സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സുസജ്ജമായ കമ്പ്യൂട്ടർ ലാബ് രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ,വ്യത്യസ്തയിനം ചുവർ ഭൂപടങ്ങൾ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ,ഗണിത ശാസ്ത്ര ലാബ്, ഹൈടെക് ക്ലാസ്സ് മുറികൾ,സ്റ്റേജ് ,വിശാലമായസ്കൂൾമുറ്റം,പച്ചക്കറിത്തോട്ടം, അതിവിശാലമായ പ്ലേ ഗ്രൗണ്ട് , ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ്, സ്കൂൾ ബസ് എന്നിവ സ്കൂളിനുണ്ട് സ്കൂളിന് സമീപത്തായി ഗവൺമെൻറ് അംഗീകാരത്തോടെയുള്ള ബാലികാഭവൻ പ്രവർത്തിക്കുന്നു