സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി റോസിലിടീച്ചർ ജിനുടീച്ചർ ലിൻസി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. നൃത്തം, സംഗീതം അഭിനയം എന്നിവയിൽ പരിശീലനം നൽകുന്നു