ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)വിത്തും കൈക്കോട്ടും

Schoolwiki സംരംഭത്തിൽ നിന്ന്

വിത്തും കൈക്കോട്ടും


കുട്ടികളിൽ കൃഷിയിൽ താല്പര്യം ഉളവാക്കാൻ വേണ്ടി സ്കൂൾ ഏറ്റെടുത്തു നടപ്പാക്കിയ പ്രവർത്തനമാണ് വിത്തും കൈക്കോട്ടും.'കൺണ്ടു കൃഷി ' ഏലായിൽ പി. ടി.എ. വൈസ് പ്രെസിഡന്റിന്റെ പാടശേഖരം സ്കൂളിന് വിട്ടുനൽകുകയും, SPC,NCC.JRC,SEED CLUB, ECO CLUB എന്നിവയുടെ നേതൃത്വത്തിൽ കൃഷി ഇറക്കുകയും ചെയ്തു. കുട്ടികൾക്ക് നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നിലം ഉഴുതതു മുതൽ കൊയ്ത്തു വരെ കുട്ടികളുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾക്ക് ഇത് ഏറെ പുതുമയുള്ള ഒരു അനുഭവം ആയിരുന്നു