"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|Samuel L. M. S. H.S.S. Parassala}}
{{prettyurl|Samuel L. M. S. H.S.S. Parassala}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=സാമുവല്‍ എല്‍൰എം൰എസ്൰ഹയ൪സെക്കന്ററി സ്കൂള്‍പാറശ്ശാല|
സ്ഥലപ്പേര്=ചെറുവാരക്കോണം|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
റവന്യൂ ജില്ല=തിരുവന്തപുരം|
സ്കൂള്‍ കോഡ്=44042‌‌|
സ്ഥാപിതദിവസം=june 5|
സ്ഥാപിതമാസം=june|
സ്ഥാപിതവര്‍ഷം=1966-67|
സ്കൂള്‍ വിലാസം=സാമുവല്‍ എല്‍൰എം൰എസ്൰ഹയ൪സെക്കന്ററി സ്കൂള്‍പാറശ്ശാല|
പിന്‍ കോഡ്=695502 |
സ്കൂള്‍ ഫോണ്‍=0471 2203109|
സ്കൂള്‍ ഇമെയില്‍=samuellmshsparassala@ymail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=പാറശ്ശാല‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം    -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= ‍ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്‌|
ആൺകുട്ടികളുടെ എണ്ണം=328|
പെൺകുട്ടികളുടെ എണ്ണം=255
വിദ്യാര്‍ത്ഥികളുടെ എണ്ണം=583|
അദ്ധ്യാപകരുടെ എണ്ണം=34|
പ്രിന്‍സിപ്പല്‍=|
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. സുശീല ബായ് .ആര്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ജിഗിന്‍ കുമാര്‍
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
‌‌‌|സ്കൂള്‍ ചിത്രം=Samuel lms.jpg|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44042
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035365
|യുഡൈസ് കോഡ്=32140900313
|സ്ഥാപിതദിവസം=05
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം= സാമുവൽ എൽ എം എസ് എച്ച് എസ് പാറശ്ശാല ,ചെറുവാരക്കോണം
|പോസ്റ്റോഫീസ്=പാറശ്ശാല
|പിൻ കോഡ്=695502
|സ്കൂൾ ഫോൺ=0471 2203109
|സ്കൂൾ ഇമെയിൽ=samuellmshsparassala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പാറശ്ശാല
|വാർഡ്=16
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശ്ശാല
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=177
|പെൺകുട്ടികളുടെ എണ്ണം 1-10=228
|വിദ്യാർത്ഥികളുടെ എണ്ണം 1-10=405
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയ ജ്യോതി എൻ എസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് .ഐ
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ
|സ്കൂൾ ചിത്രം=Samuel lms.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ചരിത്രം==
തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ [[പാറശ്ശാല പഞ്ചായത്തി]]ലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങൾക്കും വേണ്ടി എത്തിച്ചേ൪ന്ന റവ.വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലിൽ ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുൻപ് തന്നെ തഞ്ചാവൂ൪, തിരുനെൽ വേലി തുടങ്ങിയ സ്ഥലങ്ങളില് പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല് ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില് വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല് പള്ളിക്കൂടങ്ങള് അഗ്നിക്കിരയാക്കപ്പെട്ടു.


എന്നാല് മിഷനറിമാ൪ 1845 ആയപ്പോഴേക്കും 41 ഗ്രാമവിദ്യാലയങ്ങള്ക്ക് രൂപം നല്കി. അവയില് ഒന്നാണ് ഇന്നത്തെ സാമുവല് എൽ.എം.എസ് ഹൈസ്കൂളായി മാറിയത്. 1916-ൽ ചെറുവാരക്കോണത്ത് നി൪മിച്ച കെട്ടിടത്തിലേക്കു മാറി പ്രവ൪ത്തനം തുട൪ന്നു. മു൯പ് എൽ.എം.എസ് ബോയ് സ് ഹൈസ്കൂൾഎന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ സാമുവൽ എൽ.എം.എസ് ഹൈസ്കൂൾഎന്ന് നാമകരണം ചെയ്തത് ശ്രീ ദേവശിഖാമണി മാനേജരുടെ കാലത്താണ്. തന്റെ പിതാവിന്റെ ഓ൪മ്മ നിലനി൪ത്തുന്നതിനാണ് സ്കളിന്റെ പേര് പുന൪നാമകരണം ചെയ്തത്. ആദ്യ കാലഘട്ടത്തില് ഇവിടെ മലയാളം അധ്യയനമായിരുന്നു നടന്നത്. ഏഴാം ക്ലാസിലും ഒ൯പതാം ക്ലാസിലും സ൪ക്കാ൪ പരീക്ഷ ഉണ്ടായിരുന്നു. 1927-ല് സ്ഥിരം കെട്ടിടത്തില് പ്രവ൪ത്തനം ആരംഭിച്ച പ്രസ്തുത സ്ഥാപനത്തിലെ പ്രഥമാധ്യാപക൯ ശ്രീ ഇവാ൯സ് എബനീസ൪ ആയിരുന്നു. ചെറുവാരക്കോണം സ്വദേശിയായ പി൰പൗലോസ് ആയിരുന്നു പ്രഥമ വിദ്യാ൪ത്ഥി൰ 1945-ല് ശ്രീ ദേവശിഖാമണിയുടെ നേതൃത്വത്തിൽസ്കൂളിനെ അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.[[സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/ചരിത്രം|[കൂടുതൽ അറിയാ൯ ]]]


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
സ്കൂളിലെ ഭൗതിക സൗകര്യങ്ങൾകാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്റിനോടൊപ്പം PTAയും പ്രവ൪ത്തിക്കുന്നു. കുടിവെള്ളസൗകര്യം, മൂത്രപ്പുര, കക്കൂസ് , സ്കൂളിന്റെ ചുറ്റുമതില് , ക്ലാസ് മുറികള് വേ൪തിരിക്കുന്നതിനുള്ള മറ , ഇരിപ്പിടങ്ങൾ  ഇവയാണ്  ഭൗതികസാഹചര്യങ്ങളില്പെടുന്നത്.


തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ [[പാറശ്ശാല പഞ്ചായത്തി]]ലാണ് ഈ സ്കൂള്സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്കും വേണ്ടി എത്തിച്ചേ൪ന്ന റവ൰വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലില് ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുന്പ് തന്നെ തഞ്ചാവൂ൪, തിരുന വേല്ലി തുടങ്ങിയ സ്ഥലങ്ങളില് പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല് ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില് വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല് പള്ളിക്കൂടങ്ങള് അഗ്നിക്കിരയാക്കപ്പെട്ടു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*  '''സ്കൗട്ട് & ഗൈഡ്സ്.'''
എന്നാല് മിഷനറിമാ൪ 1845 ആയപ്പോഴേക്കും 41 ഗ്രാമവിദ്യാലയങ്ങള്ക്ക് രൂപം നല്കി. അവയില് ഒന്നാണ് ഇന്നത്തെ സാമുവല് എല്൰എം൰എസ് ഹൈസ്കൂളായി മാറിയത്. 1916-ല് ചെറുവാരക്കോണത്ത് നി൪മിച്ച കെട്ടിടത്തിലേക്കു മാറി പ്രവ൪ത്തനം തുട൪ന്നു. മു൯പ് എല്൰എം൰ എസ് ബോയ് സ് ഹൈസ്കൂള്‍എന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ സാമുവല്‍ എല്‍൰എം൰എസ് ഹൈസ്കൂള്‍എന്ന് നാമകരണം ചെയ്തത് ശ്രീ ദേവശിഖാമണി മാനേജരുടെ കാലത്താണ്. തന്റെ പിതാവിന്റെ ഓ൪മ്മ നിലനി൪ത്തുന്നതിനാണ് സ്കളിന്റെ പേര് പുന൪നാമകരണം ചെയ്തത്. ആദ്യ കാലഘട്ടത്തില് ഇവിടെ മലയാളം അധ്യയനമായിരുന്നു നടന്നത്. ഏഴാം ക്ലാസിലും ഒ൯പതാം ക്ലാസിലും സ൪ക്കാ൪ പരീക്ഷ ഉണ്ടായിരുന്നു. 1927-ല് സ്ഥിരം കെട്ടിടത്തില് പ്രവ൪ത്തനം ആരംഭിച്ച പ്രസ്തുത സ്ഥാപനത്തിലെ പ്രഥമാധ്യാപക൯ ശ്രീ ഇവാ൯സ് എബനീസ൪ ആയിരുന്നു. ചെറുവാരക്കോണം സ്വദേശിയായ പി൰പൗലോസ് ആയിരുന്നു പ്രഥമ വിദ്യാ൪ത്ഥി൰ 1945-ല് ശ്രീ ദേവശിഖാമണിയുടെ നേതൃത്വത്തില്‍സ്കൂളിനെ അപ്ഗ്രേഡ് ചെയ്യുകയുണ്ടായി൰
മലയാള അധ്യാപികയായ ശ്രീമതി പുഷ്പലതയുടെ നേതൃത്വത്തില് സ്കൗട്ട്  & ഗൈഡ്സ് വളരെ ഭംഗിയായി പ്രവ൪ത്തിച്ചു വരുന്നു.ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി  നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.   സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു
 
*  ക്ലാസ് മാഗസിൻ.
സ്വാതന്ത്ര്യാനന്തരം ഈ സ്കൂളിലും എസ്൰ എസ്൰ എല്൰ സി സമ്പ്രദായം നിലവി വന്നു. 1951ലാണ് എസ്൰ എസ്൰ എല്൰ സി ആദ്യ ബാച്ച് പഠനം പൂ൪ത്തിയാക്കിയത്. സ൪വശ്രീ ദേവശിഖാമണി മു൯സിഫ്, എ൯൰ എല്൰ നേശയ്യ, എബനീസ൪ ലാസറസ്, ഡേവിഡ് ലാസറസ്, ജസ്റ്റിസ് ലാസറസ്, ഡോ൰ ജെ൰ സ്റ്റീഫ൯, ഡോ൰ മേബല് ലാഖി, ഡോ൰ ജെഹേല്ക്കിയ, കെ൰ തങ്കപ്പ൯, റവ. ഡോ൰ എ൰ കനകരാജ്, ക൪ഷകശ്രീ അവാ൪ഡ് നേടിയ ശ്രീ റസ്സാലം, ശ്രീ ബ്രൂസ് ഡാനിയേല് എന്നിവ൪ ഈ സ്കൂളിലെ പ്രഗത്ഭമതികളായ പൂ൪വവിദ്യാ൪ഥികളാണ്. യു൰ പി മുതല്‍ഹൈസ്കൂള്‍വരെ 23 ഡിവിഷനുകള് ഇവിടെ പ്രവ൪ത്തിക്കുന്നു൰ പ്രഥമാധ്യാപിക ശ്രീമതി ഷീലാമാ൪ജറി സിംസണെക്കൂടാതെ 33 അധ്യാപകരും 3 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു൰ 583 വിദ്യാ൪ഥികള് ഇവിടെ അധ്യയനം നടത്തുന്നു ( 460ആണ്‍കുട്ടി, 473പെണ്‍കുട്ടി)൰ ഇവരില് 90പേ൪ പട്ടികജാതി വിഭാഗത്തിലും 5 പേ൪ പട്ടിക വ൪ഗവിഭാഗത്തിലും ഉള്പ്പെട്ടവരാണ്൰
പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികൾ  ക്ലാസിൽ തയ്യാറാക്കുന്ന പഠന സാമഗ്രികൾ ഉള്പ്പെടുത്തി മാഗസി൯ തയ്യാറാക്കുന്നു. പഠന പ്രവ൪ത്തനങ്ങൾ ഉള്ക്കൊള്ളുന്ന രീതിയിൽ എല്ലാവിഷയങ്ങള്ക്കും ക്ലാസ് മാഗസി൯ ഉണ്ടാക്കാറുണ്ട് വിദ്യാ൪ത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ൪ ഇതിന് നേതൃത്വം വഹിക്കുന്നു
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ    രൂപങ്ങൾ സംജാതമാകുന്നതിനും വിദ്യാരംഗം കലാസാഹിത്യ രൂപങ്ങൾ , നാട൯ കലകൾ തുടങ്ങി വിവിധ നിലകളിൽ  കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഗം ഉപകരിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
.ജൂനിയർ റെഡ് ക്രോസ്
സ്കൂളിലെ ഭൗതിക സൗകര്യങ്ങള്‍കാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്റിനോടൊപ്പം PTAയും പ്രവ൪ത്തിക്കുന്നു൰ കുടിവെള്ളസൗകര്യം, മൂത്രപ്പുര, കക്കൂസ് , സ്കൂളിന്റെ ചുറ്റുമതില് , ക്ലാസ് മുറികള് വേ൪തിരിക്കുന്നതിനുള്ള മറ , ഇരിപ്പിടങ്ങള്‍ഇവയാണ് ഭൗതികസാഹചര്യങ്ങളില്പെടുന്നത്൰


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2014-15 അദ്ധ്യായന വർഷത്തിൽ 17 കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വർഷങ്ങളിൽ 20 വീതം കുട്ടികളെകൂടി ഉൾപ്പെടുത്തി ജൂനിയർ റെഡ്ക്രോസ് അവരുടെ പ്രവർത്തനം തുടരുന്നു.ഹെൽത്ത് പ്രോഗ്രാമുകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.കുട്ടികൾ ആശുപത്രികൾ,വൃദ്ധസദനം എന്നിവിടങ്ങൾ സന്ദർശിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികൾ ധനം സമാഹരിച്ച് ചികിത്സാസഹായമായി നൽകുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂ‍‍‍ണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ‌‍‍‌‍‌‍‍‍ഷീബ ഷെറിൻ ടീച്ചറാണ്.
*  സ്കൗട്ട് & ഗൈഡ്സ്.
*
മലയാള അധ്യാപികയായ ശ്രീമതി പുഷ്പലതയുടെ നേതൃത്വത്തില്സ്കൗട്ട്  & ഗൈഡ്സ് വളരെ ഭംഗിയായി പ്രവ൪ത്തിച്ചു വരുന്നു൰
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*  എന്‍.സി.സി.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകൾ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങൾ നടത്തുന്നത് വിദ്യാ൪ത്ഥികളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്.
* ബാന്റ് ട്രൂപ്പ്.
ഹെൽത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികൾ, കക്കൂസ് , എന്നിവയിൽ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു. പാ൯മസാല കച്ചവടം കടകളിൽ അവസാനിപ്പിക്കുന്നതിന് പി.ടി.എ സഹായിക്കുന്നു. സയ൯സ് ക്ല ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റികിന് Good Bye പറഞ്ഞ് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാ൯News Paper Carry Bag നി൪മ്മിക്കുന്നു.
*  ക്ലാസ് മാഗസിന്‍.
Social Science, Maths, Engish, I.T Club ഉം സജീവമായി പ്രവ൪ത്തിക്കുന്നു.
പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികള്‍  ക്ലാസില്‍ തയ്യാറാക്കുന്ന പഠന സാമഗ്രികള്‍ ഉള്പ്പെടുത്തി മാഗസി൯ തയ്യാറാക്കുന്നു൰ പഠന പ്രവ൪ത്തനങ്ങള്‍ ഉള്ക്കൊള്ളുന്ന രീതിയില്‍ എല്ലാവിഷയങ്ങള്ക്കും ക്ലാസ് മാഗസി൯ ഉണ്ടാക്കാറുണ്ട്൰ വിദ്യാ൪ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ൪ ഇതിന് നേതൃത്വം വഹിക്കുന്നു൰
*[[{{PAGENAME}}നേർക്കാഴ്ച|നേർക്കാഴ്ച]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[ചിത്ര ഗാലറി]]
മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ    രൂപങ്ങള്‍ സംജാതമാകുന്നതിനും വിദ്യാരംഗം കലാസാഹിത്യ രൂപങ്ങള്‍ , നാട൯ കലകള്‍ തുടങ്ങി വിവിധ നിലകളില്‍  കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഗം ഉപകരിക്കുന്നു൰
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങള്‍ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകള്‍ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങള്‍ നടത്തുന്നത് വിദ്യാ൪ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്൰
ഹെല്‍ത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികള്‍, കക്കൂസ് , എന്നിവയില്‍ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു൰ പാ൯മസാല കച്ചവടം കടകളില്‍ അവസാനിപ്പിക്കുന്നതിന് പി൰ടി൰എ സഹായിക്കുന്നു൰ സയ൯സ് ക്ല ബിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റികിന് Good Bye പറഞ്ഞ് സ്കൂള്‍ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാ൯News Paper Carry Bag നി൪മ്മിക്കുന്നു൰
Social Science, Maths, Engish, I.T Club ഉം സജീവമായി പ്രവ൪ത്തിക്കുന്നു൰


== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം നിലനില്ക്കുന്നത്൰ കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജ്മെന്റ് സ്ഥാപനത്തെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തുവരുന്നു൰ ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ് ഡഡ് സ്കൂളുകളുടെ നിയമങ്ങള്‍ഇവിടെ ബാധകമാണ്൰ ഈ മാനേജ്മെന്റിന്റെ കീഴില്  5 ഹൈസ്കൂളുകള്‍പ്രവ൪ത്തിക്കുന്നു൰ മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകള്‍സ്ഥാപിക്കുന്നതും അറ്റകുറ്റ പണികള്‍നടത്തുന്നതും൰ നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങള്‍സ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്൰
കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം നിലനില്ക്കുന്നത്. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജ്മെന്റ് സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ് ഡഡ് സ്കൂളുകളുടെ നിയമങ്ങൾഇവിടെ ബാധകമാണ്. ഈ മാനേജ്മെന്റിന്റെ കീഴില്  5 ഹൈസ്കൂളുകൾപ്രവ൪ത്തിക്കുന്നു.മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകൾസ്ഥാപിക്കുന്നതും അറ്റകുറ്റ പണികൾനടത്തുന്നതും.നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങൾസ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ==
മു൯പ്രധാനഅധ്യാപക൪
'''മു൯ പ്രധാന അധ്യാപക൪'''


1.  ശ്രീ൰ കെ൰ വേലായുധ൯പിള്ള (1949-60)
1.  ശ്രീ. കെ. വേലായുധ൯പിള്ള (1949-60)
2.  ശ്രീ . സി൰ വില്സണ്‍ ജോസഫ് (1960-82)
2.  ശ്രീ . സി. വില്സൺ ജോസഫ് (1960-82)
3.  ശ്രീ൰ എസ്൰ യേശുദാസ് (1982-86)
3.  ശ്രീ. എസ്.യേശുദാസ് (1982-86)
4.  ശ്രീ൰ ഡി൰ വിസണ്‍(1986-87)
4.  ശ്രീ.ഡി. വിസൺ(1986-87)
5.  ശ്രീ൰ റ്റി൰ സ്വാമിദാസ് (1987-88)
5.  ശ്രീ. റ്റി. സ്വാമിദാസ് (1987-88)
6.  ശ്രീമതി൰ എ൯൰ കെ൰ ഓമന (1988-92)
6.  ശ്രീമതി. എ൯. കെ. ഓമന (1988-92)
7.  ശ്രീ. സി൰ കനകശിഖാമണി (1992-96)
7.  ശ്രീ. സി. കനകശിഖാമണി (1992-96)
8.  ശ്രീമതി൰ എ൰ ഡാനികമലാവതി (1996-98)
8.  ശ്രീമതി. എ. ഡാനികമലാവതി (1996-98)
9.  ശ്രീ. സി൰ കനകശിഖാമണി (1998-99)
9.  ശ്രീ. സി. കനകശിഖാമണി (1998-99)
10. ശ്രീമതി. എം൰ ആ൪. റേച്ചല്‍ ഫ്ലോറ൯സ് (1999-2000)
10. ശ്രീമതി. എം. ആ൪. റേച്ചൽ ഫ്ലോറ൯സ് (1999-2000)
11. ശ്രീ. കെ൰ തങ്കപ്പ൯ (2000-01)
11. ശ്രീ. കെ.തങ്കപ്പ൯ (2000-01)
12. ശ്രീമതി൰ സി൰ ആ൪൰ ഗ്രേസ് ഫ്രീഡ (2001-02)
12. ശ്രീമതി. സി. ആ൪. ഗ്രേസ് ഫ്രീഡ (2001-02)
13. ജെ൰ സലീല (2002-04)
13. ജെ. സലീല (2002-04)
14. എം൰ കുമാരി രാധ (2004-05)
14. എം. കുമാരി രാധ (2004-05)
15. എസ്൰ ജെസലറ്റ് (2005-06)
15. എസ്. ജെസലറ്റ് (2005-06)
16. ഷീലാമാ൪ജറി സിംസണ്‍ (2006-09)
16. ഷീലാമാ൪ജറി സിംസൺ (2006-09)


== പ്രശസ്തരായപൂ൪വ്വവിദ്യാ൪ത്ഥികള്‍‍ ==
==പ്രശസ്തരായപൂ൪വ്വവിദ്യാ൪ത്ഥികൾ‍==
1. ദേവശിഖാമണി മു൯സിഫ് : ആദ്യത്തെ ബിരുദധാരി
1. ദേവശിഖാമണി മു൯സിഫ് : ആദ്യത്തെ ബിരുദധാരി
2. റവ൰ ഡോ൰ സാമുവല്‍ അമൃതം : പ്രി൯സിപ്പല്‍ , തിയോളജിക്കല്‍ സെമിനാരി (മധുര), ജനീവ ആസ്ഥാനമായ W. C. Cയിലെ ഡയറക്ട൪, ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു൰
2. റവ. ഡോ. സാമുവൽ അമൃതം : പ്രി൯സിപ്പൽ , തിയോളജിക്കൽ സെമിനാരി (മധുര), ജനീവ ആസ്ഥാനമായ W. C. Cയിലെ ഡയറക്ട൪, ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
3.റവ൰ ഡോ൰ ജി൰ സന്തോഷ് ജോ൪ജ് : ph൰D, സെക്രട്ടറി ക്രിസ്ത്യ൯ മെഡിക്കല്‍ അസോസിയേഷ൯ ഓഫ് ഇന്ത്യ ഇ൯ ഡല്ഹി.
3.റവ. ഡോ. ജി. സന്തോഷ് ജോ൪ജ് : phD, സെക്രട്ടറി ക്രിസ്ത്യ൯ മെഡിക്കൽ അസോസിയേഷ൯ ഓഫ് ഇന്ത്യ ഇ൯ ഡല്ഹി.
4. ബ്രൂസ് ഡാനിയേല്‍ : നാഷണല്‍ അവാ൪ഡ്
4. ബ്രൂസ് ഡാനിയേൽ : നാഷണൽ അവാ൪ഡ്
 
== '''എന്റെ ഗ്രാമം''' ==
 
==വഴികാട്ടി==
{{#multimaps: 11.071508, 76.077447 | width=800px | zoom=12 }}
 
== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
പാറശ്ശാല പഞ്ചായത്തില്ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L൰ M൰ S൰ H൰ S൰ Parassa. പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L൰ M൰ S൰ L൰ P൰ S, Tamil High School എന്നിവയും ഇവിടെ  പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L൰ M൰ S സ്ഥാപനങ്ങള്‍ രൂപീകൃതമാകുന്നത്൰ തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S൰ L൰ M൰ S൰ H൰ S സ്ഥിതിചെയ്യുന്നത്൰
പാറശ്ശാല പഞ്ചായത്തിൽ ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L. M. S. H. S. Parassala  പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L. M. S. L. P. S, Tamil High School എന്നിവയും ഇവിടെ  പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L. M.S സ്ഥാപനങ്ങൾ രൂപീകൃതമാകുന്നത്. തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S. L. M. S. H. S സ്ഥിതിചെയ്യുന്നത്.
സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലര്‍ന്ന ഇടപെടലും കൈമുതലുളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയില്‍ പഞ്ചായത്തും കിഴക്കും, തെക്കും  തമിഴ്നാടും  പടിഞ്ഞാറ്  കാരോട് പഞ്ചായത്തുകളുമാണ് അതിര്‍ത്തികള്‍, വിവിധ ജാതിമതത്തില്‍പ്പെട്ടവര്‍ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മത സൗഹാര്‍ദ്ദത്തിനു പേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു. നാടാര്‍ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കര്‍ഷകരും കര്‍ഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമണ്‍ വ്യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉള്‍പ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാന്‍ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും  കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്.  
സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയിൽ പഞ്ചായത്തും കിഴക്കും, തെക്കും  തമിഴ്നാടും  പടിഞ്ഞാറ്  കാരോട് പഞ്ചായത്തുകളുമാണ് അതിർത്തികൾ, വിവിധ ജാതിമതത്തിൽപ്പെട്ടവർ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മത സൗഹാർദ്ദത്തിനു പേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു. നാടാർ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കർഷകരും കർഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമൺ വ്യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉൾപ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാൻ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും  കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്.'''[ കൂടൂതൽ വായിക്കാ൯][[സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/എന്റെ ഗ്രാമം]]'''
 
പറയര്‍ സമുദായക്കാര്‍ ധാരാളം വസിച്ചിരുന്നതിനാല്‍ ഈ സ്ഥലം “പറയീശാല “ എന്നപേരില്‍ അറിയപ്പെട്ടിരുന്നു . Re Charles Maed Lyer എന്ന മിഷനറിയാണ് “പാറയിന്‍മേല്‍ നിര്‍മിക്കപ്പെട്ട പട്ടണം “ എന്നയര്‍ത്ഥമുള്ള “പാറശ്ശാല” എന്ന പേര് നല്‍കിയത്.
 
ഈ കൊച്ചുഗ്രാമം ഇന്ന്  വളരെ പുരോഗതി നേടിയിട്ടുണ്ട് . ധാരാളം പൊതുസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ  തെക്കെ അറ്റത്തുള്ള റയില്‍വെസ്റ്റേഷനും നമ്മുടെ ഗ്രാമത്തിലാണ്. താലൂക്ക് ആശുപത്രി വളരെ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗവണ്‍മെന്‍റ് ആശുപത്രിയും മൃഗങ്ങളുടെ പരിപാലനത്തിനായി മൃഗാശുപത്രിയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ധാരാളം കച്ചവട സ്ഥാപനങ്ങളും ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഗവണ്‍മെന്‍റ്, എയിഡസ്, അണ്‍ എയിഡസ്  മേഖലയില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് ഒരു കൃഷി ഭവന്‍ പ്രവര്‍ത്തിക്കുന്നു. വനിത ഐ. റ്റി. ഐ, ടീച്ചര്‍  ട്രെയിനിംഗ്  ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍,  ഫാര്‍മസി കോളേജ്, ഫയര്‍ സ്റ്റേഷന്‍,  മിനിസിവിള്‍ സ്റ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനംകൊണ്ട് അനുഗ്രഹീതമാണ് എന്റെ ഗ്രാമം.


== നാടോടി വിജ്ഞാനകോശം ==
== നാടോടി വിജ്ഞാനകോശം ==
 
നാട൯ പന്തുകളി
നാട൯പന്തുകളി
 


== പ്രാദേശിക പത്രം ==
== പ്രാദേശിക പത്രം ==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
( " '''പ്രാദേശിക പത്രം''' " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
<!--visbot  verified-chils->
[[പ്രമാണം:ONLINE CLASS.jpg|thumb|NERKAZHCHA]]-->
==വഴികാട്ടി==
പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ അകലെ ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
{{Slippymap|lat= 8.33103|lon=77.151519|zoom=16|width=800|height=400|marker=yes}}

17:41, 10 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല
വിലാസം
സാമുവൽ എൽ എം എസ് എച്ച് എസ് പാറശ്ശാല ,ചെറുവാരക്കോണം
,
പാറശ്ശാല പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 06 - 1916
വിവരങ്ങൾ
ഫോൺ0471 2203109
ഇമെയിൽsamuellmshsparassala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44042 (സമേതം)
യുഡൈസ് കോഡ്32140900313
വിക്കിഡാറ്റQ64035365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ405
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ ജ്യോതി എൻ എസ്സ്
പി.ടി.എ. പ്രസിഡണ്ട്സതീഷ് .ഐ
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
10-08-202432140900313
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ പാറശ്ശാല പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങൾക്കും വേണ്ടി എത്തിച്ചേ൪ന്ന റവ.വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലിൽ ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുൻപ് തന്നെ തഞ്ചാവൂ൪, തിരുനെൽ വേലി തുടങ്ങിയ സ്ഥലങ്ങളില് പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല് ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില് വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല് പള്ളിക്കൂടങ്ങള് അഗ്നിക്കിരയാക്കപ്പെട്ടു.

എന്നാല് മിഷനറിമാ൪ 1845 ആയപ്പോഴേക്കും 41 ഗ്രാമവിദ്യാലയങ്ങള്ക്ക് രൂപം നല്കി. അവയില് ഒന്നാണ് ഇന്നത്തെ സാമുവല് എൽ.എം.എസ് ഹൈസ്കൂളായി മാറിയത്. 1916-ൽ ചെറുവാരക്കോണത്ത് നി൪മിച്ച കെട്ടിടത്തിലേക്കു മാറി പ്രവ൪ത്തനം തുട൪ന്നു. മു൯പ് എൽ.എം.എസ് ബോയ് സ് ഹൈസ്കൂൾഎന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ സാമുവൽ എൽ.എം.എസ് ഹൈസ്കൂൾഎന്ന് നാമകരണം ചെയ്തത് ശ്രീ ദേവശിഖാമണി മാനേജരുടെ കാലത്താണ്. തന്റെ പിതാവിന്റെ ഓ൪മ്മ നിലനി൪ത്തുന്നതിനാണ് സ്കളിന്റെ പേര് പുന൪നാമകരണം ചെയ്തത്. ആദ്യ കാലഘട്ടത്തില് ഇവിടെ മലയാളം അധ്യയനമായിരുന്നു നടന്നത്. ഏഴാം ക്ലാസിലും ഒ൯പതാം ക്ലാസിലും സ൪ക്കാ൪ പരീക്ഷ ഉണ്ടായിരുന്നു. 1927-ല് സ്ഥിരം കെട്ടിടത്തില് പ്രവ൪ത്തനം ആരംഭിച്ച പ്രസ്തുത സ്ഥാപനത്തിലെ പ്രഥമാധ്യാപക൯ ശ്രീ ഇവാ൯സ് എബനീസ൪ ആയിരുന്നു. ചെറുവാരക്കോണം സ്വദേശിയായ പി൰പൗലോസ് ആയിരുന്നു പ്രഥമ വിദ്യാ൪ത്ഥി൰ 1945-ല് ശ്രീ ദേവശിഖാമണിയുടെ നേതൃത്വത്തിൽസ്കൂളിനെ അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.[കൂടുതൽ അറിയാ൯ ]

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതിക സൗകര്യങ്ങൾകാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്റിനോടൊപ്പം PTAയും പ്രവ൪ത്തിക്കുന്നു. കുടിവെള്ളസൗകര്യം, മൂത്രപ്പുര, കക്കൂസ് , സ്കൂളിന്റെ ചുറ്റുമതില് , ക്ലാസ് മുറികള് വേ൪തിരിക്കുന്നതിനുള്ള മറ , ഇരിപ്പിടങ്ങൾ ഇവയാണ് ഭൗതികസാഹചര്യങ്ങളില്പെടുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

മലയാള അധ്യാപികയായ ശ്രീമതി പുഷ്പലതയുടെ നേതൃത്വത്തില് സ്കൗട്ട് & ഗൈഡ്സ് വളരെ ഭംഗിയായി പ്രവ൪ത്തിച്ചു വരുന്നു.ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു

  • ക്ലാസ് മാഗസിൻ.

പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികൾ ക്ലാസിൽ തയ്യാറാക്കുന്ന പഠന സാമഗ്രികൾ ഉള്പ്പെടുത്തി മാഗസി൯ തയ്യാറാക്കുന്നു. പഠന പ്രവ൪ത്തനങ്ങൾ ഉള്ക്കൊള്ളുന്ന രീതിയിൽ എല്ലാവിഷയങ്ങള്ക്കും ക്ലാസ് മാഗസി൯ ഉണ്ടാക്കാറുണ്ട് വിദ്യാ൪ത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ൪ ഇതിന് നേതൃത്വം വഹിക്കുന്നു

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങൾ സംജാതമാകുന്നതിനും വിദ്യാരംഗം കലാസാഹിത്യ രൂപങ്ങൾ , നാട൯ കലകൾ തുടങ്ങി വിവിധ നിലകളിൽ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഗം ഉപകരിക്കുന്നു

.ജൂനിയർ റെഡ് ക്രോസ്

2014-15 അദ്ധ്യായന വർഷത്തിൽ 17 കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വർഷങ്ങളിൽ 20 വീതം കുട്ടികളെകൂടി ഉൾപ്പെടുത്തി ജൂനിയർ റെഡ്ക്രോസ് അവരുടെ പ്രവർത്തനം തുടരുന്നു.ഹെൽത്ത് പ്രോഗ്രാമുകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.കുട്ടികൾ ആശുപത്രികൾ,വൃദ്ധസദനം എന്നിവിടങ്ങൾ സന്ദർശിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികൾ ധനം സമാഹരിച്ച് ചികിത്സാസഹായമായി നൽകുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂ‍‍‍ണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ‌‍‍‌‍‌‍‍‍ഷീബ ഷെറിൻ ടീച്ചറാണ്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകൾ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങൾ നടത്തുന്നത് വിദ്യാ൪ത്ഥികളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്. ഹെൽത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികൾ, കക്കൂസ് , എന്നിവയിൽ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു. പാ൯മസാല കച്ചവടം കടകളിൽ അവസാനിപ്പിക്കുന്നതിന് പി.ടി.എ സഹായിക്കുന്നു. സയ൯സ് ക്ല ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റികിന് Good Bye പറഞ്ഞ് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാ൯News Paper Carry Bag നി൪മ്മിക്കുന്നു. Social Science, Maths, Engish, I.T Club ഉം സജീവമായി പ്രവ൪ത്തിക്കുന്നു.

മാനേജ്മെന്റ്

കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം നിലനില്ക്കുന്നത്. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജ്മെന്റ് സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ് ഡഡ് സ്കൂളുകളുടെ നിയമങ്ങൾഇവിടെ ബാധകമാണ്. ഈ മാനേജ്മെന്റിന്റെ കീഴില് 5 ഹൈസ്കൂളുകൾപ്രവ൪ത്തിക്കുന്നു.മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകൾസ്ഥാപിക്കുന്നതും അറ്റകുറ്റ പണികൾനടത്തുന്നതും.നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങൾസ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

മുൻ സാരഥികൾ

മു൯ പ്രധാന അധ്യാപക൪

1. ശ്രീ. കെ. വേലായുധ൯പിള്ള (1949-60) 2. ശ്രീ . സി. വില്സൺ ജോസഫ് (1960-82) 3. ശ്രീ. എസ്.യേശുദാസ് (1982-86) 4. ശ്രീ.ഡി. വിസൺ(1986-87) 5. ശ്രീ. റ്റി. സ്വാമിദാസ് (1987-88) 6. ശ്രീമതി. എ൯. കെ. ഓമന (1988-92) 7. ശ്രീ. സി. കനകശിഖാമണി (1992-96) 8. ശ്രീമതി. എ. ഡാനികമലാവതി (1996-98) 9. ശ്രീ. സി. കനകശിഖാമണി (1998-99) 10. ശ്രീമതി. എം. ആ൪. റേച്ചൽ ഫ്ലോറ൯സ് (1999-2000) 11. ശ്രീ. കെ.തങ്കപ്പ൯ (2000-01) 12. ശ്രീമതി. സി. ആ൪. ഗ്രേസ് ഫ്രീഡ (2001-02) 13. ജെ. സലീല (2002-04) 14. എം. കുമാരി രാധ (2004-05) 15. എസ്. ജെസലറ്റ് (2005-06) 16. ഷീലാമാ൪ജറി സിംസൺ (2006-09)

പ്രശസ്തരായപൂ൪വ്വവിദ്യാ൪ത്ഥികൾ‍

1. ദേവശിഖാമണി മു൯സിഫ് : ആദ്യത്തെ ബിരുദധാരി 2. റവ. ഡോ. സാമുവൽ അമൃതം : പ്രി൯സിപ്പൽ , തിയോളജിക്കൽ സെമിനാരി (മധുര), ജനീവ ആസ്ഥാനമായ W. C. Cയിലെ ഡയറക്ട൪, ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 3.റവ. ഡോ. ജി. സന്തോഷ് ജോ൪ജ് : phD, സെക്രട്ടറി ക്രിസ്ത്യ൯ മെഡിക്കൽ അസോസിയേഷ൯ ഓഫ് ഇന്ത്യ ഇ൯ ഡല്ഹി. 4. ബ്രൂസ് ഡാനിയേൽ  : നാഷണൽ അവാ൪ഡ്

എന്റെ ഗ്രാമം

എന്റെ ഗ്രാമം പാറശ്ശാല പഞ്ചായത്തിൽ ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L. M. S. H. S. Parassala പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L. M. S. L. P. S, Tamil High School എന്നിവയും ഇവിടെ പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L. M.S സ്ഥാപനങ്ങൾ രൂപീകൃതമാകുന്നത്. തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S. L. M. S. H. S സ്ഥിതിചെയ്യുന്നത്. സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയിൽ പഞ്ചായത്തും കിഴക്കും, തെക്കും തമിഴ്നാടും പടിഞ്ഞാറ് കാരോട് പഞ്ചായത്തുകളുമാണ് അതിർത്തികൾ, വിവിധ ജാതിമതത്തിൽപ്പെട്ടവർ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മത സൗഹാർദ്ദത്തിനു പേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു. നാടാർ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കർഷകരും കർഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമൺ വ്യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉൾപ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാൻ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്.[ കൂടൂതൽ വായിക്കാ൯]സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/എന്റെ ഗ്രാമം

നാടോടി വിജ്ഞാനകോശം

നാട൯ പന്തുകളി

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

വഴികാട്ടി

പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ അകലെ ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

Map