സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22

പരിസ്ഥിതി ക്ലബ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ ഓൺലൈനായി നടത്തി കൂടാതെ വീടുകളിൽ വ്യക്ഷതൈ നട്ട് ഫോട്ടോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യൽ, ജൂൺ 6 ന് മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫോട്ടോകൾ ക്ലാസ് ഗ്രൂപ്പിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു.

പോസ്റ്റർ നിർമ്മാണത്തിലും , ചിത്രരചനയിലും സമ്മാനർഹരായ വിറ്റാർത്ഥികളെ ഓൺലൈൻ വഴി അനുമോദിക്കുകയും ചെയ്തു.