സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-2022 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75)-0 വാർഷികത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൺവീനർ ആയി അനിജ ടീച്ചർ പ്രവർത്തിക്കുന്നു