സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം എസ് ഐ ടി സി യായി പ്രവർത്തിക്കുന്നത് ശ്രീ സോയി ആന്റണി ആണ്. വിദ്യാരംഗം കലാ സാഹിത്യ വേദി, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ നല്ല രീതിയിൽ നടന്നുവരുന്നു. ക്ലബ്ബുകൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടിക്കൺവീനർമാർ സജീവമാണ്.ഈ വർഷം അധ്യാപകരുടെ നേതൃത്വത്തിെൽ സംഘടിപ്പിച്ച ഏറ്റവും ഫലപ്രദമായ പ്രവർത്തനമാണ് ഗ്രൂപ്പടിസ്ഥാനത്തിലുള്ള ഗൃഹസന്ദർശനപരിപാടി.