ജൂലൈ5 ബഷീർ ദിനം
കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി യുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു. അനുസ്മരണത്തിന്റെ വീഡിയോയും നൽകി. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനായി ഗൂഗിൾ ഫോമിൽ തയ്യാറാക്കിയ ചോദ്യാവലികൾ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു.കുട്ടികൾ ഉത്തരങ്ങൾ രേഖപ്പെടുത്തി അയച്ചു.