നിർമ്മല ഹൈസ്കൂൾ കബനിഗിരി/സ്പോർട്സ് ക്ലബ്ബ്
നിർമലയിലെ സ്പോർട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.കോവിഡിനുശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.കായികാധ്യാപകന്റെ നേതൃത്വത്തിൽ സൈക്ലിംഗ്,ബാസ്കറ്റ് ബോൾ എന്നിവയിൽ പ്രത്യകകോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ചു.