ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ | |
---|---|
![]() | |
വിലാസം | |
ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ , കുടവൂർ .പി ഒ തിരുവനന്തപുരം 695313 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 01 - 1960 |
വിവരങ്ങൾ | |
ഫോൺ | 0471 2429761 |
ഇമെയിൽ | ghssthonnakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43004 (സമേതം) |
എച്ച് എസ് എസ് കോഡ് | 01034 |
യുഡൈസ് കോഡ് | 32140300917 |
വിക്കിഡാറ്റ | Q64036566 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മംഗലപുരം ഗ്രാമപഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 794 |
പെൺകുട്ടികൾ | 791 |
ആകെ വിദ്യാർത്ഥികൾ | 1585 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 229 |
ആകെ വിദ്യാർത്ഥികൾ | 517 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. ജെസ്സി ജലാൽ |
പ്രധാന അദ്ധ്യാപകൻ | ശ്രീമാൻ സുജിത്ത്. എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | നസീർ. ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ദിവ്യ വി.എസ് |
അവസാനം തിരുത്തിയത് | |
04-01-2025 | 43004thonnakkal |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൈരളിയുടെ സ്നേഹഗാനം മുഴങ്ങുന്ന പുണ്യസ്മാരകം കുടികൊള്ളുന്ന വിശ്വമഹാഗുരുവിന്റെ പാദസ്പർശം പതിഞ്ഞ തോന്നയ്ക്കലിന്റെ ഹൃദയഭാഗത്ത് കുടവൂർ ദേശത്ത് ശ്രീ പരമേശ്വരന്റെ തിരുസന്നിധിക്കടുത്തായി മൂന്നേക്കറിൽ 2200 ൽ പരംകുട്ടികൾ പഠിക്കുന്ന മംഗലപുരം ഗ്രമപഞ്ചായത്തിലെ എന്നും നിറയവ്വന പ്രൗഡി യോടെ പരിലസിക്കുന്ന ഏക സർക്കാർ ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം...
ചരിത്രം
കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും കൈപിടിച്ചുയർത്തിയത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ് കൂടുതൽ വായിക്കുക
അധ്യാപകരും ജീവനക്കാരും - ടീം തോന്നയ്ക്കൽ
അക്കാദമിക മികവ് - മികവ്
പിന്തുണ സംവിധാനം 2022-24 - പി. ടി. എ. / എസ്സ്. എം. സി. / എം. പി .ടി .എ
നിർമാണ പ്രവർത്തനങ്ങൾ - നിർമാണ പ്രവർത്തനങ്ങൾ
സ്കൂൾ യൂട്യൂബ് ചാനൽ - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
സ്കൂൾ ഫേസ്ബുക് പേജ് - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഞാനും എന്റെ കുട്ടിയും
- സിവിൽ സർവീസ് മാർഗ്ഗദീപം
- സമൃദ്ധി - കുട്ടി ചിട്ടി
- കുട്ടീസ് റേഡിയോ
- ഹരിത എഴുത്ത്
- ബുക്ക് നിർമാണം
- മാജിക് പെൻ ബോക്സ്
- കരിയർ ഗൈഡൻസ്
- ക്ലാസ് മാഗസിൻ
- ഗാന്ധി ദർശൻ
- സൗഹൃദ ക്ലബ്
- ഇക്കോ ക്ലബ്
- സീഡ് ക്ലബ്ബ്
- നാളേക്കൊരു നാട്ടുമാവ്
- വിത്തും കൈക്കോട്ടും
- സ്നേഹവിദ്യാലയം
- മലയാള മനോരമ നല്ലപാഠം
- സ്നേഹപൊതി
മാനേജ്‌മെന്റ്
ഇതൊരു സർക്കാർ സ്ഥാപനമാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിനു കീഴിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്...... കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ളിക്ക് ചെയ്യുക.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ഹയർസെക്കണ്ടറി വിഭാഗം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അംഗീകാരങ്ങൾ
നേട്ടങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ - കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.
ചിത്രശാല - സ്‌കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.
വഴികാട്ടി
- തിരുവനന്തപുരം അന്താരാഷ്ട്ര വിമനത്താവളത്തിൽ നിന്നും ബൈപാസ്സ് വഴി, കഴക്കൂട്ടം-ആറ്റിങ്ങൽ റൂട്ടിൽ കുമാരനാശാൻ സ്മരകം കഴിഞ്ഞ് 16-ാം മൈൽ ജംഗ്ഷൻ.അവിടെനിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ 2km കുടവൂർ.എച്ച്.എസ്സ്.എസ്സ്
- എം.സി റോഡ് വഴി വരുമ്പോൾ കേശവദസപുരം ശ്രീകര്യം പോത്തൻകോട് റൂട്ട്(വെഞ്ഞാറമൂട്-പോത്തൻകോട്)വാവറയമ്പലം -വേങ്ങോട് -16ാം മൈൽ റൂട്ടിൽ.
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലമ്പലം ആറ്റിങ്ങൽ-തിരുവനന്തപുരം റൂട്ടിൽ 25കി.മി ചെല്ലുമ്പോൾ 16ം മൈൽ ജംഗ്ഷൻ .അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ കുടവൂർ.എച്ച്.എസ്.എസ്സ്, തോന്നയ്ക്കൽ
- തിരുവനന്തപുരം-ആറ്റിങ്ങൽ-കൊല്ലം റൂട്ടിൽ (ദേശീയപാത NH47) 25 കി.ലോ ചെല്ലുമ്പോൾ ആശാൻ സ്മാരകം കഴിഞ്ഞ് 16-ാം മൈൽ ജംഗ്ഷൻ, അവിടെ നിന്ന് വേങ്ങോട് റൂട്ടിൽ യത്ര ചെയ്യുമ്പോൾ-2km കുടവൂർ.എച്ച്.എസ്സ്.എസ്സ്, തോന്നയ്ക്കൽ
- നാഷണൽ ഹൈവെയിൽ 16ം മൈൽ ജംഗ്ഷൻ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
പുറംകണ്ണികൾ
സ്കൂൾ യൂട്യൂബ് ചാനൽ - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
സ്കൂൾ ഫേസ്ബുക് പേജ് - ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 43004
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ