ഗവ. എച്ച് എസ് കുറുമ്പാല/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളാണ് സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.ദെെനദിന പ്രവർത്തനങ്ങൾ ഡോക്യുമെൻറ് ചെയ്യുന്നു. സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്യാൻ അധ്യാപകരെ സഹായിക്കുന്നു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായി ഹാരിസ് കെ, അനില എ എന്നീവർ നേതൃത്വം നൽകുന്നു.

സ്കൂൾവിക്കി ക്ലബ്ബ് അംഗങ്ങൾ

മ‍ുഹമ്മദ് നാഫിൽ ഇ

ശിവന്യ കെ എസ്

നാജിയ ഫാത്തിമ

മ‍ുഹമ്മദ് അൽത്താഫ്

ഫാത്തിമ ഫർഹ

ഷിഫാന ഷെറിൻ

മ‍ുഹമ്മദ് റിജാസ് സി