https://www.instagram.com/invites/contact/?i=4bhue0msexum&utm_content=nuxqpel
# ബ്ലോഗ് - http://cbhssvallikunnu.blogspot.com/
 
== അവലംബം ==

22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വള്ളിക്കുന്ന്[1] ഗ്രാമത്തിൽ മലപ്പുറം - കോഴിക്കോട് ''ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്[2]. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്.
വിലാസം
CHADAN BROTHERS HIGHER SECONDARY SCHOOL VALLIKUNNU
,
വള്ളിക്കുന്ന് പി.ഒ.
,
673314
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0494 2470201
ഇമെയിൽcbhsvallikunnu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19068 (സമേതം)
എച്ച് എസ് എസ് കോഡ്11049
യുഡൈസ് കോഡ്32051200318
വിക്കിഡാറ്റQ64567604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളിക്കുന്ന്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ891
പെൺകുട്ടികൾ889
ആകെ വിദ്യാർത്ഥികൾ1804
അദ്ധ്യാപകർ59
ഹയർസെക്കന്ററി
ആൺകുട്ടികൾ265
പെൺകുട്ടികൾ392
ആകെ വിദ്യാർത്ഥികൾ648
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണാനന്ദൻ ചാമപറമ്പിൽ
പ്രധാന അദ്ധ്യാപകൻരമേശൻ ടി തയ്യിൽ
പി.ടി.എ. പ്രസിഡണ്ട്പ്രസന്നകുമാർ പി
എം.പി.ടി.എ. പ്രസിഡണ്ട്ഷജിത പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976 ജൂൺ മാസത്തിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എട്ടാം ക്ലാസിൽ 217 കുട്ടികളുമായി തുടങ്ങിയ ആദ്യ ഹൈസ്കൂൾ ബാച്ച് 5 ക്ലാസ് മുറികളുമായി തുടങ്ങി. പ്രഗൽഭരായ 8 അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു ആദ്യ ക്ലാസ്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. എ.പി.ബാലകൃഷ്ണൻ ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ. ശ്രീ. എം.വേലായുധൻ മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ.1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ് ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 59 അദ്ധ്യാപകരും, 7 അദ്ധ്യാപകേതര ജീവനക്കാരും,ഹയർ സെക്കണ്ടറി വിഭാഗത്തിൽ 25 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 929 ആൺകുട്ടികളും 875 പെൺകുട്ടികളും ഉൾ പ്പെടെ 1804 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 256 ആൺകുട്ടികളും 392 പെൺകുട്ടികളും ഉൾ പ്പെടെ 623 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് കൂടാതെ രണ്ട് വോളിബാൾ ഗ്രൗണ്ടുകളും വിശാലമായ ക്യാമ്പസും ഈ വീദ്യാലയത്തിന്റെ പ്രത്യേകതയാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർലാബ് ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിലെ 8,9,10 ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ആധുനീക സൗകര്യങ്ങളോട് കൂടിയ ലാബുകളിൽ ഐ.ടി.@ സ്കൂളിന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഇരിക്കുവാൻ സൗകര്യമുള്ള മൾ‌‌‌ട്ടീമീഡിയ തിയ്യേറ്റർ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റ്[3] സഹായത്തോടെ ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് സൗകര്യവും, വിവരസാങ്കേതിക രംഗങ്ങളിൽ കുട്ടികളുടെ വൈഭവം കണ്ടെത്തി അവരെ ആ വഴിക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിൽ രാജ്യത്തിന് തന്നെ മുതൽ കൂട്ടാവുന്ന പ്രതിഭകളെ സൃഷഅടിക്കുന്നതിന് പ്രത്യേകം ഊന്നൽ നൽകുകയും ഇതിൻെറ ഭാഗമായി യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാരിൻെറ നീതി ആയോഗിൻെറ പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ്[4] സ്കൂളിൽ സ്ഥാപിച്ചു, സ്കൂൾ എഫ്. എം, ലിറ്റിൽ കൈറ്റ്സ്, സ്കൗഡ് & ഗൈഡ്സ് ഓഫീസുകൾ, കാമ്പസിനുള്ളിൽ തന്നെ കുട്ടികൾക്ക് ലഘു ഭക്ഷണത്തിനുള്ള സ്കൂൾ കാൻറീൻ, ക്ലീൻ കാമ്പസിൻെറ ഭാഗമായി എല്ലാ ഭാഗങ്ങളിലും മെറ്റാലിക് വെസ്റ്റ് ബോക്സുകൾ, എഴുതി കഴിഞ്ഞ പേനകൾ നിക്ഷേപിക്കുന്നതിനായി ഓരോ ക്ലാസ് മുറികളിലും മെറ്റാലിക് പേൻ ബോക്സ്, ഡിജിറ്റൽ നോട്ടീസ് ബോർഡ്, ക്ലാസ് റൂം ലൈബ്രറി, റീഡിംഗ് റൂം, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ഐ.ഇ.ഡി. റിസോഴ്സ് റൂം, വാട്ടർ പ്യൂരിഫയർ എന്നിവയും കൂടാതെ അതി വിശാലമായ സ്കൂൾ ഗ്രൗഡും ഞങ്ങളുടെ വിദ്യാലയത്തിൻെറ സൗകര്യങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിടുണ്ട്. കുട്ടികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിൻെറ പരിസരപ്രദേശത്തേയ്ക്ക് പി.റ്റി. എയുടെയും മാനേജ്മെൻെറിൻെയും മേൽനോട്ടത്തിൽ സ്കൂൾ ബസ് സർവീസ് നടത്തുന്നുണ്ട്. സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിന്

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

മാനേജ്മെന്റ്

വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. എ.പി. ബാലകൃഷ്ണൻ ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിൻെറ വികസനത്തിനും, അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും, ശാരീരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിൻെറ വി‍ജയടിസ്ഥാനം. എല്ലാ ക്ലാസ് മുറികൾ ഹൈടെക് ആകുന്നതിനും, സ്കൂൾ ഗ്രൗഡ് ഒരു മിനിസ്റ്റേഡിയമാക്കി മാറ്റിയതിനും മാനേജ്മെൻറ് വഹിച്ചപങ്ക് പ്രശംസനീയമാണ്. മാനേജരുടെ വാക്കുകൾ

പി.ടി.എ.

ചന്ദൻ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പേരന്റ്സ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ (പി.ടി.എ.) എല്ലാ വിദ്യാർത്ഥികളുടെയും ക്ഷേമം ഉറപ്പാക്കുന്നു. സ്ഥാപനത്തിൽ ചേരുന്ന ഒരു വിദ്യാർത്ഥിയുടെ എല്ലാ രക്ഷിതാക്കളും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്കൊപ്പം പി.ടി.എ.യിൽ അംഗങ്ങളാണ്. രക്ഷിതാക്കൾക്ക് അടുത്ത ബന്ധം സ്ഥാപിക്കാനും അവരുടെ കുട്ടിയെയും സ്കൂളിനെയും സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കഴിയുന്നതിനാൽ പി.ടി.എ. യുടെ പ്രവർത്തനങ്ങൾ പ്രധാനമാണ്. നിങ്ങളുടെ കുട്ടിയുടെ പുരോഗതിയെക്കുറിച്ചും സ്കൂളിലെ പ്രവർത്തനങ്ങളെക്കുറിച്ചും പി.ടി.എ. നിങ്ങളെ അറിയിക്കും. പാഠ്യപദ്ധതിയോടുള്ള മികച്ച സമീപനത്തിനുള്ള കുട്ടികളുടെ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനത്തിന്റെ ശരിയായ സ്വാംശീകരണം സാധ്യമാക്കുന്നതിനും അസോസിയേഷനിൽ സജീവമായ പങ്കുവഹിക്കാൻ രക്ഷിതാക്കൾ അഭ്യർത്ഥിക്കുന്നു. ഓരോ രക്ഷിതാക്കൾക്കും അവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം പി.ടി.എ. പ്രാപ്തമാക്കുന്നു. ഈ കൂട്ടായ്മയിൽ ഉൾപ്പെട്ടതിനാൽ സ്കൂളിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിൽ അവരും പങ്കാളികളാകും.

പി.ടി.എ. അംഗങ്ങൾ

മുൻ പി.ടി.എ. അംഗങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ:

സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ്:

സ്കൂളിന്റെ മുൻ അദ്ധ്യാപകർ

സ്കൂളിന്റെ മുൻ അനദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ര.ന. പേര് മേഖല
1 ആബൂബക്കർ. എം. ഇന്ത്യൻ വോളിബാൾ ടീം.
2 അബൂബക്കർ പുഴക്കലകത്ത് അത് ലറ്റ് ഇന്ത്യൻ ടീം
3 പ്രദീപ് കുമാർ ഇ ഐ. എഫ്. എസ് - പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ
4 ആതിര കേരള ബാസ്ക്കറ്റ് ബോൾ
5 അബ്ദുൾ അസീസ്  പി ഇന്ത്യൻ റെയിൽവേ - കാലിക്കറ്റ് റെയിൽവേ സ്റ്റേഷൻ ഡയറക്ടർ
6 സുലൈമാൻ പി സ്ഥാപകൻ, സി.എം.ഡി. - ഹൈലൈറ്റ്  ബിൽഡേഴ്സ്
7 വിനോദ് കുമാർ റിട്ട. മാനേജർ , എസ്.ബി.ഐ.
8 ഡോ: മുരളിധരൻ വി പി ഇ.എൻ.ടി.
9 ഡോ: നന്ദകുമാർ വി പി ഇ.എൻ.ടി.
10 ഗിരീഷ് എം.ടി. വോളി ബോൾ, കേരള സ്റ്റേറ്റ് റൂറൽ ടീം
കൂടുതൽ കാണുന്നതിന്

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അധിക വിവരങ്ങൾ

വിജയഭേരി | മലയാളതിളക്കം | പൂർവ്വ വിദ്യാർത്ഥി സംഗമം | റിലീഫ് കമ്മറ്റി | അക്ഷരവൃക്ഷം | തിരികെ വിദ്യാലയത്തിലേക്ക്

വഴികാട്ടി

  • കോഴിക്കോട് ബസ് സ്റ്റാൻഡ് (മൊഫ്യൂസിൽ)  നിന്നും ബസ് / ടാക്സി മാർഗം എത്താം (പതിനേഴ് കിലോമീറ്റർ)
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (പതിനാറ് കിലോമീറ്റർ)
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് ബസ് / ടാക്സി മാർഗം എത്താം (പന്ത്രണ്ട് കിലോമീറ്റർ)
  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ആറ് കിലോമീറ്റർ)
  • പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (എട്ട് കിലോമീറ്റർ)
  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (എട്ട് കിലോമീറ്റർ)
  • തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ഇരുപത്തിനാല് കിലോമീറ്റർ)
  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ഇരുപത്തിമൂന്ന് കിലോമീറ്റർ)
  • ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം ( ഏഴ് കിലോമീറ്റർ)
  • ഫറോക്ക് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ഏഴ് കിലോമീറ്റർ)
  • കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (മൂന്ന് കിലോമീറ്റർ)
  • വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (മൂന്ന് കിലോമീറ്റർ)
  • കോഴിക്കോട് - പരപ്പനങ്ങാടി റോഡിൽ (കോട്ടക്കടവ് വഴി) അത്താണിക്കൽ ജംഗ്ഷനിൽ നിന്നും ബസ് / ടാക്സി /നടന്ന് എത്താം (ഒരു കിലോമീറ്റർ)
  • ഹൈസ്കൂൾ വിഭാഗം ഫോൺ : 0494 2470201 , ഇമെയിൽ : cbhsvallikunnu@gmail.com
  • ഹയർ സെക്കന്ററി വിഭാഗം ഫോൺ : 0494 2470203, ഇമെയിൽ : 11049@gmail.com

പുറംകണ്ണികൾ

  1. സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന് ലിറ്റിൽ കൈറ്റ് സ് യുട്യൂബ് ചാനൽ - https://www.youtube.com/channel/UCShL360EYLlXLWOl-OcsOmA/videos
  2. ഫേസ്‌ബുക്ക് - https://www.facebook.com/cbhssvallikunnu/
  3. ഇൻസ്റ്റഗ്രാം - https://www.instagram.com/invites/contact/?i=4bhue0msexum&utm_content=nuxqpel
  4. ബ്ലോഗ് - http://cbhssvallikunnu.blogspot.com/

അവലംബം