"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 820 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|assumption hs bathery}}
{{HSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PU|Assumption H S Bathery}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വയനാട് ജില്ലയിലെ, സുൽത്താൻബത്തേരി ഉപജില്ലയിലെ  സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് സ്ഥിതിചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് വിദ്യാലയമാണ്  അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു.
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= സുൽത്താൻ ബത്തേരി  
|സ്ഥലപ്പേര്=സുൽത്താൻ ബത്തേരി
| വിദ്യാഭ്യാസ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15051
|സ്കൂൾ കോഡ്=15051
| സ്ഥാപിതദിവസം= ജൂലൈ 31
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=Q64522059
| സ്കൂൾ വിലാസം=സുൽത്താൻ ബത്തേരി.പി.ഒ, <br/>സുൽത്താൻ ബത്തേരി
|യുഡൈസ് കോഡ്=32030200812
| പിൻ കോഡ്= 673592
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04936221560
|സ്ഥാപിതമാസം=ജൂൺ
| സ്കൂൾ ഇമെയിൽ= assumption.sby@gmail.com  
|സ്ഥാപിതവർഷം=1982
| സ്കൂൾ വെബ് സൈറ്റ്=http://www.assumptionhsbathery.com
|സ്കൂൾ വിലാസം=സുൽത്താൻ ബത്തേരി, വയനാട്,കേരള
| ഉപ ജില്ല=സു.ബത്തേരി
|പോസ്റ്റോഫീസ്=സു.ബത്തേരി
| ഭരണം വിഭാഗം= സർക്കാർ എയ്ഡഡ്
|പിൻ കോഡ്=673592
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 221560
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=assumption.sby@gmail.com
| മാദ്ധ്യമം=മലയാളം
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/assumption
| ആൺകുട്ടികളുടെ എണ്ണം= 383
|ഉപജില്ല=സുൽത്താൻ ബത്തേരി
| പെൺകുട്ടികളുടെ എണ്ണം=514
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
| വിദ്യാർത്ഥികളുടെ എണ്ണം= 897
|വാർഡ്=23
| അദ്ധ്യാപകരുടെ എണ്ണം= 31
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=383
|പെൺകുട്ടികളുടെ എണ്ണം 1-10=528
|വിദ്യാർത്ഥികളുടെ എണ്ണം 1-10=911
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ബിനു തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.തോമസ്.പി.എ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ഗീത.വി.
|സ്കൂൾ ലീഡർ=സിയാൻ ഷെറിൻ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= ആത്രേയ ലക്ഷ്മി
|മാനേജർ=ഫാ.തോമസ്
|എസ്.എം.സി ചെയർപേഴ്സൺ=ഫാ.തോമസ്
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ജോയ് വി.എം
|ബി.ആർ.സി=സുൽത്താൻ ബത്തേരി
|യു.ആർ.സി =
|സ്കൂൾ ചിത്രം=15051_original_school_veiw.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2024-25,2025-26}}


| പ്രധാന അദ്ധ്യാപകൻ=ശ്രീ.എ൯ യു. ടോമി
== ചരിത്രം==
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സെഖറിയ മണ്ണിൽ
'''''ലഘു ചരിത്രം'''''
| സ്കൂൾ ചിത്രം= 15051 assumption.jpg
|ഗ്രേഡ്=6}}


== '''ചരിത്രം''' ==
ചരിത്രമ‍ുറങ്ങ‍ുന്ന ബത്തേരിയുടെ ഉയർത്തെഴ‍ുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അസംപ്ഷൻ ഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജോസഫ്|ജോസഫ്]] വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹംകൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമത ഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും  വയനാടിന്റെ സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു...... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]]
''''''ലഘു ചരിത്രം''''''


‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ  ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. ആത്മജ്ഞാനവും, ആർദ്രസ്നേഹവും, നിസ്വാർത്ഥകർമ്മവും സ്വന്തമാക്കി രാഷ്ട്രനിർമാണത്തിൽ പങ്കുകാരാകാൻ വർഷംതോറും സമൂഹത്തിലേക്കിറങ്ങുന്ന മിടുക്കൻമാരും, മീടുക്കികളുമാണ് അസംപ്ഷന്റെ  അഭിമാനം. വളർച്ചയുടെ 34 കാൽപ്പാടുകൾ താണ്ടിയ ഈ വിദ്യാക്ഷേത്രം ജൂബിലി ആഘോഷങ്ങൾക്ക് ശേഷം ഉന്നത പാരമ്പര്യത്തോടെ വിജയത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നന്മയുടെ പ്രകാശകിരണങ്ങൾ ചൊരിഞ്ഞ് മുന്നേറുകയാണ്.
==ഭൗതികസൗകര്യങ്ങൾ==


== '''ഭൗതികസൗകര്യങ്ങൾ''' ==
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 97 %വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്‍മ‍ുറികൾ ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/സയൻസ്‍ ലാബ്|സയൻസ്‍ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/അടൽ തിങ്കറിങ് ലാബ്|അടൽ തിങ്കറിങ് ലാബ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]] ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ ക‍ൂടാതെ എല്ലാ ക്ലാസ് മുറികളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/പ്രോജക്ടർ,ലാപ്ടോപ്പ്|പ്രോജക്ടർ,ലാപ്ടോപ്പ്]] ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതക‍ുന്ന വിശാലമായ കളിസ്ഥലം, എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭൗതികസൗകര്യങ്ങൾ/ഉച്ചഭക്ഷണം|ഉച്ചഭക്ഷണം]],ആവശ്യത്തിന് ക‍ുടിവെള്ളത്തിനുള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്'''.......'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]].
'''  ഭൗതീക സൗകര്യങ്ങൾ
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ
ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു.ആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള  
വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്,  
കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.
കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''  പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
എൻസിസി
1984 ൽ നമ്മുടെ സ്കൂളിൽ ഗാൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് 
ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻസിസി പ്രചോദനമേകുന്നു.
സ്കൗട്ട & ഗൈഡ്സ്
2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു.
ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ഝെ എന്നിവർ നേത്രത്വമ നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്.
ജെ ആർ.സി
2004 ൽ ജെആർസി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർഡത്തനമാരംഭിച്ചു. ശ്രീ. ഷാജി എ. റ്റിയുടെ നേത്രത്വത്തിൽ മാത്രകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു. '''
[[സ്കൗട്ട് & ഗൈഡ്സ്.]]
'''ഈ സ്കൂളിൽ 2005 ൽ സ്കൈൗട്സ് & ഗൈ‍‌ഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു '''
[[ലഘുചിത്രം]]
*  [[എൻ.സി.സി.]]
*  [[ബാന്റ് ട്രൂപ്പ്.]]
*  [[ക്ലാസ് മാഗസിൻ.]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ക്ലബ് പ്രവർത്തനങ്ങൾ.]]
<br>
ഗണിത ശാസ്ത്ര ക്ളബ്
ഹിന്ദി ക്ളബ്
സംസ്കൃതകൗൺസിൽ
സാമൂഹ്യശാസ്ത്ര ക്ളബ്
ശാസ്ത്ര ക്ളബ്
പ്രവൃത്തി പരിചയക്ളബ്
നേച്ചർക്ളബ്
ഹെൽത്ത്  ‍ക്ളബ്
ആർട്സ് ‍ക്ളബ്
ദയാ ചാരിറ്റി‍ക്ളബ്


സംഗീത‍ക്ളബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
ജെ.ആർ.സി
==സാരഥ്യം==
ഡി.സി.എൽ
<gallery>
ക്യാമ്പസ് മിനിസ്ട്രി
പ്രമാണം:15051 HM bt.png|ശ്രീ.ബിനു തോമസ്.  ഹെഡ്‍മാസ്‍റ്റർ
നിയമവേദി
പ്രമാണം:15051 PTA President 2025.jpg|ശ്രീ.തോമസ്.പി.എ.  പി.ടി.എ പ്രസിഡന്റ്
ബാലജനസഖ്യം
പ്രമാണം:15051 MPTA President 2025.jpg|ശ്രീമതി ഗീത.വി.  എം.പി.ടി.എ.പ്രസിഡന്റ്
അക്ഷരക്കൂട്ടം
പ്രമാണം:15051 school leader image.jpg|alt=|സിയാൻ ഷെറിൻ                                              സ്കൂൾ ലീഡർ
</gallery>


== മാനേജ്മെന്റ് ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


== മുൻ സാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
!1
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
!പേര്
!പേര്
!കാലഘട്ടം
!കാലഘട്ടം
!ഫോട്ടോ
|-
|-
| സി.ബോസ്കോ.എസ്.എ.ബി.എസ്
|2
| 1982
|സി.ബോസ്കോ.എസ്.എ.ബി.എസ്
|1982
|[[പ്രമാണം:15051 bosco.png|നടുവിൽ|ലഘുചിത്രം|79x79ബിന്ദു]]
|-
|-
|3
|ശ്രീമതി.കെ.സി.റോസക്കുട്ടി
|ശ്രീമതി.കെ.സി.റോസക്കുട്ടി
| 1990
|1990
|[[പ്രമാണം:15051 rosa.png|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]]
|-
|-
|4
|ശ്രീ.കെ.ഇ.ജോസഫ്
|ശ്രീ.കെ.ഇ.ജോസഫ്
| 1993
|1993
|[[പ്രമാണം:15051 ke josep.png|നടുവിൽ|ലഘുചിത്രം|71x71ബിന്ദു]]
|-
|-
|5
|ശ്രീ.എൻ.ജെ.ആന്റണി
|ശ്രീ.എൻ.ജെ.ആന്റണി
|1996
|1996
|[[പ്രമാണം:15051 nj an.png|നടുവിൽ|ലഘുചിത്രം|73x73ബിന്ദു]]
|-
|-
|6
|ശ്രീ.കെ.എം.ജോസ്
|ശ്രീ.കെ.എം.ജോസ്
|1997
|1997
|[[പ്രമാണം:15051 km jose.png|നടുവിൽ|ലഘുചിത്രം|64x64ബിന്ദു]]
|-
|-
|7
|സി.മരിയറ്റ.സി.എം.സി
|സി.മരിയറ്റ.സി.എം.സി
|1998
|1998
|[[പ്രമാണം:15051 mareeta.png|നടുവിൽ|ലഘുചിത്രം|71x71ബിന്ദു]]
|-
|-
|8
|ശ്രീ.എം.വി.മാത്യു
|ശ്രീ.എം.വി.മാത്യു
|2000
|2000
|[[പ്രമാണം:15051 mv mathew.png|നടുവിൽ|ലഘുചിത്രം|70x70ബിന്ദു]]
|-
|-
|9
|ശ്രീ.ബേബി അത്തിക്കൽ
|ശ്രീ.ബേബി അത്തിക്കൽ
|2005
|2005
|[[പ്രമാണം:15051 baby.png|നടുവിൽ|ലഘുചിത്രം|73x73ബിന്ദു]]
|-
|-
|10
|ശ്രീ.ജോസ് പുന്നക്കുഴി
|ശ്രീ.ജോസ് പുന്നക്കുഴി
|2006
|2006
|[[പ്രമാണം:15051 jose punnakuzi.png|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]]
|-
|-
|11
|ശ്രീ.എം.എം.ടോമി
|ശ്രീ.എം.എം.ടോമി
|2007
|2007
|[[പ്രമാണം:15051 mm tomy.png|നടുവിൽ|ലഘുചിത്രം|82x82ബിന്ദു]]
|-
|-
|
|12
ശ്രീമതി.ആലീസ് ജോസഫ്
|ശ്രീമതി.ആലീസ് ജോസഫ്
|2008
|2008
|[[പ്രമാണം:15051 alice.png|നടുവിൽ|ലഘുചിത്രം|83x83ബിന്ദു]]
|-
|-
|13
|ശ്രീമതി.ആനി ജോസഫ്
|ശ്രീമതി.ആനി ജോസഫ്
|2009
|2009
|[[പ്രമാണം:15051 ani joseph.png|നടുവിൽ|ലഘുചിത്രം|69x69px]]
|-
|-
ശ്രീ.പീറ്റർ കുരുവിള
|14
|ശ്രീ.പീറ്റർ കുരുവിള
|2014
|2014
|[[പ്രമാണം:15051 peter.png|നടുവിൽ|ലഘുചിത്രം|77x77ബിന്ദു]]
|-
|-
|15
|ശ്രീമതി.ത്രേസ്യാമ്മ ജോർജ്
|ശ്രീമതി.ത്രേസ്യാമ്മ ജോർജ്
|-2015
|2015
|[[പ്രമാണം:15051 tg.png|നടുവിൽ|ലഘുചിത്രം|66x66ബിന്ദു]]
|-
|16
|ശ്രീ  എൻ യു ടോമി
|2020
|[[പ്രമാണം:15051 nu t.png|നടുവിൽ|ലഘുചിത്രം|77x77ബിന്ദു]]
|-
|17
|ശ്രീ.ടോംസ് ജോൺ
|2023
|[[പ്രമാണം:15051 toms john5.png|നടുവിൽ|ലഘുചിത്രം|71x71px]]
|-
|18
|ശ്രീ.ബിനു തോമസ്.
|തുടരുന്നു
|[[പ്രമാണം:15051 BINU THOMAS-HM.jpg|നടുവിൽ|ലഘുചിത്രം|85x85ബിന്ദു]]
|}


==അധ്യാപകർ==
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണ‍ുക]]
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ക്ലാസ്സ്ചാർജ്ജുള്ള അധ്യാപകർ|ക്ലാസ്സ്ചാർജ്ജുള്ള അധ്യാപകർ]]
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചുമതലകൾ|അധ്യാപകര‍ുടെ ചുമതലകൾ]]


|}
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഓഫീസ് ജീവനക്കാർ|ഓഫീസ് ജീവനക്കാർ]] ==
== എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം ==
ഈ വർഷവു‍ം '''''എസ് .എസ് .എൽ .സി .'''''പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി. ഈ വർഷം പരീക്ഷയിൽ പങ്കെടുത്ത 290 വിദ്യാർഥികളും വിജയിക്കുകയും, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/sslc 24-2571|71]] പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 11 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍ക‍ൂളിന് മികവാർന്ന നേട്ടം|ക‍ൂട‍ുതൽ വായിക്കാം.]]
== പ്രവേശനോത്സവം ==
[[പ്രമാണം:15051 onnochonnzvzm.jpg|ലഘുചിത്രം|360x360ബിന്ദു|പ്രവേശനോത്സവം 2025]]
സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രവേശനോത്സവം|പ്രവേശനോത്സവം]] സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ|ചെണ്ടമേളത്തോടെ]]<nowiki/>യാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍ക‍ൂൾ പ്രവേശനോത്സവം|.ക‍ൂട‍ുതൽ വിവരങ്ങൾ]]
== ഉച്ചഭക്ഷണം.. ==
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധചെലുത്തുന്നു .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷകഭക്ഷണം പ്രദാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]]
== സ്കൂൾ പി.ടി.എ ==
സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതു വരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി.ടി.എ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]
== ദിനാചരണങ്ങൾ ==
[[പ്രമാണം:15051 hiroshima day zodaku25.jpg|ലഘുചിത്രം|360x360ബിന്ദു|ഹിരോഷിമാ ദിനാചരണം..]]
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി ..അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]]
=='''''മികവുകൾ'''''==
*[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/2024-25 മികവുകൾ - 2024-2025]
*'''''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മ‍ുൻ വർഷങ്ങളിലെ മികവുകൾ കാണാം|മ‍ുൻ വർഷങ്ങളിലെ മികവുകൾ കാണാം]]'''''
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂൾ സ്ക‍ൂൾ മാഗസിൻ|അസംപ്ഷൻ സ്ക‍ൂൾ മാഗസിൻ]]
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി|എന്റെ പഠനം എന്റെ ലഹരി]]
* [[അസംപ്ഷൻ എച്ച് എസ് ബത്തേരി/റ‍ൂബി ജ‍ൂബിലി വർഷം|റ‍ൂബി ജ‍ൂബിലി വർഷം]]
 
== കൂടുതൽ.... ==
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു/കൂടുതൽകൂടുതൽ|എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു]].
 
സീഡ് ക്ലബ്ബ്
 
തിങ്കറിംഗ് ലാബ്
 
മോറൽ സയൻസ്
 
യൂട്യൂബ് ചാനൽ
 
കൗൺസിലിംഗ്
 
ലഹരിക്കെതിരെ ആവേശം
 
സ്കൂൾ ന്യൂസ്
 
ഹെൽത്ത് ക്ലബ്ബ്
 
സ്പോർട്സ് കോച്ചിംഗ്
 
ഭവന സന്ദർശനം
 
ക്ലാസ് മാഗസിൻ
 
ട്രാഫിക് ക്ലബ്ബ്
 
=='''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''==
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ അവർ ഇന്ന്  നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ]]
 
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]''


== റിസൾറ്റ് ==
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കായികരംഗത്തെ പ്രതിഭകൾ|കായികരംഗത്തെ പ്രതിഭകൾ]]'''
<blockquote>
'''അസംപ്ഷൻ ഹൈസ്കൂൾ, ബത്തേരി'''<br>
</blockquote>
<blockquote>
മികവിന്റെ പാതയിൽ  2015-16<br>
SSLC Result 99.8%<br>
</blockquote>


[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കലാരംഗം,|'''കലാരംഗം,''']]
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,,അംഗീകാരങ്ങൾ പത്രങ്ങള‍ിലൂടെ........|അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ  പത്രങ്ങള‍ിലൂടെ...]] ==


[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കോളർഷിപ്പുകൾ|സ്കോളർഷിപ്പുകൾ]]


സബ് ജില്ലാതലം :
[[എസ്.എം.സി]]
----


*സംസ്കൃതോത്സവം :ഓവറോൾ ചാമ്പ്യൻ
==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്|മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്]]==
*യുവജനോത്സവം :9 ഒന്നാം സ്ഥാനം, 84 'A' grade
==എസ്.എസ്.എൽ.സിക്യാമ്പ് ==
*പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 12 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം, 2 മൂന്നാം സ്ഥാനം
ഓരോ വർഷവും മികച്ച വിജയം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ [https://schoolwiki.in/images/2/2d/15051_pta_executive.jpg പി.ടി.എ].യും [https://schoolwiki.in/images/a/aa/15051_teachers_6.jpg അധ്യാപകരും.] ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സിക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.........'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്|...ക്യാമ്പ് കൂടുതൽ വിവരങ്ങൾ]]'''
*സോഷ്യൽ സയൻസ് മേള : 7ഒന്നാം സ്ഥാനം, 4 രണ്ടാം സ്ഥാനം
*ഗണിതശാസ്ത്രമേള :ഓവറോൾ ചാമ്പ്യൻ, 10 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം
*ശാസ്ത്രമേള :റണ്ണറപ്പ്


ജില്ലാതലം
==വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖർ.==
----
1982 ൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 വിവിധ മേഖലകളിൽ വിജയം] നേടി മുന്നേറുകയാണ്. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹ്യ,വിദ്യാഭ്യാസ,സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ കുറെ ആളുകൾ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖർ|വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖ വ്യക്തിത്വങ്ങൾ...]].
*യുവജനോത്സവം :72 'A' grade, 9 രണ്ടാം സ്ഥാനം
*ബാന്റ് മേളം :ഒന്നാം സ്ഥാനം
*സംസ്കൃതോത്സവം :22 'A' grade, 5 ഒന്നാം സ്ഥാനം, 2 രണ്ടാം സ്ഥാനം
*15 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ്
*പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 8 'A' grade, 5 രണ്ടാം സ്ഥാനം
* സോഷ്യൽ സയൻസ് മേള :6 'A' grade, 5 രണ്ടാം സ്ഥാനം, 9 'B' grade
*ഗണിത ശാസ്ത്രമേള :4 ഒന്നാം സ്ഥാനം, 1 രണ്ടാം സ്ഥാനം,  9 'A' grade, 2 'B' grade
*കായിക മേള :9 പോയന്റ്
*ജെ.ആർ.സി. :സി. ലെവൽ പരീക്ഷ വിജയം 5 കുട്ടികൾക്ക്
*വിദ്യാരംഗം :1 രണ്ടാം സ്ഥാനം
*ട്രാഫിക്ക് ക്ലബ് :1 രണ്ടാം സ്ഥാനം
*പരിസ്ഥിതി ക്ലബ് :ദേശീയ ഹരിതസേന- ജില്ലയിലെ മികച്ച ക്ലബ്
*മാനന്തവാടി രൂപത കോർപ്പറേറ്റ് - മികച്ച പരിസ്ഥിതി പ്രവർത്തന പുരസ്കാരം
*സുഗമ ഹിന്ദി : മൂന്നാം സ്ഥാനം


സംസ്ഥാന തലം
== [[ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂട‍ുതൽ പ്രവർത്തനങ്ങൾ.]]... ==
----
*യുവജനോത്സവം :7 'A' grade, 20 'B' grade
*മാർഗ്ഗം കളി :രണ്ടാം സ്ഥാനം
*സംസ്കൃതോത്സവം :1 'A' grade, 13 'B' grade
*പ്രവൃത്തിപരിചയമേള :മെറ്റൽ എൻഗ്രേവിംഗ് ഒന്നാം സ്ഥാനം , 1രണ്ടാം സ്ഥാനം, 1 മൂന്നാം സ്ഥാനം, 1 നാലാം സ്ഥാനം, 3 'A' grade, 2 'B' grade,2 'C' grade
*ശാസ്ത്രമേള :2 'A' grade, 1 'B' grade
*ഗണിതശാസ്ത്രമേള :അപ്ലൈഡ് കൺസ്ട്രക്ഷൻ - ഒന്നാം സ്ഥാനം,5 'B' grade,1'C' grade
*എൻ.സി.സി. :R.D ക്യാമ്പ്-1
*ഗൈഡ്സ് :രാജ്യപുരസ്ക്കാർ-1
*എൻ.സി.സി. ദേശീയ തലം :പങ്കാളിത്തം
*നാഷണൽ ട്രക്കിംഗ് ക്യാമ്പ് :1
*സംഘഗാനം :1
*റിപ്പബ്ലിക്ക് ഡേ പരേഡ് ഡൽഹി:ആൻ റോസ്, നിത്യാ സി ജോസഫ്
*റിയാ റ്റി എൽദോ :ജപ്പാൻ പര്യടനം (കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം)
*ദീപിക ബാലസഖ്യം :അശ്വതി ശിവറാം (സംസ്ഥാന വൈസ് പ്രസിഡണ്ട്)
*മനോരമ ബാലജനസഖ്യം :സാറാ പൗലോസ് (സംസ്ഥാന ജോ. സെക്രട്ടറി)


==വഴികാട്ടി==
==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചിത്രശാല|ചിത്രശാല]].. ==
| <iframe src="https://www.google.com/maps/embed?pb=!1m17!1m11!1m3!1d831.880013859836!2d76.25122781106087!3d11.662667473332524!2m2!1f0!2f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba608b948c0b4fb%3A0x6375fc4b9aedf0e6!2z4LSF4LS44LSC4LSq4LWN4LS34LW7IOC0ueC1iOC0uOC1jeC0leC1guC1vg!5e1!3m2!1sml!2sin!4v1532423026131" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>
സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം..
|-


|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''<u>വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.</u>'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ
*
|----
*


|}
[https://www.youtube.com/channel/UCCGE-6yVxcPLR7Nyy2Wneyg യൂടൂബ് ചാനൽ].--[https://www.facebook.com/profile.php?id=100057222319096 ഫേസ് ബ‍ുക്ക്] ...[https://ceadom.com/school/assumption-hs-sulthan-bathery --- വെബ്‍സൈറ്റ്]..--
|}
==വഴികാട്ടി==
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
*കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
{{Slippymap|lat = 11.66267 |lon = 76.25236 |zoom = 18 |width = 700|height = 300 |layer = Leaflet }}
<!--{{Slippymap|lat=11.66267|lon=76.25236|zoom=18|width=full|height=400|marker=yes}}-->
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്