ഉള്ളടക്കത്തിലേക്ക് പോവുക
"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 821 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSchoolFrame/Header}}
{{prettyurl|NIRMALA H.S.KABANIGIRI}}
{{Infobox School
|സ്ഥലപ്പേര്=കബനിഗിരി
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15044
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64522514
|യുഡൈസ് കോഡ്=32030200315
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം=Kabanigiri P O ,Wayanad
|പോസ്റ്റോഫീസ്=കബനിഗിരി
|പിൻ കോഡ്=673579
|സ്കൂൾ ഫോൺ=04936 234514
|സ്കൂൾ ഇമെയിൽ=nirmalakabanigiri@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/nirmala-hs-kabanigiri
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
|വാർഡ്=4
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 8-10=272
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി എ റ്റി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഷിനു കച്ചിറയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൽജി ഇളയിടത്ത്
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=ഫാ. ജോണി കല്ലുപുര
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സി. ബിൻസി വി എസ്
|ബി.ആർ.സി=സുൽത്താൻ ബത്തേരി
|യു.ആർ.സി =
|സ്കൂൾ ചിത്രം=15044 School front.jpg
|size=350px
|caption=
|ലോഗോ=Nirmala School emb.jpg
|logo_size=80px
വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് '''കബനിഗിരി നിർമല''' '''ഹൈസ്ക്കൂൾ'''.മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഉള്ള വിദ്യാലയമാണ്.
{{prettyurl|NIRMALA H.S.KABANIGIRI}}
[[ചിത്രം:Head_a1.gif]]
==നേർകാഴ്ചകളിലൂടെ ==
{{Infobox School|
[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/കോവിഡ് കാലത്തെ ചിത്രങ്ങൾ.|'''കോവിഡ് കാലത്തെ ചിത്രങ്ങൾ.]]'''
പേര്= നിര്‍മ്മല ഹൈസ്കൂള്‍ കബനിഗിരി ‍|
==ചരിത്രം ==
സ്ഥലപ്പേര്=കബനിഗിരി |
[https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. '''കബനിഗിരി'''. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി [https://ml.wikipedia.org/wiki/Kabini_River കബനീനദി] ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും  വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി [https://ml.wikipedia.org/wiki/Kaveri കാവേരി]യിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു.  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചരിത്രം|കൂടുതൽ വായിക്കുക]]
വിദ്യാഭ്യാസ ജില്ല=വയനാട്|
==സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ==
റവന്യൂ ജില്ല= വയനാട് |
[[പ്രമാണം:Computer lab13.jpg|thumb|കമ്പ്യുട്ടർ ലാബ്]]
സ്കൂള്‍ കോഡ്= 15044|
പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് നിർമ്മല ഹൈസ്കൂൾ.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
സ്ഥാപിതദിവസം= 01|
സ്ഥാപിതമാസം=06|
==പഠന പ്രവർത്തനങ്ങൾ==
സ്ഥാപിതവര്‍ഷം=  1982|
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]
സ്കൂള്‍ വിലാസം= കബനിഗിരി.പി..
വയനാട്||
==എസ്.എസ്.എൽ.സി  വിജയശതമാനം==
പിന്‍ കോഡ്=      673579| |
[[നിർമ്മല എച്ച് എസ് കബനിഗിരി/ എസ് എസ് എൽ സി വിജയശതമാനം|ഇവിടെ ക്ലിക്ക് ചെയ്യുക.]]
സ്കൂള്‍ ഫോണ്‍=    04936 234514||
==നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]==
സ്കൂള്‍ ഇമെയില്‍=      nirmalakabanigiri@gmail.com||
<gallery>
സ്കൂള്‍ വെബ് സൈറ്റ്= http://nirmalahs.com
</gallery>
ഉപ ജില്ല= സു.ബത്തേരി |
ഭരണം വിഭാഗം=എയ്ഡഡ്|
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ==
[[പ്രമാണം:Narithavidyalayam.png|thumb|left|ഹരിതവിദ്യാലയം റിയാലിറ്റി ഷോ 1]]
ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ.കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത്.വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശന് അയച്ചുകൊടുത്തപ്പോൾ തന്നെ നിർമ്മലയെ റിയാലിറ്റി ഷോയ്ക്കായി തിരഞ്ഞെടുത്തു.പ്രാഥമികമായ വിലയിരുത്തൽ നടത്തി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു.പിന്നീട് ദൂരദർശൻ ഫ്ളോറിലേയ്ക്ക് ഞങ്ങളെ ക്ഷണിക്കുകയുണ്ടായി.അന്നത്തെ ഹെഡ്മാസ്റ്റർ വി. സി. മൈക്കിൾ,അദ്ധ്യാപകരായ ശ്രീ പി വി റോയ് ,വി.മധു,പി.ടി.എ.കമ്മിറ്റി മെമ്പർ ജെസി ഇവരും നീമ സക്കറിയാസ്, ആഷ്ലി ജോർജ്, വിപിൻ ,അനുമോൾ ബേബി,അമല എന്നീ ആറ് വിദ്യാർത്ഥികളും ദൂരദർശൻ ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു.വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.പിന്നിട് 2018-ൽ റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു .3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
==പാഠ്യേതര പ്രവർത്തനങ്ങൾ==
ആൺകുട്ടികളുടെ എണ്ണം=150|
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
പെൺകുട്ടികളുടെ എണ്ണം=160|
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
വിദ്യാര്‍ത്ഥികളുടെ എണ്ണം=310|
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹണി ക്ലബ്ബ്.|'''ഹണി ക്ലബ്ബ്.]]'''
അദ്ധ്യാപകരുടെ എണ്ണം=15|
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ്.|'''ഐ. ടി. ക്ലബ്ബ്.]]'''
പ്രിന്‍സിപ്പല്‍=ശ്രീമതി ആലീസ് ജോസഫ്|
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി ആലീസ് ജോസഫ്|
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
പി.ടി.. പ്രസിഡണ്ട്=ശ്രീ സ്ററീഫന്‍ പൂക്കുടിയില്‍|
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
സ്കൂള്‍ ചിത്രം= Nirmalaphoto2.gif ‎|
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
[[ചിത്രം:nirmalaemblem.jpg]]   [[ചിത്രം:Sangamam.jpg]]
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചിത്രജാലകം|ചിത്രജാലകം]]
== ഐടി @ഗോത്ര ഗൃഹം [[വികസിപ്പിക്കുക]]==
[[പ്രമാണം:Parent1.jpg|thumb|left|രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്]]
[[പ്രമാണം:It gothragriham.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
[[പ്രമാണം:It @ Gothragriham 2.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു..ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് '''ഐടി അറ്റ് ഗോത്ര ഗൃഹം''' എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച്  ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.'''ഐടി അറ്റ് ഗോത്ര ഗൃഹം''' മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു
== വിക്കി പ്രവർത്തനങ്ങൾ ==
[[പ്രമാണം:Wikisource-logo.png|thumb|left]]
വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. [https://ml.wikipedia.org/wiki/Vengayil_Kunhiraman_Nayanar| വേങ്ങയിൽ കുഞ്ഞിരാമൻ നായർ] രചിച്ച[https://ml.wikisource.org/wiki/Vasana_Vikruthi '''  വാസനാവികൃതി'''] എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം  അപ്പു നെടുങ്ങാടിയുടെ  [https://ml.wikisource.org/wiki/Kundalatha '''കുന്ദലത'''] വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച [https://ml.wikisource.org/wiki/Mayoorasandesham '''മയൂരസന്ദേശം'''] എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു.  [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ വിക്കി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്
==[[ചിത്രം:Flower.gif]]'''പ്രധാന പരിപാടികള്‍'''[[ചിത്രം:Flower.gif]]==
==സ്കൂൾ മാനേജ്‌മെന്റ്==
'''[[ഡിസം. 26 -- ഗുരുശിഷ്യസംഗമം]]'''
==[[ചിത്രം:Butter_fly.gif]] '''ചരിത്രം''' [[ചിത്രം:Butter_fly.gif]]==
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ്'''] വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട താമരശേരി അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി  '''1982 ജൂണ്‍‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''  3 ഡിവിഷനുകളിലായി 111 വിദ്യാര്‍‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982  '''  ‍-ബഹു.ഫാ.വിന്‍സന്‍റ്  താമരശ്ശേരിയില്‍ ''' വികാരിയായിരുന്നപ്പോള്‍,'''ബഹുമാന്യരായ ജോസഫ് നരിവേലിയില്'''‍,'''നെല്ലക്കല്‍ തോമസ്''','''ഏറത്ത് മത്തായി''',
'''പരേതനായ ജോസഫ് പാറയ്ക്കല് '''‍ എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടത്തിന് കുററി  അടിച്ചു.1982 ജൂണ്‍  1-ന് മുള്ളന്‍കൊല്ലി സെന്‍റ് തോമസ് യു.പി. സ്കൂള്‍ അദ്ധ്യാപകനായിരുന്ന
ബഹു.'''വി.എസ്.ചാക്കോ സാറിന്‍'''  നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത്
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി.സ്കൂളിന്‍ ആരംഭം മുതല്‍
ഓരോ കാലഘട്ടത്തിലും വിദ്യാലത്തെ നയിച്ച മാനേജര്‍മാര്‍ ഇവരാണ്. ''' റവ.ഫാ.ജെയിംസ് കുമ്പുക്കല്‍''','''റവ.ഫാ.സെബാസ്ററ്യന്‍ പാലക്കി''', '''റവ.ഫാ.ജോസഫ്''','''റവ.ഫാ.വര്‍ഗ്ഗീസ് മുളകുടിയാല്‍''','''റവ.ഫാ.കുര്യാക്കോസ് പറമ്പില്‍''','''റവ.ഫാ.ജോസ് തയ്യല്‍.'''
== [[ചിത്രം:Fish-04.gif]]'''ഭൗതികസൗകര്യങ്ങള്‍''' [[ചിത്രം:Fish-04.gif]]==
==നിർമ്മലയുടെ സാരഥികൾ[[കൂടുതൽ വായിക്കുകനിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] ==
<gallery>
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
</gallery>
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട  '''മള്‍‌ട്ടിമീഡിയ ക്ലാസ‌മുറി''' യാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത..
വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും ഞങ്ങള്‍‌ക്കുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്
== [[ചിത്രം:Flower.gif]]'''എസ്.എസ്.എല്‍.സി  വിജയശതമാനം'''[[ചിത്രം:Flower.gif]] ==
== അദ്ധ്യാപകർ ==
{| class="wikitable" style="text-align:center; width:800px; height:100px" border="1"
{| class="wikitable mw-collapsible mw-collapsed"
|+അദ്ധ്യാപകർ
!      പേര്    !!    പദവി    !!  ഫോൺനമ്പർ    !!    ചിത്രം
! അധ്യയന വര്‍ഷം
| ലൂസി ജോസഫ് || സീനിയർ അസിസ്റ്റന്റ് || 9526184186 || [[പ്രമാണം:Lucy kabani.jpg|thumb|]]
! പരീക്ഷ എഴുതിയവര്‍
! വിജയ ശതമാനം
! ടോപ്പ്സ്കോറേസ്
| 1997 - 1998
| മാധവൻ.വി || എച്ച് എസ് ഏ ഫിസിക്കൽ സയൻസ് || 9446567236 || [[പ്രമാണം:Madhavanpulpally.jpg|thumb]]
| 70
| 100%
| മുഹമ്മദ്  ഐ.എന്‍.കെ
| 1998 - 1999
| റോയ്.പി.വി. || എച്ച് എസ് ഏ മലയാളം || 9495143212 || [[പ്രമാണം:Roy kabani.jpg|thumb]]
| 190
| 97%
| റസീന എ  കെ
| 1999 - 2000
| ചെറിയാൻ.കെ.സി || എച്ച് എസ് എ സാമൂഹ്യം || 9946494151 || [[പ്രമാണം:Cheriyan kabani.jpg|thumb]]
| 322
| 95%
| ഗസ്നഫര്‍ ഹുസ്സൈന്‍ സി പി
| 2000 - 2001
| വർക്കി.എം.സി || എച്ച് എസ് എ.ഇംഗ്ലീഷ് || 984748684 ||[[പ്രമാണം:BABU KABANI.jpg|thumb]]
| 383
| 94%
| മാജിത അബ്ദുള്‍ സമദ്
| 2001 - 2002
| മേരി.കെ.ജെ || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Mary.jpg|thumb]]
| 424
| 92%
| തസ്രീഫ് ബി
| 2002 - 2003
| ടോമി ഇലവുങ്കൽ || എച്ച് എസ് എ കണക്ക് || 9995777885 || [[പ്രമാണം:Tomy kabani.jpg|thumb]]
| 494
| 97%
| മുഹമ്മദ് നവാസ് എന്‍ കെ
| 2003 - 2004
| ഷിനി || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Shini.jpg|thumb]]
| 604
| 99%
| ഹഫ്സ മുഹമ്മദ് പി കെ
| 2004 - 2005
| രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 ||  [[പ്രമാണം:Reshma.png|thumb]]
| 638
| 93%
| ഹരിദേവ് മനു, അഫീദ കെ ടി, രോഹിത് എം
| 2005 - 2006
| സിസ്റ്റർ.മോളി.പി.സി. || എച്ച് എസ് എ മലയാളം || 8606718961 || [[പ്രമാണം:Sr.lincy.jpg|thumb]]
| 682
| 96%
| 2006 - 2007
| സിസ്റ്റർ.ജെസ്സി || എച്ച് എസ് എ ഹിന്ദി || 9605077641 || [[പ്രമാണം:Jessy.jpg|thumb]]
| 750
| 99%
| 2007 - 2008
| ജെയ്സൺ ജോൺ|| Drawing || 9446429551 || [[പ്രമാണം:Jaison.jpeg|thumb]]
| 773
| 99%
| 2008 - 2009
| ജിജി കെ || പി.ഇ.ടി ||  9495721950 || [[പ്രമാണം:Jijinhs.jpeg|thumb]]
| തോമസ് സക്കറിയാസ് || ഓഫീസ് || 9048658085 || [[പ്രമാണം: Sibi_kabani.jpg|thumb]]
| ബിനു വർഗീസ് || ഓഫീസ് || 9496713356 || [[പ്രമാണം:Bimu kabani.jpg|thumb]]
| ലിജു ജോസ് || ഓഫീസ് || 7511110116 || [[പ്രമാണം:Liju kabani.jpg|thumb]]
==[[ചിത്രം:Flowers83.gif]] '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' [[ചിത്രം:Flowers83.gif]]==
==[[സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ]]==
{| class="wikitable"
*  '''[[സ്കൗട്ട് & ഗൈഡ്സ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
!പേര്
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഹണി ക്ലബ്ബ്.|'''ഹണി ക്ലബ്ബ്. ]]'''
!ഫോൺ
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
!ചിത്രം
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
<gallery>
</gallery>
== [[ചിത്രം:Flower.gif]]'''മാനേജ്മെന്റ്''' [[ചിത്രം:Flower.gif]]==
==സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ[[വികസിപ്പിക്കുക]]==
<gallery>
[[http://www.mananthavadydiocese.org/ '''മാനന്തവാടി കോര്‍‌പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍‌സിയാണ്''']]  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  '''റെവ. ഫാ റോബിന്‍‌ വടക്കഞ്ചേരി'''  കോര്‍പ്പറേറ്റ് മാനേജറായും  '''റെവ. ഫാ. ജോസ് മൊളൊപ്പറമ്പില്‍‌'''  മാനേജരായും പ്രവര്‍ത്തിക്കുന്നു...
</gallery>
== [[ചിത്രം:Butter_fly.gif]]'''സാരഥികള്‍''' [[ചിത്രം:Butter_fly.gif]]==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ[[വികസിപ്പിക്കുക]] ==
<gallery>
1.ഹെഡ് മിസ്ട്രസ്സ്  -- '''[[ശ്രീമതി. ആലീസ് ജോസഫ് .]]'''
</gallery>
2.പി.ടി.എ.പ്രസിഡന്‍റ്  -- '''[[ശ്രീ .സ്ററീഫന്‍ പൂക്കുടിയില്‍]]'''
== [[ചിത്രം:Flowers83.gif]]'''മുന്‍ സാരഥികള്‍''' [[ചിത്രം:Flowers83.gif]]==
== മുൻ അദ്ധ്യാപകർ [[വികസിപ്പിക്കുക|കൂടുതൽ]] ==
<gallery>
</gallery>
'''1982 - 2007'''
==സ്കൂളിന്റെ മുൻ പി.‌ടി..കമ്മറ്റി അംഗങ്ങൾ [[കാണുക]]==
[[http://www.nirmalahs.com/nirmala-high-school-kabanigiri-nature-club.html '''വി. എസ്. ചാക്കോ''']]]
'''2007 - 2008'''
<gallery>
</gallery>
== [[ചിത്രം:Flower.gif]]'''പ്രധാന കണ്ണികള്‍ '''[[ചിത്രം:Flower.gif]]==
=='''S.S.L.C'''.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ==
== '''വിദ്യാലയം''' ==
[http://nirmalahs.com സ്കൂള്‍ വെബ്സൈറ്റ് ]
[http://nirmalahs.com/blog സ്കൂള്‍ ബ്ലോഗ്]
[mailto:members@nirmalahs.com കത്തയക്കാം]
[http://www.orkut.co.in/Main#Community?rl=cpn&cmm=21561233 ‍‍ഞങ്ങളുടെ ഓര്‍ക്കുട് കുടുംബം]
== '''ദിനപത്രം''' ==
1.'''പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്'''
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
2.'''ഷാജി.എം.ടി.എൻഡോവ്മെൻറ്'''
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
3.'''വി.എസ്.ചാക്കോ എൻഡോവ്മെൻറ്'''
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
4.'''എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്'''
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്
5.'''റിജോ ജോസഫ് എൻഡോവ്മെൻറ്'''
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള  വിദ്യാർത്ഥികൾക്ക്
[http://www.manoramaonline.com മലയാള മനോരമ]
[http://www.mathrubhumi.com മാത്രുഭൂമി]
==പൂർവ്വ വിദ്യാർഥി സംഘടന==
[http://www.deepika.com ദീപിക]
നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........
ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു [[കാണുക]]
<gallery>
</gallery>
== '''പ്രധാന ഓര്‍ഡര്'''‍ ==
==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ[[വികസിപ്പിക്കുക]]==
[http://itschool.gov.in/notification.php പുതിയ ഓര്‍ഡര്‍]
<gallery>
</gallery>
== വിദ്യാഭ്യാസം ==
== വാർത്തകളിൽ നിർമ്മല  ==
[[നിർമ്മല എച്ച് എസ് കബനിഗിരി/ പത്രവാർത്തകളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]
[http://www.education.kerala.gov.in വിദ്യാഭ്യാസ വകുപ്പ്]
[http://www.sslcexamkerala.gov.in എസ്.എസ്.എല്‍ .സി]
[http://www.itschool.gov.in ഐറ്റി@സ്കൂള്‍ ]
[http://www.scert.kerala.gov.in/ എസ്. സി. ഇ. ആര്‍ . ടി .]
*മാതൃഭൂമി വാർത്തകൾ*
മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ......
[http://www.mathrubhumi.com/kozhikode/malayalam-news/kalpatta-1.1736657]
* മലനാട് വാർത്തകൾ *
== പൊതുമേഖല ==
1..[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര നിർമ്മാണം ]
[http://www.indianrail.gov.in ഇന്ത്യന്‍ റെയില്‍ വേ]
2.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]
3.[https://www.youtube.com/watch?v=9jTdBL5CXKs ഡിജുറ്റൽ ഇലക്ഷൻ ]
4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]
[http://www.bsnl.co.in/ ബീ.എസ്.എന്‍.എല്‍ .]
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ==
[http://nirmalahs.com സ്കൂൾ വെബ് സൈറ്റ് ]
[http://home.airindia.in/SBCMS/AIHome.aspx എയര്‍ ഇന്‍ഡ്യ ]
[http://nirmalahs.com/blog സ്കൂൾ ബ്ലോഗ്]
[http://nirmalahs.com/blog ഹരിത വിദ്യാലയം റിയാലിറ്റി ഷോ]
[http://www.iocl.com/ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ]
[mailto:members@nirmalahs.com കത്തയക്കാം]
==[[ചിത്രം:Fish-04.gif]]'''വഴികാട്ടി'''[[ചിത്രം:Fish-04.gif]]==
[https://www.facebook.com/groups/nirmalahs/ ‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം]
[https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Madhumaster_Pulpally]
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പുല്‍പ്പള്ളി നഗരത്തില്‍ നിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ [[http://nirmalahs.com/nirmala-high-school-kabanigiri-kabani-river.html കബനിനദിയോട് ]]ചേര്‍ന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്`.
<googlemap version="0.9" lat="11.856053" lon="76.180165" zoom="17" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Mbbbbbb
11.657448, 75.953808
11.888853, 76.151733
12.029919, 76.326141
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:Xms.gif]]
[[ചിത്രം:Bbb.gif]]സന്ദര്‍ശനത്തിനു നന്ദി[[ചിത്രം:Bbb.gif]]
==വഴികാട്ടി==
*പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.
*പുൽപ്പള്ളിയിൽ നിന്നും മരക്കടവ് ബസിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കബനിഗിരിയിൽ എത്താം
{{Slippymap|lat=11.85592|lon=76.18012|zoom=16|width=full|height=400|marker=yes}}
10:38, 21 ജൂൺ 2025-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
നിർമ്മല ഹൈസ്കൂൾ കബനിഗിരി
വിലാസം
കബനിഗിരി
കബനിഗിരി പി.ഒ.
673579
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 234514
ഇമെയിൽnirmalakabanigiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15044 (സമേതം)
യുഡൈസ് കോഡ്32030200315
വിക്കിഡാറ്റQ64522514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ബി.ആർ.സിസുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ135
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി എ റ്റി
മാനേജർഫാ. ജോണി കല്ലുപുര
പി.ടി.എ. പ്രസിഡണ്ട്ശ്രീ ഷിനു കച്ചിറയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷിൽജി ഇളയിടത്ത്
സ്കൂൾവിക്കിനോഡൽ ഓഫീസർസി. ബിൻസി വി എസ്
അവസാനം തിരുത്തിയത്
21-06-2025Nirmalakabanigiri
ക്ലബ്ബുകൾ
പ്രോജക്ടുകൾ
വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് കബനിഗിരി നിർമല ഹൈസ്ക്കൂൾ.മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഉള്ള വിദ്യാലയമാണ്.
നേർകാഴ്ചകളിലൂടെ
കോവിഡ് കാലത്തെ ചിത്രങ്ങൾ.
ചരിത്രം
കബനീനദിയുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. കബനിഗിരി. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി കബനീനദി ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി കാവേരിയിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. കൂടുതൽ വായിക്കുക
സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ
കമ്പ്യുട്ടർ ലാബ്
പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് നിർമ്മല ഹൈസ്കൂൾ.കൂടുതൽ വായിക്കുക
പഠന പ്രവർത്തനങ്ങൾ
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.കൂടുതൽ വായിക്കുക.
എസ്.എസ്.എൽ.സി വിജയശതമാനം
ഇവിടെ ക്ലിക്ക് ചെയ്യുക.
നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ.കൂടുതൽ വായിക്കുക
ഹരിതവിദ്യാലയം റിയാലിറ്റി ഷോ
ഹരിതവിദ്യാലയം റിയാലിറ്റി ഷോ 1
ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ.കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത്.വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശന് അയച്ചുകൊടുത്തപ്പോൾ തന്നെ നിർമ്മലയെ റിയാലിറ്റി ഷോയ്ക്കായി തിരഞ്ഞെടുത്തു.പ്രാഥമികമായ വിലയിരുത്തൽ നടത്തി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു.പിന്നീട് ദൂരദർശൻ ഫ്ളോറിലേയ്ക്ക് ഞങ്ങളെ ക്ഷണിക്കുകയുണ്ടായി.അന്നത്തെ ഹെഡ്മാസ്റ്റർ വി. സി. മൈക്കിൾ,അദ്ധ്യാപകരായ ശ്രീ പി വി റോയ് ,വി.മധു,പി.ടി.എ.കമ്മിറ്റി മെമ്പർ ജെസി ഇവരും നീമ സക്കറിയാസ്, ആഷ്ലി ജോർജ്, വിപിൻ ,അനുമോൾ ബേബി,അമല എന്നീ ആറ് വിദ്യാർത്ഥികളും ദൂരദർശൻ ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു.വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.പിന്നിട് 2018-ൽ റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു .3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
പാഠ്യേതര പ്രവർത്തനങ്ങൾ
ഐടി @ഗോത്ര ഗൃഹം വികസിപ്പിക്കുക
രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്
ഐടി @ ഗോത്രഗൃഹം
ഐടി @ ഗോത്രഗൃഹം
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു..ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് ഐടി അറ്റ് ഗോത്ര ഗൃഹം എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച് ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. വാർത്തകളിൽ നിർമ്മല എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.ഐടി അറ്റ് ഗോത്ര ഗൃഹം മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു
വിക്കി പ്രവർത്തനങ്ങൾ
വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായർ രചിച്ച വാസനാവികൃതി എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദേശം എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു. വാർത്തകളിൽ നിർമ്മല എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ വിക്കി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്
സ്കൂൾ മാനേജ്‌മെന്റ്
മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
നിർമ്മലയുടെ സാരഥികൾകൂടുതൽ വായിക്കുക
അദ്ധ്യാപകർ
അദ്ധ്യാപകർ
പേര് പദവി ഫോൺനമ്പർ ചിത്രം
ലൂസി ജോസഫ് സീനിയർ അസിസ്റ്റന്റ് 9526184186
മാധവൻ.വി എച്ച് എസ് ഏ ഫിസിക്കൽ സയൻസ് 9446567236
റോയ്.പി.വി. എച്ച് എസ് ഏ മലയാളം 9495143212
ചെറിയാൻ.കെ.സി എച്ച് എസ് എ സാമൂഹ്യം 9946494151
വർക്കി.എം.സി എച്ച് എസ് എ.ഇംഗ്ലീഷ് 984748684
മേരി.കെ.ജെ എച്ച് എസ് എ സാമൂഹ്യം 9744020715
ടോമി ഇലവുങ്കൽ എച്ച് എസ് എ കണക്ക് 9995777885
ഷിനി എച്ച് എസ് എ സാമൂഹ്യം 9744020715
രേഷ്മ ബേബി എച്ച് എസ് എ കണക്ക് 9645369614
സിസ്റ്റർ.മോളി.പി.സി. എച്ച് എസ് എ മലയാളം 8606718961
സിസ്റ്റർ.ജെസ്സി എച്ച് എസ് എ ഹിന്ദി 9605077641
ജെയ്സൺ ജോൺ Drawing 9446429551
ജിജി കെ പി.ഇ.ടി 9495721950
തോമസ് സക്കറിയാസ് ഓഫീസ് 9048658085
ബിനു വർഗീസ് ഓഫീസ് 9496713356
ലിജു ജോസ് ഓഫീസ് 7511110116
സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ
പേര് ഫോൺ ചിത്രം
സ്കൂളിന്റെ സ്ഥാപക അംഗങ്ങൾവികസിപ്പിക്കുക
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർവികസിപ്പിക്കുക
മുൻ അദ്ധ്യാപകർ കൂടുതൽ
സ്കൂളിന്റെ മുൻ പി.‌ടി.എ.കമ്മറ്റി അംഗങ്ങൾ കാണുക
S.S.L.C.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ
1.പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
2.ഷാജി.എം.ടി.എൻഡോവ്മെൻറ്
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്
3.വി.എസ്.ചാക്കോ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
4.എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്
5.റിജോ ജോസഫ് എൻഡോവ്മെൻറ്
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്
പൂർവ്വ വിദ്യാർഥി സംഘടന
നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........
ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു കാണുക
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾവികസിപ്പിക്കുക
വാർത്തകളിൽ നിർമ്മല
ഇവിടെ ക്ലിക്ക് ചെയ്യുക
• മാതൃഭൂമി വാർത്തകൾ*
മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ...... [1]
• മലനാട് വാർത്തകൾ *
1..ഹ്രസ്വചലചിത്ര നിർമ്മാണം
2.റാസ് പ്ബെറി പൈ
3.ഡിജുറ്റൽ ഇലക്ഷൻ
4.deligates from karnataka
വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ
സ്കൂൾ വെബ് സൈറ്റ്
സ്കൂൾ ബ്ലോഗ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
കത്തയക്കാം
‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം
[2]
വഴികാട്ടി
• പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.
• പുൽപ്പള്ളിയിൽ നിന്നും മരക്കടവ് ബസിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കബനിഗിരിയിൽ എത്താം
Map
"https://schoolwiki.in/index.php?title=നിർമ്മല_ഹൈസ്കൂൾ_കബനിഗിരി&oldid=2714938" എന്ന താളിൽനിന്ന് ശേഖരിച്ചത്