"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{ | {{PHSSchoolFrame/Header}} | ||
{{prettyurl|Govt. H. S. S. Thonnackal}} | {{prettyurl|Govt. H. S. S. Thonnackal}} | ||
{{Infobox School | {{Infobox School | ||
വരി 61: | വരി 61: | ||
|box_width=380px | |box_width=380px | ||
}} | }} | ||
< | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൈരളിയുടെ സ്നേഹഗാനം മുഴങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%BE%E0%B5%BB പുണ്യസ്മാരകം] കുടികൊള്ളുന്ന [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 വിശ്വമഹാഗുരുവിന്റെ] പാദസ്പർശം പതിഞ്ഞ തോന്നയ്ക്കലിന്റെ ഹൃദയഭാഗത്ത് കുടവൂർ ദേശത്ത് ശ്രീ പരമേശ്വരന്റെ തിരുസന്നിധിക്കടുത്തായി മൂന്നേക്കറിൽ 2200 ൽ പരംകുട്ടികൾ പഠിക്കുന്ന മംഗലപുരം ഗ്രമപഞ്ചായത്തിലെ എന്നും നിറയവ്വന പ്രൗഡി യോടെ പരിലസിക്കുന്ന ഏക സർക്കാർ ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം... | |||
==<br><b><u>'''ചരിത്രം'''</b></u>== | ==<br><b><u>'''ചരിത്രം'''</b></u>== | ||
വരി 77: | വരി 72: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><gallery>[[പ്രമാണം:43004 103.JPG|ലഘുചിത്രം|പ്രൊഫൈൽ ]]</gallery | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><gallery>[[പ്രമാണം:43004 103.JPG|ലഘുചിത്രം|പ്രൊഫൈൽ ]]</gallery> | ||
==ഭൗതികസൗകര്യങ്ങൾ== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ് [[{{PAGENAME}}/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']] | ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ് [[{{PAGENAME}}/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']] | ||
'''അധ്യാപകരും ജീവനക്കാരും''' - [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ടീം തോന്നയ്ക്കൽ|'''ടീം തോന്നയ്ക്കൽ''']] | |||
'''അക്കാദമിക മികവ് ''' - [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/മികവ് |'''മികവ്''']] | |||
'''പിന്തുണ സംവിധാനം 2022-24''' - [[തിരുത്തുന്ന താൾ: ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ|'''പി. ടി. എ. / എസ്സ്. എം. സി. / എം. പി .ടി .എ''']] | |||
'''നിർമാണ പ്രവർത്തനങ്ങൾ''' - [[തിരുത്തുന്ന താൾ: ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/നിർമാണ പ്രവർത്തനങ്ങൾ|'''നിർമാണ പ്രവർത്തനങ്ങൾ''']] | |||
'''സ്കൂൾ യൂട്യൂബ് ചാനൽ''' - [https://www.youtube.com/channel/UCUcvj8EiPTj44eHYpHVVxaw '''ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ'''] | |||
'''സ്കൂൾ ഫേസ്ബുക് പേജ് ''' - [https://www.facebook.com/ghssthonnakkal '''ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ'''] | |||
== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
*[[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)|ഞാനും എന്റെ കുട്ടിയും]] | *[[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)|ഞാനും എന്റെ കുട്ടിയും]] | ||
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സിവിൽ സർവീസ് മാർഗ്ഗദീപം |സിവിൽ സർവീസ് മാർഗ്ഗദീപം]] | * [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സിവിൽ സർവീസ് മാർഗ്ഗദീപം |സിവിൽ സർവീസ് മാർഗ്ഗദീപം]] | ||
വരി 112: | വരി 107: | ||
* [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സ്നേഹപൊതി |സ്നേഹപൊതി ]] | * [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സ്നേഹപൊതി |സ്നേഹപൊതി ]] | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
ഇതൊരു സർക്കാർ സ്ഥാപനമാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിനു കീഴിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്...... കൂടുതൽ വിവരങ്ങൾക്ക് [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)/ഇവിടെ ക്ളിക്ക് ചെയ്യുക|'''ഇവിടെ ക്ളിക്ക് ചെയ്യുക'''.]] | ഇതൊരു സർക്കാർ സ്ഥാപനമാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിനു കീഴിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്...... കൂടുതൽ വിവരങ്ങൾക്ക് [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)/ഇവിടെ ക്ളിക്ക് ചെയ്യുക|'''ഇവിടെ ക്ളിക്ക് ചെയ്യുക'''.]] | ||
== | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible" | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
=== സ്കൂൾ വിഭാഗം === | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |+ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
വരി 283: | വരി 281: | ||
|} | |} | ||
== | === '''ഹയർസെക്കണ്ടറി വിഭാഗം''' === | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
വരി 354: | വരി 352: | ||
|} | |} | ||
== പ്രശസ്തരായ | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കുറിച്ചറിയാൻ [[ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ (ഉപവിഭാഗം)|'''ഇവിടെ ക്ലിക്ക് ചെയ്യുക''']] | പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കുറിച്ചറിയാൻ [[ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ (ഉപവിഭാഗം)|'''ഇവിടെ ക്ലിക്ക് ചെയ്യുക''']] | ||
== | == '''അംഗീകാരങ്ങൾ''' == | ||
നേട്ടങ്ങളെ കുറിച്ചറിയാൻ [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/നേട്ടങ്ങൾ|'''ഇവിടെ ക്ലിക്ക് ചെയ്യുക''']] | നേട്ടങ്ങളെ കുറിച്ചറിയാൻ [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/നേട്ടങ്ങൾ|'''ഇവിടെ ക്ലിക്ക് ചെയ്യുക''']] | ||
== | == '''അധിക വിവരങ്ങൾ''' == | ||
കാണാൻ [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇവിടെ ക്ളിക്ക് ചെയ്യുക|'''ഇവിടെ ക്ളിക്ക് ചെയ്യുക'''.]] | മികവുകൾ പത്രവാർത്തകളിലൂടെ - കാണാൻ [[ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇവിടെ ക്ളിക്ക് ചെയ്യുക|'''ഇവിടെ ക്ളിക്ക് ചെയ്യുക'''.]] | ||
ചിത്രശാല - സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോആൽബം കാണാൻ [[തിരുത്തുന്ന താൾ:- ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇവിടെ ക്ളിക്ക് ചെയ്യുക.|'''ഇവിടെ ക്ളിക്ക് ചെയ്യുക'''.]] | |||
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോആൽബം കാണാൻ [[തിരുത്തുന്ന താൾ:- ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇവിടെ ക്ളിക്ക് ചെയ്യുക.|'''ഇവിടെ ക്ളിക്ക് ചെയ്യുക'''.]] | |||
==<b>വഴികാട്ടി</b> == | ==<b>വഴികാട്ടി</b> == | ||
*വർക്കല | *തിരുവനന്തപുരം അന്താരാഷ്ട്ര വിമനത്താവളത്തിൽ നിന്നും ബൈപാസ്സ് വഴി, കഴക്കൂട്ടം-ആറ്റിങ്ങൽ റൂട്ടിൽ കുമാരനാശാൻ സ്മരകം കഴിഞ്ഞ് 16-ാം മൈൽ ജംഗ്ഷൻ.അവിടെനിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ 2km കുടവൂർ.എച്ച്.എസ്സ്.എസ്സ് | ||
*എം.സി റോഡ് വഴി വരുമ്പോൾ കേശവദസപുരം ശ്രീകര്യം പോത്തൻകോട് റൂട്ട്(വെഞ്ഞാറമൂട്-പോത്തൻകോട്)വാവറയമ്പലം -വേങ്ങോട് -16ാം മൈൽ റൂട്ടിൽ. | |||
*വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലമ്പലം ആറ്റിങ്ങൽ-തിരുവനന്തപുരം റൂട്ടിൽ 25കി.മി ചെല്ലുമ്പോൾ 16ം മൈൽ ജംഗ്ഷൻ .അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ കുടവൂർ.എച്ച്.എസ്.എസ്സ്, തോന്നയ്ക്കൽ | |||
*തിരുവനന്തപുരം-ആറ്റിങ്ങൽ-കൊല്ലം റൂട്ടിൽ (ദേശീയപാത NH47) 25 കി.ലോ ചെല്ലുമ്പോൾ ആശാൻ സ്മാരകം കഴിഞ്ഞ് 16-ാം മൈൽ ജംഗ്ഷൻ, അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യത്ര ചെയ്യുമ്പോൾ-2km കുടവൂർ.എച്ച്.എസ്സ്.എസ്സ്, തോന്നയ്ക്കൽ | |||
*നാഷണൽ ഹൈവെയിൽ '''16ം മൈൽ ജംഗ്ഷൻ''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ '''16ം മൈൽ ജംഗ്ഷൻ''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
{| | {{Slippymap|lat= 8.6516529|lon=76.8554377 |zoom=16|width=800|height=400|marker=yes}} | ||
== '''പുറംകണ്ണികൾ''' == | |||
'''സ്കൂൾ യൂട്യൂബ് ചാനൽ''' - [https://www.youtube.com/channel/UCUcvj8EiPTj44eHYpHVVxaw '''ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ'''] | |||
'''സ്കൂൾ ഫേസ്ബുക് പേജ് ''' - [https://www.facebook.com/ghssthonnakkal '''ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ'''] | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:47, 30 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൈരളിയുടെ സ്നേഹഗാനം മുഴങ്ങുന്ന പുണ്യസ്മാരകം കുടികൊള്ളുന്ന വിശ്വമഹാഗുരുവിന്റെ പാദസ്പർശം പതിഞ്ഞ തോന്നയ്ക്കലിന്റെ ഹൃദയഭാഗത്ത് കുടവൂർ ദേശത്ത് ശ്രീ പരമേശ്വരന്റെ തിരുസന്നിധിക്കടുത്തായി മൂന്നേക്കറിൽ 2200 ൽ പരംകുട്ടികൾ പഠിക്കുന്ന മംഗലപുരം ഗ്രമപഞ്ചായത്തിലെ എന്നും നിറയവ്വന പ്രൗഡി യോടെ പരിലസിക്കുന്ന ഏക സർക്കാർ ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം...
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ | |
---|---|
വിലാസം | |
ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ , കുടവൂർ .പി ഒ തിരുവനന്തപുരം 695313 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 01 - 1960 |
വിവരങ്ങൾ | |
ഫോൺ | 0471 2429761 |
ഇമെയിൽ | ghssthonnakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43004 (സമേതം) |
എച്ച് എസ് എസ് കോഡ് | 01034 |
യുഡൈസ് കോഡ് | 32140300917 |
വിക്കിഡാറ്റ | Q64036566 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മംഗലപുരം ഗ്രാമപഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 894 |
പെൺകുട്ടികൾ | 821 |
ആകെ വിദ്യാർത്ഥികൾ | 1715 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 307 |
പെൺകുട്ടികൾ | 214 |
ആകെ വിദ്യാർത്ഥികൾ | 521 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. ജെസ്സി ജലാൽ |
പ്രധാന അദ്ധ്യാപകൻ | ശ്രീമാൻ സുജിത്ത്. എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | നസീർ. ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ദിവ്യ വി.എസ് |
അവസാനം തിരുത്തിയത് | |
30-08-2024 | 42069 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും കൈപിടിച്ചുയർത്തിയത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ് കൂടുതൽ വായിക്കുക
അധ്യാപകരും ജീവനക്കാരും - ടീം തോന്നയ്ക്കൽ
അക്കാദമിക മികവ് - മികവ്
പിന്തുണ സംവിധാനം 2022-24 - പി. ടി. എ. / എസ്സ്. എം. സി. / എം. പി .ടി .എ
നിർമാണ പ്രവർത്തനങ്ങൾ - നിർമാണ പ്രവർത്തനങ്ങൾ
സ്കൂൾ യൂട്യൂബ് ചാനൽ - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
സ്കൂൾ ഫേസ്ബുക് പേജ് - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഇതൊരു സർക്കാർ സ്ഥാപനമാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിനു കീഴിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്...... കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ളിക്ക് ചെയ്യുക.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ശ്രീ. കെ.ഗോപിനാഥൻ നായർ | 108/02/1961 - 10/10/1962 |
2 | ശ്രീ. കെ.ഗുരുദാസ് | 11/01/1962 - 06/09/1963 |
3 | ശ്രീമതി.ലക്ഷ്മി | 06/10/1963 - 31/7/1963 |
4 | ശ്രീമതി. കെ.ശാരദാഭായ് | 8/10/1963 - 29/3/1968 |
5 | ശ്രീ.കെ.പരമേശ്വരൻ നായർ | 06/03/1968 - 7/4/1970 |
6 | ശ്രീ. കെ.ശിവശങ്കരൻ നായർ | 24/4/1970 - 08/05/1974 |
7 | ശ്രീ. പി.കൃഷ്ണൻകുട്ടി | 09/03/1974 - 31/5/1975 |
8 | ശ്രീമതി.വി.എൻ രാജമ്മ | 06/06/1975 - 06/08/1977 |
9 | ശ്രീമതി.സി.ലളിതാഭായ് | 06/09/1977 - 06/03/1978 |
10 | ശ്രീ. കെ.പി തമ്പാൻ | 06/06/1975 - 30/4/1979 |
11 | ശ്രീമതി.ആർ.വിജയലക്ഷ്മിഅമ്മ | 05/01/1979 - 01/06/1981 |
12 | ശ്രീമതി.കെ.ശിവദാസി | 01/09/1981 - 10/06/1982 |
13 | ശ്രീ.പി.ഗോപിനാഥൻനായർ | 01/05/1983 - 24/8/1983 |
14 | ശ്രീ. കെ.വി.ദേവദാസ് | 22/6/1983 - 26/7/1983 |
15 | ശ്രീ. എസ്.വസന്തറാവു | 08/01/1983 - 30/4/1984 |
16 | ശ്രീ. ആർ.സുമന്ത്രൻനായർ | 05/08/1984 - 06/05/1984 |
17 | ശ്രീ. പി.ജി.ബാലകൃഷ്ണൻ | 06/06/1984 - 26/6/1984 |
18 | ശ്രീ. എം അബ്ദുൾസലാം | 07/02/1984 - 17/4/1991 |
19 | ശ്രീമതി.എം സരോജിനിഅമ്മ | 8/6/1991 - 31/3/1992 |
20 | ശ്രീമതി.അന്നമ്മ വർക്കി | 06/10/1992 - 11/08/1992 |
21 | ശ്രീമതി.ജി.സുലേഖ | 11/09/1992 - 06/07/1993 |
22 | ശ്രീമതി. എം ശിരോമണി | 06/08/1993 - 15/7/1993 |
23 | ശ്രീമതി. എസ് രാധാഭായിഅമ്മ | 16/7/1993 - 06/02/1994 |
24 | ശ്രീമതി. എം ലളിതാംബിക | 06/02/1994 - 23/5/1995 |
25 | ശ്രീമതി. കെ.ഒ ലീലാമ്മ | 24/5/1995 31/3/1996 |
26 | ശ്രീമതി. പി.ആർ ശാന്തിദേവി | 14/5/1996 - 05/08/1998 |
27 | ശ്രീമതി.താജുനിസ | 20/5/1998 - 29/4/2000 |
28 | ശ്രീമതി. പി.സരസ്വതി ദേവി | 05/05/2000 - 17/5/2002 |
29 | ശ്രീമതി.ബി.സുമംഗല | 06/07/2002 - 06/02/2000 |
30 | ശ്രീമതി. എസ്.ഡി.തങ്കം | 06/02/2003 - 06/03/2004 |
31 | ശ്രീമതി.ബി ശ്യാമളകുമാരിയമ്മ | 06/07/2004 - 06/04/2007 |
32 | ശ്രീമതി. ലളിത | 26/06/2006 - 31/5/2007 |
33 | ശ്രീമതി. സി.എസ്സ് വിജയലക്ഷ്മി | 06/02/2007 - 28/11/2008 |
34 | ശ്രീമതി. കുമാരിഗിരിജ എം എസ്സ് | 06/06/2008 - 18/6/2009 |
35 | ശ്രീമതി. ജയിനമ്മ എബ്രഹാം | 18/6/2009 - 04/07/2012 |
36 | ശ്രീമതി. ഉഷാദേവി.എസ്സ്.ആർ | 27/08/2012 - 31/05/2016 |
37 | ശ്രീമതി.റസിയബീബി. എ | 01/06/2016 - 31-12-2019 |
38 | ശ്രീ. അനിൽകുമാർ | 01/02/2020 - 29-05-2020 |
39 | ശ്രീമതി. നസീമ ബീവി എ | 01/06/2020 - 30-04-2022 |
40 | ശ്രീമാൻ. സുജിത്ത്. എസ് | 01/07/2022 - |
ഹയർസെക്കണ്ടറി വിഭാഗം
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ശ്രീമതി പി. സരസ്വതി ദേവി (എച്.എം
പ്രിൻസിപ്പലിന്റെ ചാർജ് ) |
26/07/2000--31/12/2001 |
2 | ശ്രീ.ജി. ശശിധരൻ (എച്. എം. പ്രിൻസിപ്പാലിന്റ ചാർജ് ) | 01/01/2002--31/03/2002 |
3 | ശ്രീമതി പി. സരസ്വതി ദേവി (എച്. എം
പ്രിൻസിപ്പാളിന്റെ ചാർജ് ) |
01/04/2002--04/06/2002 |
4 | ശ്രീമതി ബി. സുമംഗല (എച്. എം
പ്രിൻസിപ്പാളിന്റെ ചാർജ് ) |
05/06/2002--02/06/2003 |
5 | ശ്രീമതി എസ്.ഡി. തങ്കം (എച്. എം
പ്രിൻസിപ്പാളിന്റെ ചാർജ് ) |
02/06/2003--03/06/2004 |
6 | ശ്രീമതി എസ്. ശ്യാമള കുമാരി അമ്മ
(എച്. എം പ്രിൻസിപ്പാളിന്റെ ചാർജ് ) |
03/06/2004--27/06/2004 |
7 | ശ്രീമതിശാന്തമ്മ | 28/06/2004--20/11/2004 |
8 | ശ്രീമതി ശോഭ. സി. എസ് (പ്രിൻസിപ്പാളിന്റെ ചാർജ് ) | 21/11/2004--20/07/2005 |
9 | ശ്രീമതി ബി. ജെ. ലില്ലി | 21/07/2005--30/04/2006 |
10 | ശ്രീമതി ശോഭ.സി. എസ്
(പ്രിൻസിപ്പാളിന്റെ ചാർജ് ) |
01/05/2006--06/06/2006 |
11 | ശ്രീമതി ഡോ. മോഹന | 07/06/2006-25/06/2007 |
12 | ശ്രീമതി ജൈനമ്മ എബ്രഹാം
(പ്രിൻസിപ്പാളിന്റെ ചാർജ് ) |
26/06/2007--01/08/2007 |
13 | ശ്രീമതിജയശ്രീ | 02/08/2007 - 30/04/2022 |
14 | ശ്രീമതി ജെസ്സി ജലാൽ | 02/08/2022 - |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അംഗീകാരങ്ങൾ
നേട്ടങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ - കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.
ചിത്രശാല - സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.
വഴികാട്ടി
- തിരുവനന്തപുരം അന്താരാഷ്ട്ര വിമനത്താവളത്തിൽ നിന്നും ബൈപാസ്സ് വഴി, കഴക്കൂട്ടം-ആറ്റിങ്ങൽ റൂട്ടിൽ കുമാരനാശാൻ സ്മരകം കഴിഞ്ഞ് 16-ാം മൈൽ ജംഗ്ഷൻ.അവിടെനിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ 2km കുടവൂർ.എച്ച്.എസ്സ്.എസ്സ്
- എം.സി റോഡ് വഴി വരുമ്പോൾ കേശവദസപുരം ശ്രീകര്യം പോത്തൻകോട് റൂട്ട്(വെഞ്ഞാറമൂട്-പോത്തൻകോട്)വാവറയമ്പലം -വേങ്ങോട് -16ാം മൈൽ റൂട്ടിൽ.
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലമ്പലം ആറ്റിങ്ങൽ-തിരുവനന്തപുരം റൂട്ടിൽ 25കി.മി ചെല്ലുമ്പോൾ 16ം മൈൽ ജംഗ്ഷൻ .അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ കുടവൂർ.എച്ച്.എസ്.എസ്സ്, തോന്നയ്ക്കൽ
- തിരുവനന്തപുരം-ആറ്റിങ്ങൽ-കൊല്ലം റൂട്ടിൽ (ദേശീയപാത NH47) 25 കി.ലോ ചെല്ലുമ്പോൾ ആശാൻ സ്മാരകം കഴിഞ്ഞ് 16-ാം മൈൽ ജംഗ്ഷൻ, അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യത്ര ചെയ്യുമ്പോൾ-2km കുടവൂർ.എച്ച്.എസ്സ്.എസ്സ്, തോന്നയ്ക്കൽ
- നാഷണൽ ഹൈവെയിൽ 16ം മൈൽ ജംഗ്ഷൻ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
പുറംകണ്ണികൾ
സ്കൂൾ യൂട്യൂബ് ചാനൽ - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
സ്കൂൾ ഫേസ്ബുക് പേജ് - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ