നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
കബനിഗിരി നിർമലയിലെ ഗണിതക്ലബ് വളരെ നന്നായിപ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കാൻ്‍ വേണ്ടി വിവിധ പ്രവർത്തനങ്ങൾ ഗണിതക്ലബ് നടത്തിവരുന്നു.ഓൺലൈൻ ഗണിതോൽസവവും കഴിഞ്ഞരണ്ടുവർഷങ്ങളായി നടത്തിവരുന്നു.