ജൂൺ 26 ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ജനമൈത്രി പോലീസ് അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകം, " ലഹരി അല്ല ജീവിതം, ജീവിതമാണ് ലഹരി"യുടെ യൂട്യൂബ് ലിങ്ക് കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കുട്ടികളെ ബോധവൽക്കരിച്ചു. സാമൂഹികനീതി വകുപ്പും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധവൽക്കരണ ക്ലാസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.