നിർമ്മല ഹൈസ്കൂൾ കബനിഗിരി/വിദ്യാരംഗം
ശ്രീ ഷാജി ചന്ദനപ്പറമ്പിൽ സാറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളുടെ കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കാൻ നാരങ്ങാമിഠായിപോലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.