ശിശുദിനം



2025 ലെ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി.കുട്ടികൾ ചാച്ചാജിയായും സ്വതന്ത്ര സമര സേനാനികളായും വേഷമണിഞ്ഞു.കുട്ടിമേളത്തിന്റെ അകമ്പടിയോടെ പുറപ്പെട്ട ശിശുദിന റാലി വർണ്ണശബളമായിരുന്നൂ .തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.കുട്ടികൾക്ക് പായസത്തോടുകൂടിയ വിഭവ സമൃദ്ധമായ സദ്യയും നൽകി.കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.കുട്ടികൾക്ക് കുട്ടിൾക്കു പായസത്തോടുകൂടിയ വിഭവ സമൃദ്ധമായ സദ്യയും നൽകി. ഉച്ചയ്ക്ക് ശേഷം ഗ്രാൻഡ് പേരെന്റ്സ് ഡേയും സംഘടിപ്പിച്ചു.അപ്പുപ്പൻ അമ്മുമ്മമാരുടെ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി . പങ്കെടുത്ത എല്ലാ ഗ്രാൻഡ് പേരന്റ്സിനും ആദരവും നൽകി