ഗവ. എച്ച് എസ് കുറുമ്പാല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2022-23 അധ്യയന വർഷം മികവുകളുടെ വർഷമായിരുന്നു. സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി. രണ്ട് കുട്ടികൾക്ക USS സ്കോളർഷിപ്പും, ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പിനും അർഹത നേടികൊടുക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് കൽപ്പറ്റ എം എൽ എ ശ്രീ ടി സിദ്ധിഖ് അവറുകളുടെ എക്സലൻറ്സ് അവാർഡും നമ്മേ തേടിയെത്തി.