സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഫിലിം ക്ലബ്ബ്
മലപ്പുറം ജില്ലയിൽ ഡയറ്റ് ആവിഷ്ക്കരിച്ച് എസ്.സി ഡിപ്പാർട്ട്മെൻ്റിൻ്റെയും ചലച്ചിത്ര പ്രവർത്തകരുടെയും സഹകരണത്തോടെ നടത്തി വരുന്ന കുട്ടികളുടെ ഷോർട്ട് ഫിലിം ശിൽപ്പശാലകൾ ശ്രദ്ധേയമാവുന്നു. മലപ്പുറം ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്നിൽ ൽ നടന്ന ശിൽപ്പാശാല ബ്ലോക്ക് പ
പഞ്ചായത്ത് മെമ്പർ ബാബുരാജ് പൊക്കടവത്ത് ഉൽഘാടനം ചെയ്തു . ജെസ്സി പി ഡയറ്റ് ഫാക്കൽട്ടി സ്വാഗതവും, പി ടി എ പ്രസിഡന്റ് സുരേന്ദ്രൻ പനോളി അധ്യക്ഷതയും വഹിച്ചു . പ്രിൻസിപ്പാൾ കൃഷ്ണാനന്ദൻ ചാമ പറമ്പിൽ , ഹെഡ്മാസ്റ്റർ രമേശൻ ടി തയ്യിൽ, മനോജ് കുമാർ എം കെ എന്നിവർ ആശംസകൾ അർപ്പിച്ചു . മനോജ് കെ ടി നന്ദിയും രേഖപ്പെടുത്തി . സിനിമ പ്രവർത്തകരായ പ്രവീൺ നായർ , മുഹമ്മദ്, പ്രസൂൺ രാജ് തുടങ്ങിയവർ ക്ലാസ്സ് എടുത്തു.
-
ഷോർട്ട് ഫിലിം ശിൽപ്പശാല ഉൽഘാടനം
-
ഷോർട്ട് ഫിലിം ശിൽപ്പശാല ഉൽഘാടനം
-
ഷോർട്ട് ഫിലിം ശിൽപ്പശാല ഉൽഘാടനം
-
ഷോർട്ട് ഫിലിം ശിൽപ്പശാല ഉൽഘാടനം
മലപ്പുറം ജില്ലയിൽ ഡയറ്റ് ആവിഷ്ക്കരിച്ച് എസ്.സി ഡിപ്പാർട്ട്മെൻ്റിൻ്റെയും ചലച്ചിത്ര പ്രവർത്തകരുടെയും സഹകരണത്തോടെ നടത്തി വരുന്ന കുട്ടികളുടെ ഷോർട്ട് ഫിലിം ശിൽപ്പശാലകൾ ശ്രദ്ധേയമാവുന്നു മാധ്യമം ന്യൂസ് പരിശീലനം സിദ്ധിച്ച വിദ്യാർഥികളുടെ നേതൃത്വത്തിൽ ടെലി ഫിലീമിന്റെ ചിത്രീകരണം ആരംഭിച്ചു ....
-
ടെലി ഫിലീമിന്റെ ചിത്രീകരണം
-
ടെലി ഫിലീം ടിം
-
ടെലി ഫിലീമിന്റെ ചിത്രീകരണം