ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
തിരുവനന്തപുരം ജില്ലയിൽനിന്ന് മാതൃഭൂമി സീഡിന്റെ  ലവ് പ്ലാസ്റ്റിക് പദ്ധതിയിൽ (2024-2025)മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയമായി ഗവ: ഹയർസെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു.


മാതൃഭൂമി സീഡ്‌ ഹരിതവിദ്യാലയ പുരസ്കാരം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം