ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്
ശ്രീ രാജേഷ് കൈപ്പച്ചേരിയുടെയും ശ്രീനാരായണദാസിന്റേയും നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. സ്വാതന്ത്ര്യദിനാഘോഷ പ്രവർത്തനങ്ങൾ, സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവ ശ്രദ്ധേയം.