ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ബുക്ക് നിർമാണം
ബുക്ക് നിർമാണം:
സ്നേഹവിദ്യലയം എന്ന പരിപാടിയുടെ ഭാഗമായി ബുക്ക് നിർമാണം നടത്തപ്പെടുന്നു. സ്കൂൾ കുട്ടികൾ ത്യ്യാറക്കുന്ന നോട്ട് ബുക്ക് സ്കൂളിന്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. വാണിജ്യാടിസ്ഥാാനത്തിൽ ഉപയോഗിക്കുന്നതിനുള്ള നടപടികൾ ആലോചിച്ച് വരുന്നു. മനോഹരമായ പുറം ചട്ടയോടുകൂടിയ 200 പേജ് നോട്ടബുക്കിന് 20 രൂപയാണ് ചെലവകുന്നത്.