സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രബോധവും യുക്തി ചിന്തയും കണ്ടെത്തി പ്രോത്‌സാഹിപ്പിക്കുന്നതിനും സയൻസ് ക്ലബിലൂടെ സാധിക്കുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രരംഗം 2021-22ന്റെ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്ര പ്രൊജക്റ്റ്‌, ലഘു പരീക്ഷണങ്ങൾ, പ്രാദേശിക ചരിത്രരചന , ശാസ്ത്ര ലേഖനം, ശാസ്ത്രഗ്രന്ഥാസ്വാദനം എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു.