ഉള്ളടക്കത്തിലേക്ക് പോവുക
"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Ghsskartikulam (സംവാദം | സംഭാവനകൾ)
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=കാട്ടിക്കുളം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=15009
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=12032
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64522637
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ,
മലപ്പുറം
|യുഡൈസ് കോഡ്=32030100810
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=22
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=11
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
|സ്ഥാപിതവർഷം=1955
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= മങ്കട
|പോസ്റ്റോഫീസ്=കാട്ടിക്കുളം
|പിൻ കോഡ്=670646
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=04935 250425
|സ്കൂൾ ഇമെയിൽ=hmghsskartikulam@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാനന്തവാടി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തിരുനെല്ലി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്=12
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=വയനാട്
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=മാനന്തവാടി
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=മാനന്തവാടി
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍=
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=579
|പെൺകുട്ടികളുടെ എണ്ണം 1-10=485
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1064
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=228
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മഞ്ജു പി സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സബ്രിയ ബീഗം പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ സിജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=നൂപ ടി ജി
|സ്കൂൾ ചിത്രം=Govthsskartikulam.png
|size=350px
|caption=
|ലോഗോ=
|logo_size=50px
{{SSKSchool|year=2025-26}}
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വയനാട്  [[വയനാട്|ജില്ലയുടെ]] വടക്ക് ഭാഗത്ത് കർണ്ണാടക സംസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''' കാട്ടിക്കുളം ഗവ.ഹയർ സെക്കൻററി  സ്കൂൾ'''.വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
അഞ്ച് പതിറ്റാണ്ട് മുമ്പ് ഒരു സുപ്രഭാതത്തിൽ നവജീവൻ കൈവന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെ സരസ്വതീക്ഷേത്രം.......... അതിന്റെ ഗതിവിഗതികൾ.....
വിദ്യാലയം മലബാർ ഡിസ്‍ട്രിക്ട് ബോർഡിനുകീഴിൽ  1955 നവംബർ മാസം 22 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. ശ്രീ. എം.സി. ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ.വിദ്യാലയം ആരംഭിക്കുന്നതിനു മുമ്പ് കാട്ടിക്കുളത്തെ പള്ളിപ്പടിഞ്ഞാറ്റേതിൽ യശഃശ്ശരീരനായ ഫിലിപ്പ് മാസ്റ്റർ ഒരു ട്യൂഷൻ സെന്റർ നടത്തിയിരുന്നു.ഈ സെന്ററിൻനിന്നുള്ള കുട്ടികളടക്കം ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളിലായി 43 കുട്ടികൾ ആരംഭത്തിലുണ്ടായിരുന്നു.മമ്മു അധികാരിയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.
[[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ചരിത്രം തുടർന്നു വായിക്കുക|ചരിത്രം തുടർന്നു വായിക്കുക]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ നാൽപ്പത്തിയേഴ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമായിരുന്നു മുൻപ് ഉണ്ടായിരുന്നത്. [[ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*[[ഗവ.എച്ച്എസ്കാട്ടിക്കുളം/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
* സ്കൗട്ട് & ഗൈഡ്സ്.
*[[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ജെ.ആർ.സി|ജെ.ആർ.സി.]]
* എന്‍.സി.സി.
*[[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* ബാന്റ് ട്രൂപ്പ്.
*[[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* ക്ലാസ് മാഗസിന്‍.
*[[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ഇംഗ്ലീഷ്.|ഇംഗ്ലീഷ് ക്ലബ്ബ്  പ്രവർത്തനങ്ങൾ]]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*[[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ഐ.ടി.|ഐ.ടി.ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/​​എസ് എസ്.|എസ്എസ്.ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ദിനാഘോഷം​​.|ദിനാഘോഷം]]
*[[ഗവ.എച്ച്എസ്കാട്ടിക്കുളം/ഹിന്ദി.| ഹിന്ദി മഞ്ച്]]
*[[ഗവ.എച്ച്എസ്കാട്ടിക്കുളം/ഐ.ടി.| ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}}/ഏങ്കള സ്കൂളു|ഏങ്കള സ്കൂളു]]
== മാനേജ്മെന്റ് ==
* [[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/വിദ്യാലയ വാർത്തകൾ​​.|വിദ്യാലയ വാർത്തകൾ]]
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
== മുന്‍ സാരഥികള്‍ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*[[ഗവ.എച്ച്എസ്എസ് കാട്ടിക്കുളം /ശാസ്ത്രനാടകം|ശാസ്ത്രനാടകം]]
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മാനേജ്‍മെന്റ് ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
ഗവ.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
== മുൻ സാരഥികൾ ==
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
'''2001-2004...........കെ.രാമചന്ദ്രൻ'''
'''2004-2008...........വൽസല ജേക്കബ്'''
'''2008-2009...........ചേച്ചമ്മ കുച്ഞരിയ'''
'''2009-2010...........പ്രഭാകരൻ നായർ'''
'''2010-2011 ..........മുരളീധരൻ.കെ'''
'''2011- 2013 .........പി.എൻ.അർജ്ജുനൻ'''
'''2013-2014..........ഗിരിജ '''
'''2014-2017..........മോഹനൻ പി സി'''
'''2017-2022..........ലൂസി സി ടി'''
'''2022-2024 ..........ബീന വർഗീസ്'''
'''2024 -2025.......നാരായണൻ ടി'''
''2025 -സബ്രിയ ബീഗം പി'''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്നും എം എൽ എ യായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ഒ ആർ കേളു.നിലവിൽ ബഹു.കേരള സംസ്ഥാന പട്ടികജാതി പട്ടികവ‍ർഗ മറ്റുപിന്നാക്ക വിഭാഗക്ഷേമവകുപ്പ് മന്ത്രി
നിലവിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ശ്രീ ശശീന്ദ്ര വ്യാസ് വി എ.
എസ്.എസ്.എൽ.സി 2016 ൽ  എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് കരസ്ഥമാക്കിയ പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥിനി കുമാരി പ്രവീണ ബി. ഇപ്പോൾ എം ബി ബി എസ് പ്രവേശനം നേടി വിദ്യാലയത്തിന്റെയും നാടിന്റെയും യശ്ശസ്സുയ‍ർത്തിയിരിക്കുന്നു. 2023 മാർച്ചിലെ എസ്. എസ്.എൽ സി പരീക്ഷയിൽ 15 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി ചരിത്രവിജയം കരസ്ഥമാക്കി.
== ചിത്രശാല ==
[[ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അംഗീകാരങ്ങൾ|കൂടുതൽ കാണുക.]]
== മികവുകൾ പത്രവാർത്തകളിലൂടെ..... ==
കാട്ടിക്കുളം ഗവ ഹയ‍ർ സെക്കന്ററി സ്കൂൾ നിരവധി കായികപ്രതിഭകളാൽ സമ്പന്നമാണ്. വിദ്യാലയത്തിലെ  മുത്തുകൾ സ്കൂൾ കായികചരിത്രത്തിന് എന്നും അഭിമാനമാണ്. ജില്ലയ്ക്കുതന്നെ അഭിമാനാവഹമായ നേട്ടമാണ്  വിദ്യാലയം കാഴ്ചവെച്ചത്. 2018-19 അധ്യയവർഷത്തിൽ നടപ്പിലാക്കിയ സമഗ്രഗോത്രവ‍ർഗവികസനപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കായികപരിശീലനവും കായികോപകരണപ‍ർച്ചേസും ഏറെ സഹായകമായി. [[ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക.]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
മാനന്തവാടി മൈസൂ‍ർ പാതയിൽ മാനന്തവാടിയിൽ നിന്ന് 10 കി. മീ ദൂരം
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.84637|lon=76.06213|zoom=16|width=full|height=400|marker=yes}}
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
16:11, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം
വിലാസം
കാട്ടിക്കുളം
കാട്ടിക്കുളം പി.ഒ.
670646
വയനാട് ജില്ല
സ്ഥാപിതം22 - 11 - 1955
വിവരങ്ങൾ
ഫോൺ04935 250425
ഇമെയിൽhmghsskartikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15009 (സമേതം)
എച്ച് എസ് എസ് കോഡ്12032
യുഡൈസ് കോഡ്32030100810
വിക്കിഡാറ്റQ64522637
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ579
പെൺകുട്ടികൾ485
ആകെ വിദ്യാർത്ഥികൾ1064
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആൺകുട്ടികൾ153
പെൺകുട്ടികൾ228
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഞ്ജു പി സി
പ്രധാന അദ്ധ്യാപികസബ്രിയ ബീഗം പി
പി.ടി.എ. പ്രസിഡണ്ട്കെ സിജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്നൂപ ടി ജി
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ
വയനാട് ജില്ലയുടെ വടക്ക് ഭാഗത്ത് കർണ്ണാടക സംസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കാട്ടിക്കുളം ഗവ.ഹയർ സെക്കൻററി സ്കൂൾ.വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അഞ്ച് പതിറ്റാണ്ട് മുമ്പ് ഒരു സുപ്രഭാതത്തിൽ നവജീവൻ കൈവന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെ സരസ്വതീക്ഷേത്രം.......... അതിന്റെ ഗതിവിഗതികൾ.....
വിദ്യാലയം മലബാർ ഡിസ്‍ട്രിക്ട് ബോർഡിനുകീഴിൽ 1955 നവംബർ മാസം 22 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. ശ്രീ. എം.സി. ബാലകൃഷ്ണൻ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ.വിദ്യാലയം ആരംഭിക്കുന്നതിനു മുമ്പ് കാട്ടിക്കുളത്തെ പള്ളിപ്പടിഞ്ഞാറ്റേതിൽ യശഃശ്ശരീരനായ ഫിലിപ്പ് മാസ്റ്റർ ഒരു ട്യൂഷൻ സെന്റർ നടത്തിയിരുന്നു.ഈ സെന്ററിൻനിന്നുള്ള കുട്ടികളടക്കം ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളിലായി 43 കുട്ടികൾ ആരംഭത്തിലുണ്ടായിരുന്നു.മമ്മു അധികാരിയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചരിത്രം തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ നാൽപ്പത്തിയേഴ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമായിരുന്നു മുൻപ് ഉണ്ടായിരുന്നത്. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‍മെന്റ്
ഗവ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2001-2004...........കെ.രാമചന്ദ്രൻ
2004-2008...........വൽസല ജേക്കബ്
2008-2009...........ചേച്ചമ്മ കുച്ഞരിയ
2009-2010...........പ്രഭാകരൻ നായർ
2010-2011 ..........മുരളീധരൻ.കെ
2011- 2013 .........പി.എൻ.അർജ്ജുനൻ
2013-2014..........ഗിരിജ
2014-2017..........മോഹനൻ പി സി
2017-2022..........ലൂസി സി ടി
2022-2024 ..........ബീന വർഗീസ്
2024 -2025.......നാരായണൻ ടി
2025 -സബ്രിയ ബീഗം പി'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്നും എം എൽ എ യായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ഒ ആർ കേളു.നിലവിൽ ബഹു.കേരള സംസ്ഥാന പട്ടികജാതി പട്ടികവ‍ർഗ മറ്റുപിന്നാക്ക വിഭാഗക്ഷേമവകുപ്പ് മന്ത്രി
നിലവിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ശ്രീ ശശീന്ദ്ര വ്യാസ് വി എ.
എസ്.എസ്.എൽ.സി 2016 ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥിനി കുമാരി പ്രവീണ ബി. ഇപ്പോൾ എം ബി ബി എസ് പ്രവേശനം നേടി വിദ്യാലയത്തിന്റെയും നാടിന്റെയും യശ്ശസ്സുയ‍ർത്തിയിരിക്കുന്നു. 2023 മാർച്ചിലെ എസ്. എസ്.എൽ സി പരീക്ഷയിൽ 15 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി ചരിത്രവിജയം കരസ്ഥമാക്കി.
ചിത്രശാല
കൂടുതൽ കാണുക.
മികവുകൾ പത്രവാർത്തകളിലൂടെ.....
കാട്ടിക്കുളം ഗവ ഹയ‍ർ സെക്കന്ററി സ്കൂൾ നിരവധി കായികപ്രതിഭകളാൽ സമ്പന്നമാണ്. വിദ്യാലയത്തിലെ മുത്തുകൾ സ്കൂൾ കായികചരിത്രത്തിന് എന്നും അഭിമാനമാണ്. ജില്ലയ്ക്കുതന്നെ അഭിമാനാവഹമായ നേട്ടമാണ് വിദ്യാലയം കാഴ്ചവെച്ചത്. 2018-19 അധ്യയവർഷത്തിൽ നടപ്പിലാക്കിയ സമഗ്രഗോത്രവ‍ർഗവികസനപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കായികപരിശീലനവും കായികോപകരണപ‍ർച്ചേസും ഏറെ സഹായകമായി. കൂടുതൽ വായിക്കുക.
വഴികാട്ടി
മാനന്തവാടി മൈസൂ‍ർ പാതയിൽ മാനന്തവാടിയിൽ നിന്ന് 10 കി. മീ ദൂരം
Map