ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/വിദ്യാരംഗം
ശ്രീമതി സിനി വർഗീസിന്റെ നേതൃത്വത്തിൽ സജീവം. വയലാർ അനുസ്മരണമാണ് ഈ വർഷത്തെ ശ്രദ്ധേയമായ പ്രവർത്തനം. കൂടാതെ വായന പക്ഷാചരണത്തോടനുബന്ധിച്ച് 7 ദിവസം 7 പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഡോ. സോമൻ കടലൂർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.