ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ഹയർസെക്കന്ററിസ്കൂൾ ആയി ഉയർത്തപ്പെട്ടത് 2000 ലാണ്.ഹയർസെക്കന്ററിയുടെ നാല് ബാച്ചുകളാണ് ഇവിടെയുള്ളത്. ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, മാത്‍സ് കോമേഴ്‌സ് , കമ്പ്യൂട്ടർ കോമേഴ്‌സ് എന്നീ ബാച്ചുകളാണുള്ളത്. എൻ എസ് എസ്,2004 കരിയർ ഗൈഡൻസ് ക്ലബ്ബും സൗഹൃദ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.19 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമുൾപ്പെടെ 21 സ്റ്റാഫുകളാണ് ഹയർസെക്കന്ററി വിഭാഗത്തിൽ ഉള്ളത്.