സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2019-2020 അധ്യയന വർഷം എസ് എസ്. എൽ സി പരീക്ഷയ്ക്ക് 100% വിജയം നേടി അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചു.ജില്ലാപഞ്ചായത്തിന്റെ പുരസ്‌കാരം ലഭിച്ചു.
2020- 2021 അധ്യയന വർഷത്തിലും എസ് എസ്. എൽ. സി പരീക്ഷയ്ക്ക് 100% വിജയം നേടി ചരിത്രനേട്ടം കൈവരിക്കാൻ സാധിച്ചു.26 വിദ്യാർത്ഥികൾക്ക് ഫുൾ A+ നേടുന്നതിനും സാധിച്ചു.
