"ഗവ. എച്ച് എസ് കുറുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(updation) |
(→നേട്ടങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 157 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}}[[വയനാട്]] ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കുപ്പാടിത്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹെെസ്കൂൾ കുറുമ്പാല''' . | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുപ്പാടിത്തറ | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല=വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15088 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64522511 | ||
| | |യുഡൈസ് കോഡ്=32030301201 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1911 | ||
| | |സ്കൂൾ വിലാസം=മുണ്ടക്കുറ്റി | ||
| | |പോസ്റ്റോഫീസ്=മുണ്ടക്കുറ്റി | ||
|പിൻ കോഡ്=670645 | |||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=ghskurumbala@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=വൈത്തിരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പടിഞ്ഞാറത്തറ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=കല്പറ്റ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=വൈത്തിരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
............................... | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=186 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=174 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=360 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്‍ദുൾ റഷീദ് കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ശറഫുദ്ദീൻ ഇ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത ചന്ദ്രശേഖരൻ | |||
|സ്കൂൾ ലീഡർ=റെന ഷെറിൻ കെ | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=സന ഫാത്തിമ | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ=ഉസ്‍മാൻ കാഞ്ഞായി | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ഹാരിസ് കെ | |||
|ബി.ആർ.സി=വെെത്തിരി | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=15088 school building.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
[[വയനാട്|വയനാട്ടിലെ]] പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച [[ഗവ. എച്ച് എസ് കുറുമ്പാല/ഹൈടെക് വിദ്യാലയം|ഹൈടെക് വിദ്യാലയ]]<nowiki/>മായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു. | |||
== | == '''ചരിത്രം''' == | ||
പഴശ്ശിരാജാവ് ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.[[ഗവ. എച്ച് എസ് കുറുമ്പാല/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == '''[[ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' == | ||
* 1.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
* | * സ്കൂളിൽ പ്രീ പ്രെെമറി മുതൽ ഹെെസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 25 മുറികളുണ്ട്.ഇതിൽ 17 ക്ലാസ് മുറികളും,രണ്ട് കമ്പ്യൂട്ടർ ലാബുകളും,സയൻസ് ലാബ്,ലെെബ്രറി,സ്മാർട്ട് റൂം എന്നിവയുമുണ്ട്. | ||
* | * പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതിലേറെ കമ്പ്യൂട്ടറുകളുണ്ട്. | ||
* | * ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. | ||
* ഹൈസ്കൂൾ ക്ലാസുകൾ പൂർണ്ണമായും പ്രെെമറി ക്ലാസുകൾ ഭാഗികമായും ഹൈടെക്കായി മാറി. | |||
* സ്കൂൾ ബസ് സൗകര്യം നിലവിലുണ്ട്. | |||
* | |||
* | |||
* | |||
== | =='''ക്ലബ്ബുകൾ'''== | ||
''' | * [[ഗവ. എച്ച് എസ് കുറുമ്പാല/ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ്|ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലബ്ബ്]] | ||
* [[ഗവ. എച്ച് എസ് കുറുമ്പാല/ssss ക്ലബ്ബ്|ssss ക്ലബ്ബ്]] | |||
* [[ഗവ. എച്ച് എസ് കുറുമ്പാല/ടീൻസ് ക്ലബ്ബ്|ടീൻസ് ക്ലബ്ബ്]] | |||
* [[ഗവ. എച്ച് എസ് കുറുമ്പാല/ഉർദു ക്ലബ്ബ്|ഉർദു ക്ലബ്ബ്]] | |||
== '''[[ഗവ. എച്ച് എസ് കുറുമ്പാല/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]''' == | |||
* സ്റ്റാർസ് പ്രോജക്ട് | |||
* അക്ഷരകൂട്ട് | |||
* പിറന്നാളിനൊരു പൂച്ചട്ടി | |||
* സബ്‍ജക്ട് ക്ലിനിക്ക് | |||
* അക്ഷരചെപ്പ് | |||
* പൊലിമ | |||
* കെെത്താങ്ങ് | |||
== '''[[ഗവ. എച്ച് എസ് കുറുമ്പാല/പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ|പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ]]''' == | |||
* അക്ഷരകേളി | |||
* ഒപ്പം | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!<big>ക്രമനമ്പർ</big> | |||
!<big>പേര്</big> | |||
!<big>ചാർജ്ജെടുത്ത തീയതി</big> | |||
|- | |||
|'''<big>1</big>''' | |||
|'''<big>മേഴ്‌സി ഡിസൂസ</big>''' | |||
|'''<big>1980</big>''' | |||
|- | |||
|'''<big>2</big>''' | |||
|'''<big>കുഞ്ഞികൃഷ്‌ണൻ നായർ</big>''' | |||
|'''<big>9/6/1980</big>''' | |||
|- | |||
|'''<big>3</big>''' | |||
|'''<big>വി.സതീശൻ</big>''' | |||
|'''<big>24/1/1983</big>''' | |||
|- | |||
|'''<big>4</big>''' | |||
|'''<big>വി.ഗോപാലകൃഷ്ണകുറുപ്പ്</big>''' | |||
|'''<big>31/10/1983</big>''' | |||
|- | |||
|'''<big>5</big>''' | |||
|'''<big>സോമരാജൻ പി. കെ</big>''' | |||
|'''<big>21/3/1985</big>''' | |||
|- | |||
|'''<big>6</big>''' | |||
|'''<big>നാരായണൻ .റ്റി</big>''' | |||
|'''<big>19/9/1985</big>''' | |||
|- | |||
|'''<big>7</big>''' | |||
|'''<big>എം.കെ മുരളീധരൻ നായർ</big>''' | |||
|'''<big>6/6/1996</big>''' | |||
|- | |||
|'''<big>8</big>''' | |||
|'''<big>ജോസഫ് കെ.പി</big>''' | |||
|'''<big>5/6/2003</big>''' | |||
|- | |||
|'''<big>9</big>''' | |||
|'''<big>എം.എം ദേവസ്യ</big>''' | |||
|'''<big>3/6/2004</big>''' | |||
|- | |||
|'''<big>10</big>''' | |||
|'''<big>ശേഖരൻ പി.കെ</big>''' | |||
|'''<big>6/6/2005</big>''' | |||
|- | |||
|'''<big>11</big>''' | |||
|'''<big>കെ.എ മോഹനൻ</big>''' | |||
|'''<big>1/6/2007</big>''' | |||
|- | |||
|'''<big>12</big>''' | |||
|'''<big>ഗ്രേസി പി.എ</big>''' | |||
|'''16/7/2007''' | |||
|- | |||
|'''<big>13</big>''' | |||
|'''<big>ടി.സി ചിന്നമ്മ</big>''' | |||
|'''<big>13/6/2011</big>''' | |||
|- | |||
|'''<big>14</big>''' | |||
|'''<big>മാത്യു പി.കെ</big>''' | |||
|'''<big>17/8/2012</big>''' | |||
|- | |||
|'''<big>15</big>''' | |||
|'''<big>ഫിലിപ്പ് എ.കെ</big>''' | |||
|'''<big>6/6/2016</big>''' | |||
|- | |||
|'''<big>16</big>''' | |||
|'''<big>ബാബു വി.വി</big>''' | |||
|'''<big>28/12/2017</big>''' | |||
|- | |||
|'''<big>17</big>''' | |||
|'''<big>ശശീന്ദ്രൻ തയ്യിൽ</big>''' | |||
|'''<big>2/6/2018</big>''' | |||
|- | |||
|'''<big>18</big>''' | |||
|'''<big>ജോസഫ് ജെറാർഡ്</big>''' | |||
|'''<big>18/10/2019</big>''' | |||
|- | |||
|'''<big>19</big>''' | |||
|'''<big>ഗീതബായ് എൻ .പി</big>''' | |||
| | |||
|- | |||
|20 | |||
|'''അബ്ദുൾ റഷീദ് കെ''' | |||
| | |||
|} | |||
# | # | ||
== | == '''[[ഗവ. എച്ച് എസ് കുറുമ്പാല/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' == | ||
<gallery mode="packed"> | |||
പ്രമാണം:15088 lk award 23.jpg| | |||
പ്രമാണം:15088 mla award.jpg| | |||
</gallery> | |||
* [[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] അവാർഡ് 2023 - ജില്ലാതലത്തിൽ '''മൂന്നാം സ്ഥാനം''' നേടി. | |||
* 2022-23, 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം. | |||
* SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് തുടർച്ചയായി രണ്ടാം തവണയും അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എൿസലൻറ്സ് അവാർഡിന് അർഹത നേടി. | |||
* സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.(മുഹമ്മദ് നാഫിൽ,മുബഷിറ എന്നിവർ) | |||
* 2022-23 വർഷം സക്കിയ ഫാത്തിമ കെ എ, ശിവന്യ കെ എസ് എന്നീ രണ്ട് കുട്ടികൾ USS സ്കോളർഷിപ്പും, അനീസ് ഇബ്രാഹീം എന്ന കുട്ടി LSS സ്കോളർഷിപ്പിനും അർഹത നേടി. | |||
* 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി. | |||
* 2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. | |||
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി. | |||
* 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി. | |||
* 2023 എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച മിൻഹ ഫാത്തിമ സ്കോളർഷിപ്പിന് അർഹത നേടി | |||
* 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി. | |||
* 2024-25 അധ്യയന വർഷത്തെ വെെത്തിരി ഉപജില്ലാ കായികമേളയിൽ എൽ പി കിഡ്ഡീസ് വിഭാഗം 50 മീറ്ററിലും, ലോങ് ജംമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമീറ നസ്‍റീൻ ഏറ്റവും കൂടുതൽ പോയിൻറുകൾ നേടി വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് അർഹത നേടി. | |||
* 2024-25 അധ്യയന വർഷത്തെ വയനാട് റവന്യൂജില്ലാ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
സ്‍കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം 1936 മുതൽ അഡ്‍മിഷൻ നേടിയ പതിനഞ്ച് വിദ്യാർത്ഥികളുടെ വിവരങ്ങൾ | |||
#ഗോവിന്ദൻ മാതോത്ത് കോട്ടത്തറ | |||
#ശേഖരൻ ഒതയോത്തുമ്മൽ കുറുമ്പാല | |||
#കേശവൻ തേറുമ്മൽ കുറുമ്പാല | |||
#ലക്ഷ്‍മി മാങ്ങോട്ടുമ്മൽ കുറുമ്പാല | |||
#മാധവൻ പുളിക്കൽ കുറുമ്പാല | |||
#ദാമോദരൻ ചമ്പോച്ചാലിൽ കുറുമ്പാല | |||
#ശ്രീധരൻ ചമ്പോച്ചാലിൽ കുറുമ്പാല | |||
#ബാലകൃഷ്ണൻ പാത്തിക്കൽ കോട്ടത്തറ | |||
#ഗോപാലൻ തേറുമ്മൽ കുറുമ്പാല | |||
#കുഞ്ഞിരാമൻ ഒതയോത്ത് കുറുമ്പാല | |||
#ജാനകി മാങ്ങോട്ടുമ്മൽ കുറുമ്പാല | |||
#ഗോപാലൻ തേറുമ്മൽ കുറുമ്പാല | |||
#കുഞ്ഞിരാമൻ പുത്തൻ വീട്ടിൽ കുറുമ്പാല | |||
#ചന്തു കൊറ്റുകുളത്തിൽ കുറുമ്പാല | |||
#അപ്പച്ചൻ ചുണ്ടൻങ്കോട്ട് കോട്ടത്തറ | |||
== '''അധ്യാപകർ''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!ഉദ്യോഗപ്പേര് | |||
!ചുമതല | |||
!ഫോൺനമ്പർ | |||
|- | |||
|അബ്‍ദുൾ റഷീദ് കെ | |||
|ഹെഡ്‍മാസ്റ്റർ | |||
|ഹെഡ്‍മാസ്റ്റർ | |||
|9961958577 | |||
|- | |||
|വിദ്യ എ | |||
|എച്ച് എസ് എ മലയാളം | |||
|സീനിയർ അസിസ്റ്റൻറ്, | |||
എസ് ആർ ജി കൺവീനർ (HS),വിദ്യാരംഗം | |||
|9605238705 | |||
|- | |||
|ഹാരിസ് കെ | |||
|എച്ച് എസ് എ ഉർദു | |||
|എസ് ഐ ടി സി, | |||
ലിറ്റിൽ കെെറ്റ്സ് മാസ്‍റ്റർ, | |||
സ്കൂൾ ഹെൽപ്പ് ഡെസ്‍ക് | |||
|9961173090 | |||
|- | |||
|സിബി ടി വി | |||
|എച്ച് എസ് എ ഗണിതം | |||
|ക്ലാസ് ടീച്ചർ(10 A) | |||
ഗണിതം ക്ലബ്ബ് | |||
|9207045503 | |||
|- | |||
|അനില എസ് | |||
|എച്ച് എസ് എ ഹിന്ദി | |||
|ക്ലാസ് ടീച്ചർ(8 B) | |||
ലിറ്റിൽ കെെറ്റ്സ് മിസ്‍ട്രസ് | |||
ഡി എം ക്ലബ്ബ് | |||
|9747915064 | |||
|- | |||
|സുധീഷ് വി സി | |||
|എച്ച് എസ് എ | |||
ഫിസിക്കൽ സയൻസ് | |||
|ക്ലാസ് ടീച്ചർ(9 A) | |||
ssss ക്ലബ്ബ് | |||
ഡി എം ക്ലബ്ബ്,സയൻസ് ക്ലബ്ബ് | |||
|9074249362 | |||
|- | |||
|ഷിനോജ് സി ഡി | |||
|എച്ച് എസ് എ | |||
നാച്ച്യുറൽ സയൻസ് | |||
|ക്ലാസ് ടീച്ചർ(8 A) | |||
പരിസ്ഥിതി ക്ലബ്ബ്, | |||
ഡിജിറ്റൽ ഡോക്യുമെൻേറഷൻ | |||
|8921549445 | |||
|- | |||
|ജീന ഇ എസ് | |||
|എച്ച് എസ് എ | |||
സോഷ്യൽ സയൻസ് | |||
|ശ്രദ്ധ, സോഷ്യൽ സയൻസ് ക്ലബ്ബ്, | |||
ssss ക്ലബ്ബ് | |||
|9495110431 | |||
|- | |||
|അന്നമ്മ പി യു | |||
|എൽ പി എസ് ടി | |||
പി ഡി ടീച്ചർ | |||
|ക്ലാസ് ടീച്ചർ(4 B) | |||
എസ് ആർ ജി കൺവീനർ (LP) | |||
പരിസ്ഥിതി ക്ലബ്ബ് | |||
|9544019322 | |||
|- | |||
|ഗോപീദാസ് എം എസ് | |||
|യു പി എസ് ടി | |||
പി ഡി ടീച്ചർ | |||
|ക്ലാസ് ടീച്ചർ(7 A) | |||
സ്റ്റാഫ് സെക്രട്ടറി | |||
|8086236555 | |||
|- | |||
|ശ്രീപത്മ സി ടി | |||
|യു പി എസ് ടി | |||
|ക്ലാസ് ടീച്ചർ(6 B) | |||
ലെെബ്രറി, ഹെൽത്ത് ക്ലബ്ബ് | |||
|9947737879 | |||
|- | |||
|പ്രതീഷ് കെ | |||
|യു പി എസ് ടി | |||
|ക്ലാസ് ടീച്ചർ(7 B) | |||
ടെൿസ്റ്റ് ബുക്ക്, | |||
സോഷ്യൽ സയൻസ് ക്ലബ്ബ് | |||
|9747316847 | |||
|- | |||
|ലിഞ്ജു തോമസ് | |||
|യു പി എസ് ടി | |||
|ക്ലാസ് ടീച്ചർ(5 B) | |||
എസ് ആർ ജി കൺവീനർ (UP) | |||
ലഹരി വിരുദ്ധ ക്ലബ്ബ് | |||
|8289878730 | |||
|- | |||
|ലിജിന ബാലൻ | |||
|യു പി എസ് ടി | |||
|ക്ലാസ് ടീച്ചർ(5 A) | |||
മാത്‍സ് ക്ലബ്ബ് (UP) | |||
|8943141950 | |||
|- | |||
|ആതിര കെ പി | |||
|യു പി എസ് ടി | |||
|ക്ലാസ് ടീച്ചർ(6 A) | |||
യൂണിഫോം | |||
|9744755609 | |||
|- | |||
|ജിൻസി ജോർജ് | |||
|എൽ പി എസ് ടി | |||
|ക്ലാസ് ടീച്ചർ(4 A) | |||
ഉച്ചഭക്ഷണം | |||
|9562082024 | |||
|- | |||
|ജിൻസി ഇ | |||
|എൽ പി എസ് ടി | |||
|ക്ലാസ് ടീച്ചർ(1 A) | |||
സ്‍കോളർഷിപ്പ് | |||
|9846979249 | |||
|- | |||
|രാധിക കുട്ടപ്പൻ | |||
|എൽ പി എസ് ടി | |||
|ക്ലാസ് ടീച്ചർ(3 A) | |||
ഡോക്യുമെൻേറഷൻ | |||
|9526953454 | |||
|- | |||
|രസിത എ കെ | |||
|എൽ പി എസ് ടി | |||
|ക്ലാസ് ടീച്ചർ(2 A) | |||
പ്രഭാതഭക്ഷണം | |||
|9544562648 | |||
|- | |||
|ഹാരിസ് കെ | |||
|എൽ പി എസ് ടി | |||
അറബിക് | |||
|അറബിക് ക്ലബ്ബ് | |||
|9605662802 | |||
|- | |||
|സുബാഷ് പോൾ | |||
|പി ഇ ടീച്ചർ | |||
|സ്‍പോർട്‍സ് & ഗെെംസ് | |||
|9847629893 | |||
|- | |||
|ധന്യ ജോസഫ് | |||
|കൗൺസിലർ | |||
|കൗൺസിലർ | |||
|9746732322 | |||
|- | |||
|റീജ | |||
|സ്‍പെഷ്യൽ ടീച്ചർ | |||
|സ്‍പെഷ്യൽ ടീച്ചർ (IED) | |||
|9946619881 | |||
|- | |||
|വസന്ത | |||
|മെൻറർ ടീച്ചർ | |||
|മെൻറർ ടീച്ചർ | |||
|7306082608 | |||
|} | |||
== | == '''പ്രീപ്രെെമറി വിഭാഗം''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!ഉദ്യോഗപ്പേര് | |||
!ചുമതല | |||
!ഫോൺനമ്പർ | |||
|- | |||
|സെെനബ | |||
|പ്രീപ്രെെമറി ടീച്ചർ | |||
|പ്രീപ്രെെമറി ടീച്ചർ - LKG | |||
|9048926784 | |||
|- | |||
|കമർബാൻ | |||
|പ്രീപ്രെെമറി ടീച്ചർ | |||
|പ്രീപ്രെെമറി ടീച്ചർ - UKG | |||
|9744886822 | |||
|- | |||
|ഷീല | |||
|ആയ | |||
|ആയ | |||
|9747780424 | |||
|} | |||
== '''ജീവനക്കാർ''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!ഉദ്യോഗപ്പേര് | |||
!ഫോൺനമ്പർ | |||
|- | |||
|സുരേഖ പി ആർ | |||
|ക്ലർക്ക് | |||
|9544856075 | |||
|- | |||
|ബാലകൃഷ്‍ണൻ | |||
|ഓഫീസ് അറ്റൻറ്റൻറ് | |||
|9747717006 | |||
|- | |||
|സ്റ്റെഫി സെബാസ്‍റ്റ്യൻ | |||
|ഓഫീസ് അറ്റൻറ്റൻറ് | |||
|8606814423 | |||
|- | |||
|ഷീജ പി എസ് | |||
|എഫ് ടി എം | |||
|7025864350 | |||
|} | |||
== | == '''മറ്റ് ജീവനക്കാർ''' == | ||
{| class=" | {| class="wikitable sortable mw-collapsible mw-collapsed" | ||
| | |+ | ||
!പേര് | |||
!ചുമതല | |||
!ഫോൺനമ്പർ | |||
|- | |- | ||
| | |ലത | ||
|പാചക തൊഴിലാളി | |||
|9544333279 | |||
|- | |||
|അബു | |||
|ബസ് ഡ്രെെവർ | |||
|9656769012 | |||
|} | |||
== '''പി ടി എ എക്സിക്യുട്ടീവ് കമ്മിറ്റി''' == | |||
* പി ടി എ കമ്മിറ്റി & [[{{PAGENAME}}/പി ടി എ റിപ്പോർട്ട് 2022-23|റിപ്പോർട്ട് 2022-23]] | |||
* [[ഗവ. എച്ച് എസ് കുറുമ്പാല/പി ടി എ കമ്മിറ്റി 2023-24 & റിപ്പോർട്ട്|പി ടി എ കമ്മിറ്റി 2023-24 & റിപ്പോർട്ട്]] | |||
* <u>പി ടി എ കമ്മിറ്റി 2024-25</u> | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!സ്ഥാനം | |||
!ഫോൺ നമ്പർ | |||
|- | |||
|ശറഫുദ്ദീൻ ഇ കെ | |||
|പ്രസിഡൻറ് | |||
|7560971853 | |||
|- | |||
|അബ്‍ദുൾ റഷീദ് കെ | |||
|സെക്രട്ടറി | |||
|9961958577 | |||
|- | |||
|ഫെെസൽ എം | |||
|വെെ.പ്രസിഡൻറ് | |||
|9544766567 | |||
|- | |||
|സെെനുൽ ആബിദ് | |||
|അംഗം | |||
|9946634915 | |||
|- | |||
|ശ്രീനിവാസൻ കെ എസ് | |||
|അംഗം | |||
|9947414614 | |||
|- | |||
|ഹസീന കെ | |||
|അംഗം | |||
|9562586095 | |||
|- | |||
|ആത്തിക്ക് എസ് എ | |||
|അംഗം | |||
|9526549238 | |||
|- | |||
|സഫിയ | |||
|അംഗം | |||
|9744813941 | |||
|- | |||
|ബിന്ദു | |||
|അംഗം | |||
|9961816534 | |||
|- | |||
|ഹാരിസ് കെ | |||
|അംഗം | |||
|9961173090 | |||
|- | |||
|ഗോപീദാസ് എം എസ് | |||
|അംഗം | |||
|8086236555 | |||
|- | |||
|വിദ്യ എ | |||
|അംഗം | |||
|9605238705 | |||
|- | |||
|അന്നമ്മ പി യു | |||
|അംഗം | |||
|9544019322 | |||
|- | |||
|ജിൻസി ജോർജ് | |||
|അംഗം | |||
|9562082024 | |||
|- | |||
|ലിഞ്ജു തോമസ് | |||
|അംഗം | |||
|8289878730 | |||
|} | |} | ||
== '''എം പി ടി എ കമ്മിറ്റി''' == | |||
'''എം പി ടി എ കമ്മിറ്റി 2024-25''' | |||
{| class="wikitable" | |||
|+ | |||
!പേര് | |||
!സ്ഥാനം | |||
!ഫോൺ നമ്പർ | |||
|- | |||
|ഗീത ചന്ദ്രശേഖരൻ | |||
|പ്രസിഡൻറ് | |||
|9562649146 | |||
|- | |||
|റഫീന മുനീർ | |||
|വെെ.പ്രസിഡൻറ് | |||
|8156848125 | |||
|- | |||
|നസീറ ഹാരിസ് | |||
|അംഗം | |||
|9400957147 | |||
|- | |||
|റംല ജാഫർ | |||
|അംഗം | |||
|7306772267 | |||
|- | |||
|ഫൗസിയ നാസർ | |||
|അംഗം | |||
|8113058223 | |||
|- | |||
|സീനത്ത് ഹംസ | |||
|അംഗം | |||
|9847580140 | |||
|- | |||
|റജിന കെ ടി കെ | |||
|അംഗം | |||
|9061301946 | |||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | |||
{{ | == '''സ്കൂൾ മാനേജ്‍മെൻറ് കമ്മറ്റി''' == | ||
[[ഗവ. എച്ച് എസ് കുറുമ്പാല/എസ് എം സി കമ്മിറ്റി 2022-2024|എസ് എം സി കമ്മിറ്റി 2022-2024]] | |||
<u>എസ് എം സി കമ്മിറ്റി 2024-26</u> | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!സ്ഥാനം | |||
!ഫോൺ നമ്പർ | |||
|- | |||
|കാഞ്ഞായി ഉസ്‍മാൻ | |||
|ചെയർമാനും | |||
|8547230105 | |||
|- | |||
|സെെനുൽ ആബിദ് | |||
|വെെ.ചെയർമാനും | |||
|9946634915 | |||
|- | |||
|ബുഷറ വെെശ്യൻ | |||
|വാർഡ്‍മെമ്പർ | |||
|9747994946 | |||
|- | |||
|അബ്ദുൾ റഷീദ് കെ | |||
|ഹെഡ്‍മാസ്റ്റർ | |||
|9961958577 | |||
|- | |||
|ഹാരിസ് കെ | |||
|സീനയർ അസിസ്റ്റൻറ് | |||
|9961173090 | |||
|- | |||
|ചന്ദ്രശേഖരൻ | |||
|അംഗം | |||
|9497831479 | |||
|- | |||
|ബഷീർ | |||
|അംഗം | |||
|9847868715 | |||
|- | |||
|ഷമീർ | |||
|അംഗം | |||
|9747260370 | |||
|- | |||
|ഇബ്രാഹീം സഖാഫി | |||
|അംഗം | |||
|9847017507 | |||
|- | |||
|അലീമ | |||
|അംഗം | |||
|9745122383 | |||
|- | |||
|ബിന്ദു | |||
|അംഗം | |||
|9961816534 | |||
|- | |||
|തസ്‍നിജ | |||
|അംഗം | |||
|8086755910 | |||
|- | |||
|മിനി | |||
|അംഗം | |||
| | |||
|- | |||
|സുമയ്യ | |||
|അംഗം | |||
| | |||
|- | |||
|നസീറ | |||
|അംഗം | |||
|9400957147 | |||
|} | |||
==ചിത്രശാല== | |||
<gallery mode="packed"> | |||
പ്രമാണം:15088 lkaward 2023.jpg|2023 ലിറ്റിൽ കെെറ്റസ് അവാർഡ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങുന്നു. | |||
പ്രമാണം:15088 mla award.jpg|2023 എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കെെവരിച്ചതിന് അഡ്വ.ടി സിദ്ധിഖ് എം എൽ എയുടെ ആദരം ഏറ്റുവാങ്ങുന്നു. | |||
പ്രമാണം:15088 building inauguration.jpg|2022 സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു. | |||
പ്രമാണം:15088 build inauguration.jpg|2022 സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു. | |||
പ്രമാണം:15088 bus inauguration.jpg|2023 സ്‍കൂൾ ബസിൻെറ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ് എം എൽ എ നിർവ്വഹിക്കുന്നു. | |||
പ്രമാണം:15088 preprimary ing.jpg|2023 നവീകരിച്ച പ്രീപ്രെെമറിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിക്കുന്നു. | |||
പ്രമാണം:15088 lkmagazine 2023.jpg|2023 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിക്കുന്നു. | |||
പ്രമാണം:15088 lkmagazine 2022.jpg|2022 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം. | |||
പ്രമാണം:15088 lk members.jpg| ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ | |||
പ്രമാണം:15088 SSSS Club 2024.jpg|2024 സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ | |||
പ്രമാണം:15088 laibrary.jpg|2023 നവീകരിച്ച സ്‍കൂൾ ലെെബ്രറി | |||
പ്രമാണം:15088 itlab.jpg|2023 നവീകരിച്ച ഐ ടി ലാബ് | |||
പ്രമാണം:15088 stafroom.jpg|2023 നവീകരിച്ച സ്‍റ്റാഫ് മുറി | |||
പ്രമാണം:15088 preprimary kilithatt.jpg|2023 നവീകരിച്ച പ്രീപ്രെെമറി | |||
പ്രമാണം:15088 stargroup july 2024.jpg|2024 സ്റ്റാർ ഗ്രൂപ്പ് | |||
പ്രമാണം:15088 Pirannalinoru poochatti 1 2024.jpg|2024 പിറന്നാളിനൊരു പൂച്ചട്ടി | |||
പ്രമാണം:15088 school bus.jpg|2023സ്‍കൂൾ ബസ് | |||
</gallery> | |||
=='''വഴികാട്ടി'''== | |||
* വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്‍ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് കുറുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
* ട്രെെൻ മാർഗം വരുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം കൽപ്പറ്റയിൽ എത്തുക.കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ-കുപ്പാടിത്തറ.<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | |||
{{Slippymap|lat=11.69365|lon=75.99666|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
18:59, 4 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കുപ്പാടിത്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹെെസ്കൂൾ കുറുമ്പാല .
ഗവ. എച്ച് എസ് കുറുമ്പാല | |
---|---|
വിലാസം | |
കുപ്പാടിത്തറ മുണ്ടക്കുറ്റി , മുണ്ടക്കുറ്റി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | ghskurumbala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15088 (സമേതം) |
യുഡൈസ് കോഡ് | 32030301201 |
വിക്കിഡാറ്റ | Q64522511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ബി.ആർ.സി | വെെത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിഞ്ഞാറത്തറ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 174 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്‍ദുൾ റഷീദ് കെ |
സ്കൂൾ ലീഡർ | റെന ഷെറിൻ കെ |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | സന ഫാത്തിമ |
പി.ടി.എ. പ്രസിഡണ്ട് | ശറഫുദ്ദീൻ ഇ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത ചന്ദ്രശേഖരൻ |
എസ്.എം.സി ചെയർപേഴ്സൺ | ഉസ്‍മാൻ കാഞ്ഞായി |
സ്കൂൾവിക്കിനോഡൽ ഓഫീസർ | ഹാരിസ് കെ |
അവസാനം തിരുത്തിയത് | |
04-11-2024 | Haris k |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട്ടിലെ പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു.
ചരിത്രം
പഴശ്ശിരാജാവ് ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 1.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- സ്കൂളിൽ പ്രീ പ്രെെമറി മുതൽ ഹെെസ്കൂൾ വരെ 8 കെട്ടിടങ്ങളിലായി 25 മുറികളുണ്ട്.ഇതിൽ 17 ക്ലാസ് മുറികളും,രണ്ട് കമ്പ്യൂട്ടർ ലാബുകളും,സയൻസ് ലാബ്,ലെെബ്രറി,സ്മാർട്ട് റൂം എന്നിവയുമുണ്ട്.
- പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതിലേറെ കമ്പ്യൂട്ടറുകളുണ്ട്.
- ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
- ഹൈസ്കൂൾ ക്ലാസുകൾ പൂർണ്ണമായും പ്രെെമറി ക്ലാസുകൾ ഭാഗികമായും ഹൈടെക്കായി മാറി.
- സ്കൂൾ ബസ് സൗകര്യം നിലവിലുണ്ട്.
ക്ലബ്ബുകൾ
തനത് പ്രവർത്തനങ്ങൾ
- സ്റ്റാർസ് പ്രോജക്ട്
- അക്ഷരകൂട്ട്
- പിറന്നാളിനൊരു പൂച്ചട്ടി
- സബ്‍ജക്ട് ക്ലിനിക്ക്
- അക്ഷരചെപ്പ്
- പൊലിമ
- കെെത്താങ്ങ്
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
- അക്ഷരകേളി
- ഒപ്പം
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | മേഴ്‌സി ഡിസൂസ | 1980 |
2 | കുഞ്ഞികൃഷ്‌ണൻ നായർ | 9/6/1980 |
3 | വി.സതീശൻ | 24/1/1983 |
4 | വി.ഗോപാലകൃഷ്ണകുറുപ്പ് | 31/10/1983 |
5 | സോമരാജൻ പി. കെ | 21/3/1985 |
6 | നാരായണൻ .റ്റി | 19/9/1985 |
7 | എം.കെ മുരളീധരൻ നായർ | 6/6/1996 |
8 | ജോസഫ് കെ.പി | 5/6/2003 |
9 | എം.എം ദേവസ്യ | 3/6/2004 |
10 | ശേഖരൻ പി.കെ | 6/6/2005 |
11 | കെ.എ മോഹനൻ | 1/6/2007 |
12 | ഗ്രേസി പി.എ | 16/7/2007 |
13 | ടി.സി ചിന്നമ്മ | 13/6/2011 |
14 | മാത്യു പി.കെ | 17/8/2012 |
15 | ഫിലിപ്പ് എ.കെ | 6/6/2016 |
16 | ബാബു വി.വി | 28/12/2017 |
17 | ശശീന്ദ്രൻ തയ്യിൽ | 2/6/2018 |
18 | ജോസഫ് ജെറാർഡ് | 18/10/2019 |
19 | ഗീതബായ് എൻ .പി | |
20 | അബ്ദുൾ റഷീദ് കെ |
നേട്ടങ്ങൾ
- ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 - ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
- 2022-23, 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.
- SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് തുടർച്ചയായി രണ്ടാം തവണയും അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എൿസലൻറ്സ് അവാർഡിന് അർഹത നേടി.
- സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.(മുഹമ്മദ് നാഫിൽ,മുബഷിറ എന്നിവർ)
- 2022-23 വർഷം സക്കിയ ഫാത്തിമ കെ എ, ശിവന്യ കെ എസ് എന്നീ രണ്ട് കുട്ടികൾ USS സ്കോളർഷിപ്പും, അനീസ് ഇബ്രാഹീം എന്ന കുട്ടി LSS സ്കോളർഷിപ്പിനും അർഹത നേടി.
- 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
- 2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു.
- 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
- 2023 എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച മിൻഹ ഫാത്തിമ സ്കോളർഷിപ്പിന് അർഹത നേടി
- 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
- 2024-25 അധ്യയന വർഷത്തെ വെെത്തിരി ഉപജില്ലാ കായികമേളയിൽ എൽ പി കിഡ്ഡീസ് വിഭാഗം 50 മീറ്ററിലും, ലോങ് ജംമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമീറ നസ്‍റീൻ ഏറ്റവും കൂടുതൽ പോയിൻറുകൾ നേടി വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് അർഹത നേടി.
- 2024-25 അധ്യയന വർഷത്തെ വയനാട് റവന്യൂജില്ലാ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്‍കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം 1936 മുതൽ അഡ്‍മിഷൻ നേടിയ പതിനഞ്ച് വിദ്യാർത്ഥികളുടെ വിവരങ്ങൾ
- ഗോവിന്ദൻ മാതോത്ത് കോട്ടത്തറ
- ശേഖരൻ ഒതയോത്തുമ്മൽ കുറുമ്പാല
- കേശവൻ തേറുമ്മൽ കുറുമ്പാല
- ലക്ഷ്‍മി മാങ്ങോട്ടുമ്മൽ കുറുമ്പാല
- മാധവൻ പുളിക്കൽ കുറുമ്പാല
- ദാമോദരൻ ചമ്പോച്ചാലിൽ കുറുമ്പാല
- ശ്രീധരൻ ചമ്പോച്ചാലിൽ കുറുമ്പാല
- ബാലകൃഷ്ണൻ പാത്തിക്കൽ കോട്ടത്തറ
- ഗോപാലൻ തേറുമ്മൽ കുറുമ്പാല
- കുഞ്ഞിരാമൻ ഒതയോത്ത് കുറുമ്പാല
- ജാനകി മാങ്ങോട്ടുമ്മൽ കുറുമ്പാല
- ഗോപാലൻ തേറുമ്മൽ കുറുമ്പാല
- കുഞ്ഞിരാമൻ പുത്തൻ വീട്ടിൽ കുറുമ്പാല
- ചന്തു കൊറ്റുകുളത്തിൽ കുറുമ്പാല
- അപ്പച്ചൻ ചുണ്ടൻങ്കോട്ട് കോട്ടത്തറ
അധ്യാപകർ
പേര് | ഉദ്യോഗപ്പേര് | ചുമതല | ഫോൺനമ്പർ |
---|---|---|---|
അബ്‍ദുൾ റഷീദ് കെ | ഹെഡ്‍മാസ്റ്റർ | ഹെഡ്‍മാസ്റ്റർ | 9961958577 |
വിദ്യ എ | എച്ച് എസ് എ മലയാളം | സീനിയർ അസിസ്റ്റൻറ്,
എസ് ആർ ജി കൺവീനർ (HS),വിദ്യാരംഗം |
9605238705 |
ഹാരിസ് കെ | എച്ച് എസ് എ ഉർദു | എസ് ഐ ടി സി,
ലിറ്റിൽ കെെറ്റ്സ് മാസ്‍റ്റർ, സ്കൂൾ ഹെൽപ്പ് ഡെസ്‍ക് |
9961173090 |
സിബി ടി വി | എച്ച് എസ് എ ഗണിതം | ക്ലാസ് ടീച്ചർ(10 A)
ഗണിതം ക്ലബ്ബ് |
9207045503 |
അനില എസ് | എച്ച് എസ് എ ഹിന്ദി | ക്ലാസ് ടീച്ചർ(8 B)
ലിറ്റിൽ കെെറ്റ്സ് മിസ്‍ട്രസ് ഡി എം ക്ലബ്ബ് |
9747915064 |
സുധീഷ് വി സി | എച്ച് എസ് എ
ഫിസിക്കൽ സയൻസ് |
ക്ലാസ് ടീച്ചർ(9 A)
ssss ക്ലബ്ബ് ഡി എം ക്ലബ്ബ്,സയൻസ് ക്ലബ്ബ് |
9074249362 |
ഷിനോജ് സി ഡി | എച്ച് എസ് എ
നാച്ച്യുറൽ സയൻസ് |
ക്ലാസ് ടീച്ചർ(8 A)
പരിസ്ഥിതി ക്ലബ്ബ്, ഡിജിറ്റൽ ഡോക്യുമെൻേറഷൻ |
8921549445 |
ജീന ഇ എസ് | എച്ച് എസ് എ
സോഷ്യൽ സയൻസ് |
ശ്രദ്ധ, സോഷ്യൽ സയൻസ് ക്ലബ്ബ്,
ssss ക്ലബ്ബ് |
9495110431 |
അന്നമ്മ പി യു | എൽ പി എസ് ടി
പി ഡി ടീച്ചർ |
ക്ലാസ് ടീച്ചർ(4 B)
എസ് ആർ ജി കൺവീനർ (LP) പരിസ്ഥിതി ക്ലബ്ബ് |
9544019322 |
ഗോപീദാസ് എം എസ് | യു പി എസ് ടി
പി ഡി ടീച്ചർ |
ക്ലാസ് ടീച്ചർ(7 A)
സ്റ്റാഫ് സെക്രട്ടറി |
8086236555 |
ശ്രീപത്മ സി ടി | യു പി എസ് ടി | ക്ലാസ് ടീച്ചർ(6 B)
ലെെബ്രറി, ഹെൽത്ത് ക്ലബ്ബ് |
9947737879 |
പ്രതീഷ് കെ | യു പി എസ് ടി | ക്ലാസ് ടീച്ചർ(7 B)
ടെൿസ്റ്റ് ബുക്ക്, സോഷ്യൽ സയൻസ് ക്ലബ്ബ് |
9747316847 |
ലിഞ്ജു തോമസ് | യു പി എസ് ടി | ക്ലാസ് ടീച്ചർ(5 B)
എസ് ആർ ജി കൺവീനർ (UP) ലഹരി വിരുദ്ധ ക്ലബ്ബ് |
8289878730 |
ലിജിന ബാലൻ | യു പി എസ് ടി | ക്ലാസ് ടീച്ചർ(5 A)
മാത്‍സ് ക്ലബ്ബ് (UP) |
8943141950 |
ആതിര കെ പി | യു പി എസ് ടി | ക്ലാസ് ടീച്ചർ(6 A)
യൂണിഫോം |
9744755609 |
ജിൻസി ജോർജ് | എൽ പി എസ് ടി | ക്ലാസ് ടീച്ചർ(4 A)
ഉച്ചഭക്ഷണം |
9562082024 |
ജിൻസി ഇ | എൽ പി എസ് ടി | ക്ലാസ് ടീച്ചർ(1 A)
സ്‍കോളർഷിപ്പ് |
9846979249 |
രാധിക കുട്ടപ്പൻ | എൽ പി എസ് ടി | ക്ലാസ് ടീച്ചർ(3 A)
ഡോക്യുമെൻേറഷൻ |
9526953454 |
രസിത എ കെ | എൽ പി എസ് ടി | ക്ലാസ് ടീച്ചർ(2 A)
പ്രഭാതഭക്ഷണം |
9544562648 |
ഹാരിസ് കെ | എൽ പി എസ് ടി
അറബിക് |
അറബിക് ക്ലബ്ബ് | 9605662802 |
സുബാഷ് പോൾ | പി ഇ ടീച്ചർ | സ്‍പോർട്‍സ് & ഗെെംസ് | 9847629893 |
ധന്യ ജോസഫ് | കൗൺസിലർ | കൗൺസിലർ | 9746732322 |
റീജ | സ്‍പെഷ്യൽ ടീച്ചർ | സ്‍പെഷ്യൽ ടീച്ചർ (IED) | 9946619881 |
വസന്ത | മെൻറർ ടീച്ചർ | മെൻറർ ടീച്ചർ | 7306082608 |
പ്രീപ്രെെമറി വിഭാഗം
പേര് | ഉദ്യോഗപ്പേര് | ചുമതല | ഫോൺനമ്പർ |
---|---|---|---|
സെെനബ | പ്രീപ്രെെമറി ടീച്ചർ | പ്രീപ്രെെമറി ടീച്ചർ - LKG | 9048926784 |
കമർബാൻ | പ്രീപ്രെെമറി ടീച്ചർ | പ്രീപ്രെെമറി ടീച്ചർ - UKG | 9744886822 |
ഷീല | ആയ | ആയ | 9747780424 |
ജീവനക്കാർ
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ |
---|---|---|
സുരേഖ പി ആർ | ക്ലർക്ക് | 9544856075 |
ബാലകൃഷ്‍ണൻ | ഓഫീസ് അറ്റൻറ്റൻറ് | 9747717006 |
സ്റ്റെഫി സെബാസ്‍റ്റ്യൻ | ഓഫീസ് അറ്റൻറ്റൻറ് | 8606814423 |
ഷീജ പി എസ് | എഫ് ടി എം | 7025864350 |
മറ്റ് ജീവനക്കാർ
പേര് | ചുമതല | ഫോൺനമ്പർ |
---|---|---|
ലത | പാചക തൊഴിലാളി | 9544333279 |
അബു | ബസ് ഡ്രെെവർ | 9656769012 |
പി ടി എ എക്സിക്യുട്ടീവ് കമ്മിറ്റി
- പി ടി എ കമ്മിറ്റി & റിപ്പോർട്ട് 2022-23
- പി ടി എ കമ്മിറ്റി 2023-24 & റിപ്പോർട്ട്
- പി ടി എ കമ്മിറ്റി 2024-25
പേര് | സ്ഥാനം | ഫോൺ നമ്പർ |
---|---|---|
ശറഫുദ്ദീൻ ഇ കെ | പ്രസിഡൻറ് | 7560971853 |
അബ്‍ദുൾ റഷീദ് കെ | സെക്രട്ടറി | 9961958577 |
ഫെെസൽ എം | വെെ.പ്രസിഡൻറ് | 9544766567 |
സെെനുൽ ആബിദ് | അംഗം | 9946634915 |
ശ്രീനിവാസൻ കെ എസ് | അംഗം | 9947414614 |
ഹസീന കെ | അംഗം | 9562586095 |
ആത്തിക്ക് എസ് എ | അംഗം | 9526549238 |
സഫിയ | അംഗം | 9744813941 |
ബിന്ദു | അംഗം | 9961816534 |
ഹാരിസ് കെ | അംഗം | 9961173090 |
ഗോപീദാസ് എം എസ് | അംഗം | 8086236555 |
വിദ്യ എ | അംഗം | 9605238705 |
അന്നമ്മ പി യു | അംഗം | 9544019322 |
ജിൻസി ജോർജ് | അംഗം | 9562082024 |
ലിഞ്ജു തോമസ് | അംഗം | 8289878730 |
എം പി ടി എ കമ്മിറ്റി
എം പി ടി എ കമ്മിറ്റി 2024-25
പേര് | സ്ഥാനം | ഫോൺ നമ്പർ |
---|---|---|
ഗീത ചന്ദ്രശേഖരൻ | പ്രസിഡൻറ് | 9562649146 |
റഫീന മുനീർ | വെെ.പ്രസിഡൻറ് | 8156848125 |
നസീറ ഹാരിസ് | അംഗം | 9400957147 |
റംല ജാഫർ | അംഗം | 7306772267 |
ഫൗസിയ നാസർ | അംഗം | 8113058223 |
സീനത്ത് ഹംസ | അംഗം | 9847580140 |
റജിന കെ ടി കെ | അംഗം | 9061301946 |
സ്കൂൾ മാനേജ്‍മെൻറ് കമ്മറ്റി
എസ് എം സി കമ്മിറ്റി 2024-26
പേര് | സ്ഥാനം | ഫോൺ നമ്പർ |
---|---|---|
കാഞ്ഞായി ഉസ്‍മാൻ | ചെയർമാനും | 8547230105 |
സെെനുൽ ആബിദ് | വെെ.ചെയർമാനും | 9946634915 |
ബുഷറ വെെശ്യൻ | വാർഡ്‍മെമ്പർ | 9747994946 |
അബ്ദുൾ റഷീദ് കെ | ഹെഡ്‍മാസ്റ്റർ | 9961958577 |
ഹാരിസ് കെ | സീനയർ അസിസ്റ്റൻറ് | 9961173090 |
ചന്ദ്രശേഖരൻ | അംഗം | 9497831479 |
ബഷീർ | അംഗം | 9847868715 |
ഷമീർ | അംഗം | 9747260370 |
ഇബ്രാഹീം സഖാഫി | അംഗം | 9847017507 |
അലീമ | അംഗം | 9745122383 |
ബിന്ദു | അംഗം | 9961816534 |
തസ്‍നിജ | അംഗം | 8086755910 |
മിനി | അംഗം | |
സുമയ്യ | അംഗം | |
നസീറ | അംഗം | 9400957147 |
ചിത്രശാല
-
2023 ലിറ്റിൽ കെെറ്റസ് അവാർഡ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങുന്നു.
-
2023 എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കെെവരിച്ചതിന് അഡ്വ.ടി സിദ്ധിഖ് എം എൽ എയുടെ ആദരം ഏറ്റുവാങ്ങുന്നു.
-
2022 സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു.
-
2022 സ്കൂൾ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കുന്നു.
-
2023 സ്കൂൾ ബസിൻെറ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ് എം എൽ എ നിർവ്വഹിക്കുന്നു.
-
2023 നവീകരിച്ച പ്രീപ്രെെമറിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബാലൻ നിർവ്വഹിക്കുന്നു.
-
2023 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിക്കുന്നു.
-
2022 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം.
-
ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ
-
2024 സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ
-
2023 നവീകരിച്ച സ്‍കൂൾ ലെെബ്രറി
-
2023 നവീകരിച്ച ഐ ടി ലാബ്
-
2023 നവീകരിച്ച സ്‍റ്റാഫ് മുറി
-
2023 നവീകരിച്ച പ്രീപ്രെെമറി
-
2024 സ്റ്റാർ ഗ്രൂപ്പ്
-
2024 പിറന്നാളിനൊരു പൂച്ചട്ടി
-
2023സ്കൂൾ ബസ്
വഴികാട്ടി
- വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്‍ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് കുറുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്.
- ട്രെെൻ മാർഗം വരുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം കൽപ്പറ്റയിൽ എത്തുക.കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ-കുപ്പാടിത്തറ.