സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സോഷ്യൽ സയൻസ് ക്ലബ്ബ്
2021-22
2020-21
ഹെറോ ഡോട്ടസ് സോഷ്യൽ സയൻസ് ക്ലബ്ബ്
2020-21 ലെ ക്ലബ്ബ് പ്രവത്തനങ്ങൾ ഓൺ ലൈൻ ആയിട്ടായിരുന്നു നടത്തിയത്.ആഗസ്റ്റ് - 6 ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വാട്ടർ കളർ, കൊളാഷ് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.ആഗസ്റ്റ് 10 ന് മെഗാ ക്വിസ് നടത്തി.ആഗസ്റ്റ് 15 ന് ദേശഭക്തി ഗാനാലാപന മത്സരവും സംഘടിപ്പിച്ചു.
2019-20
2019 -20 വർഷത്തിൽ ഹെറോഡോട്ട്സ് സോഷ്യൽ ക്ലബ്ബ് നടത്തിയ യുദ്ധവിരുദ്ധ കൊളാഷ്, കൈ ഒപ്പ് എന്നീ പരിപാടിയിൽ നിന്ന്