നിർമ്മല ഹൈസ്കൂൾ കബനിഗിരി/സോഷ്യൽ സയൻസ് ക്ലബ്ബ്
നിർമലയിലെ സോഷ്യൽസയൻസ് ക്ലബ് വളരെ സജീവമായിപ്രവർത്തിച്ചുവരുന്നു.അധ്യയനവർഷത്തിലെ എല്ലാദിനാചരണങ്ങളും വളരെ നന്നായി ആചരിച്ചുവരുന്നു.ഹിരോഷിമനാഗസാക്കി ദിനം ഈ വർഷം ഓൺലൈനായി ആചരിച്ചു.