സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ടൂറിസം ക്ലബ്ബ്
പഠനത്തിനുപരി മാനസികോല്ലാസത്തിനും , കൂടുതൽ കാര്യാങ്ങാൾ കണ്ട് പഠിക്കുന്നതിനുമായി വിദ്യാർത്ഥികൾക്ക് പഠനയാത്ര/വിനോദ യാത്ര എന്നിവ സംഘടിപ്പിക്കാറുണ്ട്. കോവിഡ് മഹാമാരി കാരണം രണ്ട് വർഷങ്ങളിൽ വിലക്കുണ്ടായിരുന്നതിനാൽ യാത്രകൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടില്ല
മുൻകാല യാത്രകൾ
സ്കൂളിലെ മുൻകാല യാത്രകളുടെ വിവരണം ഫോട്ടോകൾ വീഡിയോ ലിങ്കുകൾ എന്നിവ ഇവിടെ ഉൾപ്പെടുത്തുന്നു.
2021-22
കോവിഡ് കാരണം ടൂറിസം ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നില്ല
2020-21
കോവിഡ് കാരണം ടൂറിസം ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നില്ല
2019-20
ഈ വർഷത്തെ വിനോദയാത്ര സെന്റ് മേരീസ് ഐലന്റ്, ചിക്ക് മാംഗലൂർ എന്നിവിടങ്ങളിലേക്ക് അദ്ധാപകരും വിദ്യാർത്ഥികളും മൂന്ന് ബസുകളിലായി യാത്ര പോയി യാത്രയുടെ വിശേഷങ്ങൾ വിശദമായ വീഡിയോ തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് യൂ ട്യൂബ് ചാനൽ വഴി വിദ്യാർത്ഥികളിലേക്ക് എത്തിച്ചു.
വിനോദയാത്ര 2019 വീഡിയോ പാർട്ട് -1
വിനോദയാത്ര 2019 വീഡിയോ പാർട്ട് -2
വിനോദയാത്ര 2019 വീഡിയോ പാർട്ട് -3
വിനോദയാത്ര 2019 വീഡിയോ പാർട്ട് -4