മൃഗ സംരക്ഷണ വകുപ്പ‍ുമായി ചേർന്ന് കുട്ടികൾക്ക് പശു, കോഴി കുഞ്ഞുങ്ങൾ എന്നിവ നൽകിയിട്ടുണ്ട്. കോഴികുഞ്ഞ് വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബ‍ുഷറ വെെശ്യൻ നിർവ്വഹിച്ചു.