നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഫിലിം ക്ലബ്ബ്.
നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ് മറ്റ് സ്കൂളുകളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ,ഞങ്ങളുടെ സ്കൂളിന്റെ പ്രത്യേകതയാണ് ക്ലബിന്റെ നേത്രത്വത്തിൽ ഒക്ടോബർ മാസത്തിൽ15,16,17എന്നി തിയതികളിൽ കുട്ടികൾക്കായി സിനിമ പ്രദർശനവും ശില്പശാലയും നടന്നു കൂടാതെ കുട്ടികൾതന്നെനിർമ്മിച്ച് കുട്ടികൾതന്നെ അഭിനയിച്ച ഒരു ഷോർട്ട് ഫിലിം സംസ്ഥാനത്താകെ അറിയപ്പെട്ടു സംസ്ഥാനത്തെ ഏറ്റവും മികച്ച ഷോർട്ട് ഫിലിം എന്ന അവാർഡും ഈ ഫിലിമിനുലഭിച്ചു കുടാതെ ഈ ഫിലിമിലഭിനയിച്ച ബിബിൻജോസിന് മികച്ച ബാലനടനുള്ള അവാർഡും കൂടാതെ നിവ്യബേബിയ്ക് സ്പെഷിൽ ജ്യൂറി അവാറഡും ലഭിച്ചു