ഗവ.എച്ച്എസ്എസ് കാട്ടിക്കുളം/ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസുകളിൽ നടക്കുന്ന സർവ സാധാരണ പ്രവർത്തനമായി മാറിയിരിക്കുന്നു കയ്യെഴുത്തു മാസികകൾ. ക്ലാസ് ലൈബ്രറികളിലാണ് ഇവ സൂക്ഷിക്കുന്നത്.