ഗവ. എച്ച് എസ് കുറുമ്പാല/എസ് എം സി കമ്മിറ്റി 2022-2024
സ്കൂൾ മാനേജ്മെൻറ് കമ്മറ്റി 2022-24
ശ്രീ കാഞ്ഞായി ഉസ്മാൻ ചെയർമാനും ശ്രീ സെെനുൽ ആബിദ് വെെ.ചെയർമാനും ചന്ദ്രശേഖരൻ, ബഷീർ, ഷമീർ, ഇബ്രാഹീം സഖാഫി, അലീമ, ബിന്ദു, തസ്നിജ, മിനി, സുമയ്യ, നസീറ,വാർഡ് മെമ്പർ ശ്രീമതി ബുഷറ വെെശ്യൻ,സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, സീനയർ അസിസ്റ്റൻറ് ഹാരിസ് കെ തുടങ്ങിയവർ അംഗങ്ങളടങ്ങിയതാണ് സ്കൂൾ മാനേജ്മെൻറ് കമ്മറ്റി.വിദ്യാലയത്തിൻെറ ഭൗതിക സൗകര്യങ്ങൾ മെച്ചെപ്പെടുത്തുന്നതിൽ എസ് എം സി അംഗങ്ങൾ മികച്ച പിന്തുണ നൽകുന്നു.
പേര് | സ്ഥാനം | ഫോൺനമ്പർ |
---|---|---|
കാഞ്ഞായി ഉസ്മാൻ | ചെയർമാനും | 8547230105 |
സെെനുൽ ആബിദ് | വെെ.ചെയർമാനും | 9946634915 |
ബുഷറ വെെശ്യൻ | വാർഡ്‍മെമ്പർ | 9747994946 |
അബ്ദുൾ റഷീദ് കെ | ഹെഡ്‍മാസ്റ്റർ | 9961958577 |
ഹാരിസ് കെ | സീനയർ അസിസ്റ്റൻറ് | 9961173090 |
ചന്ദ്രശേഖരൻ | അംഗം | 9497831479 |
ബഷീർ | അംഗം | 9847868715 |
ഷമീർ | അംഗം | 9747260370 |
ഇബ്രാഹീം സഖാഫി | അംഗം | 9847017507 |
അലീമ | അംഗം | 9745122383 |
ബിന്ദു | അംഗം | 9961816534 |
തസ്‍നിജ | അംഗം | 8086755910 |
മിനി | അംഗം | |
സുമയ്യ | അംഗം | |
നസീറ | അംഗം | 9400957147 |