ശ്രീമതി ബിന്ദു ടീച്ചറാണ് ഗണിത സാരഥി. ഗണിത മാഗസിൻ, ഗണിത പൂക്കളനിർമാണം എന്നിവ ഈ വർഷം ഓൺലൈനായി സംഘടിപ്പിച്ചു.