"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 244 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|St Joseph's H S Punnathura}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുന്നത്തുറ  
|സ്ഥലപ്പേര്=പുന്നത്തുറ
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=31042
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32100300212
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=5
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=ജൂലൈ
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1950
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=സെന്റ് ജോസഫ്സ് എച്ച് എസ്
| ഉപ ജില്ല=മങ്കട
|പോസ്റ്റോഫീസ്=പുന്നത്തുറ ഈസ്റ്റ്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686583
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=sjhspunnathura@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=ഏറ്റുമാനൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=കോട്ടയം
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=
| സ്കൂള്‍ ചിത്രം= 31042.png ‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന സി സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനിൽ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയമ്മ ലാലിച്ചൻ
|സ്കൂൾ ചിത്രം=31042-stjoseph.jpeg |
|size=
|caption=
|ലോഗോ=
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                                മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കരനിർമ്മാണകേന്ദ്രങ്ങളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും, അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചുഗ്രാമം.അവിടെ, മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി,സൗഹാർദ്ദത്തിന്റെ വിളഭൂമിയായി,  ദശാബ്ദങ്ങൾ അണിയിച്ച തിലകക്കുറിയായി , പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി, പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ്സ് ഹൈസ്കൂൾ
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലുമാണ്. ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനാണ്.
 
== ചരിത്രം ==
ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട് , പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിൽ  ഒരു നൂറ്റാണ്ടിലേറെയായി അനേകർക്ക് അക്ഷരവെളിച്ചം പ്രദാനം ചെയ്യുന്ന പ്രകാശഗോപുരമായി സെന്റ് ജോസഫ് ഹൈസ്കൂൾ പരിലസിക്കുന്നു[[സെന്റ് ജോസഫ് ഹൈസ്കൂൾ  പുന്നത്തുറ/ചരിത്രം|തുടർന്ന് വായിക്കൂ]]
 
== ഭൗതികസൗകര്യങ്ങൾ ==
മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ  ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
==തിരികെ സ്കൂളിലേക്ക്==
പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പിറവിയാണ്. കോവിഡ് എന്ന മഹാമാരി കീഴടക്കിയ നീണ്ട ഒന്നര വർഷം .  വിദ്യാലയ മുറ്റത്ത് അറിവിന്റെ മധുരം നുണഞ്ഞ് കളിചിരികളാൽ ഉല്ലസിച്ചു പാറി പറന്നു നടക്കേണ്ട ബാല്യവും കൗമാരവും വീടിനുള്ളിൽ ഓഫ്‌ലൈൻ  ക്ലാസ്സുകളിൽ ഒതുങ്ങിക്കൂടിയ നാളുകൾക്ക് അവസാനമായി. അധ്യാപകരുടെയും അനധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ  കുട്ടികളെ എതിരേൽക്കാൻ  നമ്മുടെ  സ്കൂളും പ്രവർത്തന സജ്ജമായി .
[[തിരികെ സ്കൂളിലേക്ക്|തുടർന്ന് വായിക്കുക]]
==തനതു പ്രവർത്തനങ്ങൾ==
*ദിശ ബ്രിഡ്ജ് പ്രോഗ്രാം[[ദിശ ബ്രിഡ്ജ് പ്രോഗ്രാം|തുടർന്ന് വായിക്കുക]]
*ENDEAVOUR 21 [[ENDEAVOUR 21 |തുടർന്ന് വായിക്കുക]]
*ദിനാചരണങ്ങൾ
*ഓൺലൈൻ ക്ലാസ്സ‍് അസംബ്ലികൾ
*പ്രഗൽഭ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തൽ
==നേട്ടങ്ങൾ 2021-2022==
 
*എസ്എസ്എൽസി ഫുൾ എ പ്ലസ്[[നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]
*ശാസ്ത്രരംഗം2021-2022[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/നേട്ടങ്ങൾ|തുടർന്ന് വായിക്കുക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ  2021-2022==
*പരിസ്ഥിതി ദിനം  [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/പരിസ്ഥിതി ദിനം|തുടർന്ന് വായിക്കുക]]
*വായനാദിനവും വായന വാരാചരണവും [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/വായനാദിനം|തുടർന്ന് വായിക്കുക]]
 
*ജൂൺ 21 യോഗാ ദിനം[[ജൂൺ 21 യോഗാ ദിനം|തുടർന്ന് വായിക്കുക]]
*ജൂൺ 26 ലഹരി വിരുദ്ധ ദിനം[[ജൂൺ 26 ലഹരി വിരുദ്ധ ദിനം|തുടർന്ന് വായിക്കുക]]   
*ജൂലൈ5 ബഷീർ ദിനം[[ജൂലൈ5 ബഷീർ ദിനം|തുടർന്ന് വായിക്കുക]] 
*ഹിരോഷിമാ ദിനം[[ഹിരോഷിമാ ദിനം|തുടർന്ന് വായിക്കുക]]         
*ക്വിറ്റിന്ത്യാ ദിനം[[ക്വിറ്റിന്ത്യാ ദിനം|തുടർന്ന് വായിക്കുക]] 
*ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം[[ആഗസ്റ്റ്15സ്വാതന്ത്ര്യ ദിനം|തുടർന്ന് വായിക്കുക]] 
*ഓണാഘോഷം [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഓണാഘോഷം|തുടർന്ന് വായിക്കുക]]
 
*ആസാദി കാ അമൃത മഹോത്സവം[[ആസാദി കാ അമൃത മഹോത്സവം|തുടർന്ന് വായിക്കുക]] 
*സെപ്റ്റംബർ15 അദ്ധ്യാപക ദിനം[[സെപ്റ്റംബർ15 അദ്ധ്യാപക ദിനം|തുടർന്ന് വായിക്കുക]] 
*സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/സെപ്റ്റംബർ14 ദേശീയ പോഷൺ ദിനാചരണം|തുടർന്ന് വായിക്കുക]] 
*സെപ്റ്റംബർ14 ദേശീയഹിന്ദി ദിനം[[സെപ്റ്റംബർ14 ദേശീയഹിന്ദി ദിനം|തുടർന്ന് വായിക്കുക]] 
*ഓസോൺ ദിനം[[ഓസോൺ ദിനം|തുടർന്ന് വായിക്കുക]] 
*ഗാന്ധിജയന്തി ദിനാഘോഷം[[ഗാന്ധിജയന്തി ദിനാഘോഷം|തുടർന്ന് വായിക്കുക]] 
*വന്യജീവി ദിനാചരണം[[വന്യജീവി ദിനാചരണം|തുടർന്ന് വായിക്കുക]] 
*കേരളപ്പിറവി[[കേരളപ്പിറവി|തുടർന്ന് വായിക്കുക]] 
*ശിശുദിനം[[ശിശുദിനം|തുടർന്ന് വായിക്കുക]] 
*ദേശീയ ഭരണഘടനാ ദിനം[[ദേശീയ ഭരണഘടനാ ദിനം|തുടർന്ന് വായിക്കുക]] 
*ഗണിത ശാസ്ത്ര ദിനം[[ഗണിത ശാസ്ത്ര ദിനം|തുടർന്ന് വായിക്കുക]] 
*സത്യമേവ ജയതേ [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/|തുടർന്ന് വായിക്കുക]]
*ക്രിസ്തുമസ് ആഘോഷം[[ക്രിസ്തുമസ് ആഘോഷം|തുടർന്ന് വായിക്കുക]] 
*അതിജീവനം[[മാതൃഭാഷാ ദിനം|തുടർന്ന് വായിക്കുക]]
*ദേശീയ ബാലികാദിനം[[ദേശീയ ബാലികാദിനം|തുടർന്ന് വായിക്കുക]]
*മാതൃഭാഷാ ദിനം[[മാതൃഭാഷാ ദിനം|തുടർന്ന് വായിക്കുക]]
==പി റ്റി എ==
പുന്നത്തുറ സെൻറ് ജോസഫ് സ്കൂളിലെ പിടിഎ വളരെ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നു.ശ്രീ സുനിൽ എസ്  പിടി എ പ്രസിഡന്റായും പ്രിയമ്മ ലാലിച്ചൻ എം പി ടി എ പ്രസിഡൻറായും ആയും സേവനം ചെയ്യുന്നു. 2021 ഒക്ടോബർ രണ്ടാം തീയതി മുതൽ  നവംബർ ഒന്നു വരെ കളിമുറ്റം ഒരുക്കുന്നതിനായി  വളരെ ശക്തമായ പിന്തുണ നൽകി
[[പി റ്റി എ|തുടർന്ന് വായിക്കുക]]
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*മാർ ജോസഫ് പെരുന്തോട്ടം ആർച്ചുബിഷപ്പ് ചങ്ങനാശ്ശേരി അതിരൂപത [[മാർ ജോസഫ് പെരുന്തോട്ടം ആർച്ചുബിഷപ്പ് ചങ്ങനാശ്ശേരി അതിരൂപത|തുടർന്ന് വായിക്കുക]]
*മാർ ജോർജ്ജ് വലിയമറ്റം തലശ്ശേരിരൂപത മുൻ മെത്രാൻ[[മാർ ജോർജ്ജ് വലിയമറ്റം തലശ്ശേരി രൂപത മുൻ മെത്രാൻ|തുടർന്ന് വായിക്കുക]]
*v s നാരായണസാമീ  (CSIR-NEERI)
 
==ചിത്രശാല==
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ചിത്രശാല|തുടർന്ന് വായിക്കുക]]


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== വഴികാട്ടി ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
{{Slippymap|lat=9.660865|lon=76.601337|zoom=16|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
" |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |  
കോട്ടയത്ത് നിന്ന്  16കി.മി. കിഴക്ക് മണർകാട് പാലാ റൂട്ടിൽ
|-
* അയർക്കുന്നം----ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി ..ഇടതുവശത്തേക്ക് 1.5 കിലോമീറ്റർ പോവുക.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കിടങ്ങൂർ---ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി .....വലത്തേക്ക്.......1.5 കിലോമീറ്റർ പോവുക.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
}|


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
<!--visbot  verified-chils->-->
|----
== സ്കൂളിന്റെ പ്രധാനാധ്യാപകർ ==
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
{| class="wikitable sortable mw-collapsible"
|}
|+മുൻ സാരഥികൾ
<googlemap version="0.9" lat="46.166517" lon="19.763718" zoom="11" width="350" height="350" selector="no" controls="large">
! ക്രമനമ്പർ
11.071469, 76.077017, MMET HS Melmuri
! പേര്
46.120845, 19.758911
! വർഷം
punnathurA
|-
</googlemap>
|1
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
|ശ്രീ പി ടി ചാക്കോ
|1960-1963
|-
|2
|ഫാദർ ജോർജ് വെള്ളാപ്പള്ളി 
|1963-1965
|-
|3
|ശ്രീ  കെ റ്റി ആൻറണി
|1965-1967
|-
|4
|ശ്രീ പി കെ ജോസഫ്
|1967-1968
|-
|5
|ശ്രീ ജെ പുല്ലാട്ട് 
|1968-1971
|-
|6
|ശ്ര ജെ എം മത്തായി
|1971-1972
|-
|7
|ശ്രീ എ പി കുര്യൻ
|1972-1973
|-
|8
|ശ്രീ പി എം ജോസഫ്
|1973-1976
|-
|9
|ജെ പുല്ലാട്ട്
|1976-1977
|-
|10
|ശ്രീഎബ്രഹാം കോര
|1977-1985
|-
|11
|ശ്രീ കെ ഇ ചാക്കോ
|1985 -1986
|-
|12
|ശ്രീ ടി ടി ദേവസ്യ
|1986-1987
|-
|13
|ശ്രീ കെ വി തോമസ്
|1987-1989
|-
|14
|ശ്രീമതി ഗ്രേസി സി സി
|1989-1991
|-
|15
|ശ്രീമതി അന്നമ്മ എം
|1991 -1993
|-
|16
|പി ടി ദേവസ്യ
|1993 -2000
|-
|17
|ശ്രീമതി പി എ മേരി
|2000-2003
|-
|18
|ശ്രീ വത്സമ്മ ജേക്കബ്
|2003-2006
|-
|19
|ശ്രീമതി റോസമ്മ ജോസഫ്
|2006-2009
|-
|20
|സി.ഫിലോമിന പി സി
|2009-2013
|-
|21
|സിസ്റ്റർ അന്നമ്മ എ എം
|2013-20016
|-
|21
|ശ്രീമതി റെജി റ്റി റ്റി
|2016-2021
|-
|23
|ശ്രീമതി ബീന സി സി
|20021
|-}

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ

സെന്റ് ജോസഫ്സ് എച്ച് എസ്
,
പുന്നത്തുറ ഈസ്റ്റ് പി.ഒ.
,
686583
,
കോട്ടയം ജില്ല
സ്ഥാപിതം5 - ജൂലൈ - 1950
വിവരങ്ങൾ
ഇമെയിൽsjhspunnathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്31042 (സമേതം)
യുഡൈസ് കോഡ്32100300212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന സി സി
പി.ടി.എ. പ്രസിഡണ്ട്സുനിൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയമ്മ ലാലിച്ചൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



                                മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കരനിർമ്മാണകേന്ദ്രങ്ങളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും, അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചുഗ്രാമം.അവിടെ, മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി,സൗഹാർദ്ദത്തിന്റെ വിളഭൂമിയായി,  ദശാബ്ദങ്ങൾ അണിയിച്ച തിലകക്കുറിയായി , പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി, പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ്സ് ഹൈസ്കൂൾ

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലുമാണ്. ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനാണ്.

ചരിത്രം

ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട് , പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലേറെയായി അനേകർക്ക് അക്ഷരവെളിച്ചം പ്രദാനം ചെയ്യുന്ന പ്രകാശഗോപുരമായി സെന്റ് ജോസഫ് ഹൈസ്കൂൾ പരിലസിക്കുന്നുതുടർന്ന് വായിക്കൂ

ഭൗതികസൗകര്യങ്ങൾ

മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു തുടർന്ന് വായിക്കുക

തിരികെ സ്കൂളിലേക്ക്

പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പിറവിയാണ്. കോവിഡ് എന്ന മഹാമാരി കീഴടക്കിയ നീണ്ട ഒന്നര വർഷം . വിദ്യാലയ മുറ്റത്ത് അറിവിന്റെ മധുരം നുണഞ്ഞ് കളിചിരികളാൽ ഉല്ലസിച്ചു പാറി പറന്നു നടക്കേണ്ട ബാല്യവും കൗമാരവും വീടിനുള്ളിൽ ഓഫ്‌ലൈൻ ക്ലാസ്സുകളിൽ ഒതുങ്ങിക്കൂടിയ നാളുകൾക്ക് അവസാനമായി. അധ്യാപകരുടെയും അനധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ കുട്ടികളെ എതിരേൽക്കാൻ നമ്മുടെ സ്കൂളും പ്രവർത്തന സജ്ജമായി . തുടർന്ന് വായിക്കുക

തനതു പ്രവർത്തനങ്ങൾ

നേട്ടങ്ങൾ 2021-2022

പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022

പി റ്റി എ

പുന്നത്തുറ സെൻറ് ജോസഫ് സ്കൂളിലെ പിടിഎ വളരെ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്നു.ശ്രീ സുനിൽ എസ് പിടി എ പ്രസിഡന്റായും പ്രിയമ്മ ലാലിച്ചൻ എം പി ടി എ പ്രസിഡൻറായും ആയും സേവനം ചെയ്യുന്നു. 2021 ഒക്ടോബർ രണ്ടാം തീയതി മുതൽ നവംബർ ഒന്നു വരെ കളിമുറ്റം ഒരുക്കുന്നതിനായി വളരെ ശക്തമായ പിന്തുണ നൽകി തുടർന്ന് വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

തുടർന്ന് വായിക്കുക




വഴികാട്ടി

Map
" |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോട്ടയത്ത് നിന്ന് 16കി.മി. കിഴക്ക് മണർകാട് പാലാ റൂട്ടിൽ

  • അയർക്കുന്നം----ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി ..ഇടതുവശത്തേക്ക് 1.5 കിലോമീറ്റർ പോവുക.
  • കിടങ്ങൂർ---ഭാഗത്തു നിന്ന് വരുന്നവർ പുന്നത്തുറ കുരിശുപള്ളിയിൽ ബസ് ഇറങ്ങി .....വലത്തേക്ക്.......1.5 കിലോമീറ്റർ പോവുക.

}|

സ്കൂളിന്റെ പ്രധാനാധ്യാപകർ

മുൻ സാരഥികൾ
ക്രമനമ്പർ പേര് വർഷം
1 ശ്രീ പി ടി ചാക്കോ 1960-1963
2 ഫാദർ ജോർജ് വെള്ളാപ്പള്ളി 1963-1965
3 ശ്രീ കെ റ്റി ആൻറണി 1965-1967
4 ശ്രീ പി കെ ജോസഫ് 1967-1968
5 ശ്രീ ജെ പുല്ലാട്ട് 1968-1971
6 ശ്ര ജെ എം മത്തായി 1971-1972
7 ശ്രീ എ പി കുര്യൻ 1972-1973
8 ശ്രീ പി എം ജോസഫ് 1973-1976
9 ജെ പുല്ലാട്ട് 1976-1977
10 ശ്രീഎബ്രഹാം കോര 1977-1985
11 ശ്രീ കെ ഇ ചാക്കോ 1985 -1986
12 ശ്രീ ടി ടി ദേവസ്യ 1986-1987
13 ശ്രീ കെ വി തോമസ് 1987-1989
14 ശ്രീമതി ഗ്രേസി സി സി 1989-1991
15 ശ്രീമതി അന്നമ്മ എം 1991 -1993
16 പി ടി ദേവസ്യ 1993 -2000
17 ശ്രീമതി പി എ മേരി 2000-2003
18 ശ്രീ വത്സമ്മ ജേക്കബ് 2003-2006
19 ശ്രീമതി റോസമ്മ ജോസഫ് 2006-2009
20 സി.ഫിലോമിന പി സി 2009-2013
21 സിസ്റ്റർ അന്നമ്മ എ എം 2013-20016
21 ശ്രീമതി റെജി റ്റി റ്റി 2016-2021
23 ശ്രീമതി ബീന സി സി 20021