"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 278 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. V & H.S.S Poovachal}}
{{Schoolwiki award applicant}}
{{prettyurl|Govt. V & H.S.S Kulathoor}}തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂൾ 1865 – ൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952ൽ ഹൈസ്കൂളായി ഉയർന്നു. 1983ൽ വൊക്കേഷണൽ ഹയർസെക്കന്ററിയും 2000ൽ ഹയർസെക്കന്ററിയും ‍ആരംഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നത പഠനം നേടിയ ഒട്ടനവധി വ്യക്തികൾ ഉന്നത സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.
പേര്=ഗവ.വി &എച്ച്.എസ്സ്.എസ്സ്.കുളത്തൂര്‍|
{{Infobox School
സ്ഥലപ്പേര്=കുളത്തൂര്‍|
|സ്ഥലപ്പേര്=കുളത്തൂർ
വിദ്യാഭ്യാസ ജില്ല=െനയ്യാറ്റിന്‍കര|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
റവന്യൂ ജില്ല=തിരൂവനന്തപുരം|
|റവന്യൂ ജില്ല=തിരുവനന്തപുരം
സ്കൂള്‍ കോഡ്=44021|
|സ്കൂൾ കോഡ്=44021
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=1045
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=901001
സ്ഥാപിതവര്‍ഷം=1865|
|വിക്കിഡാറ്റ ക്യു ഐഡി=Q64036998
സ്കൂള്‍ വിലാസം=ഗവ.വി&എച്ച്.എസ്സ്.എസ്സ്.കുളത്തൂര്‍
തിരൂവനന്തപുരം|
|യുഡൈസ് കോഡ്=32140900112
പിന്‍ കോഡ്=695506|
|സ്ഥാപിതദിവസം=1
സ്കൂള്‍ ഫോണ്‍=04712210088|
|സ്ഥാപിതമാസം=6
സ്കൂള്‍ ഇമെയില്‍=gvhssntak@gmail.com|
|സ്ഥാപിതവർഷം=1865
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വിലാസം= ഗവൺമെന്റ് വി ആന്റ് എച്ച് എസ് എസ് കുളത്തൂർ
ഉപ ജില്ല=പാറശ്ശാല|
|പോസ്റ്റോഫീസ്=ഉച്ചക്കട
|പിൻ കോഡ്=695506
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=0471 2210088
|സ്കൂൾ ഇമെയിൽ=gvhssntak@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗ്രാമപഞ്ചായത്ത് കുളത്തൂർ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=5
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
ആൺകുട്ടികളുടെ എണ്ണം=2268|
|താലൂക്ക്=നെയ്യാറ്റിൻകര
പെൺകുട്ടികളുടെ എണ്ണം=2068|
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=553|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍=സുരേഷ് കുമാര്‍|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍=സുജേയകുമാരി|
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= സതികുമാര്‍|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=Kulathoor.jpg|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=582
|പെൺകുട്ടികളുടെ എണ്ണം 1-10=5770
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1152
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=241
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=246
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=487
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=135
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=184
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=അനിത ജെ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സംഗീത
|വൈസ് പ്രിൻസിപ്പൽ= ശ്രീ അശോക കുമാർ
|പി.ടി.. പ്രസിഡണ്ട്=മോഹൻ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ എസ്
|സ്കൂൾ ചിത്രം=44021_School_image.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
== ചരിത്രം ==
വളരെ പിന്നോക്ക പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും മികച്ച നിലവാരം പുലർത്താൻ നമുക്ക് സാധിക്കുന്നു.ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഈ മാതൃകാ സ്ഥാപനത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച് മൺമറഞ്ഞു പോയ മഹത് വ്യക്തികളെ ആദരപൂർവ്വം സ്മരിച്ചുകൊള്ളുന്നു.ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി. റ്റി. എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോൻമുഖമായ പുരോഗതി സാധ്യമാവുകയുള്ളൂ.വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി. റ്റി. എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി. റ്റി. എ യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്. [[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ചരിത്രം|കൂടുതൽ വായിക്കാൻ]]
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
==സ്ഥാപനം പൊതുവീക്ഷണത്തിൽ==
== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
പെട്ടികടകള്‍,ബേക്കറികള്‍,ബാങ്കുകള്‍,സ്കൂളുകള്‍[[,ആരാധനാലയങ്ങള്‍ ]]എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങള്‍, വിശ്വാസങ്ങള്‍, ഇമ്പങ്ങള്‍ എല്ലാം ഇവിടെയും സുലഭം.
==കൂളത്തൂര്‍==
ക്ലബ്ബ് പ്രവര്ത്തനങ്ങളിലും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികള് മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചു വരുന്നു.
കഴിഞ്ഞ എട്ടു വര്ഷങ്ങളായി സബ് ജില്ലാ തലത്തില്‍ ഓവര് ഓള്‍ ചാംപ്യന്‍ഷിപ്പ് ഹൈസ്കൂള്‍ തലത്തില് നേടികൊണ്ടിരിക്കുന്നു.
ഈ വര്ഷം മുതല്‍ [[യു.പി തലത്തിലും ചാംപ്യന്‍ഷിപ് ]]നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയി
ച്ചുവരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി, എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ സ്മാർട്ട് ക്ലാസ്റൂമുകളും, ലാംഗേജ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മുഴുവൻ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയ ഗവണ്മെന്റ് സ്കൂൾ എന്ന മേന്മ  ഈ സ്കൂളിന് അവകാശപ്പെട്ടതാണ്.
[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
*[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
*[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി.]]
*[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി.‍]]
*[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്.(എച്ച്.എസ്.ഇ.)]]
*[[എൻ.എസ്.എസ്.(വി.എച്ച്.എസ്.ഇ.)]]
*[[അഡിഷണൽ സ്കിൽ അക്യുസിഷൻ പ്രോഗ്രാം(എ.എസ്.എ.പി.)]]
*[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/SSSS|SSSS]]
*[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/GOTECH|GOTEC]]
*[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ വി.എച്ച്.എസ്.ഇ.|കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ]]
*[[ക്ലബ്ബ് പ്രവർത്തനങ്ങൾ/ഗവ.വി&എച്ച്.എസ്.എസ്.കുളത്തൂർ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==സ്കൂൾ പി.ടി.എ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[എന്‍.സി.സി.]]
*  [[ബാന്റ് ട്രൂപ്പ്.]]
*  [[ക്ലാസ് മാഗസിന്‍.]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
ക്ലബ്ബ് പ്രവര്ത്തനങ്ങളിലും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികള് മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചു വരുന്നു.
കഴിഞ്ഞ എട്ടു വര്ഷങ്ങളായി സബ് ജില്ലാ തലത്തില്‍ ഓവര് ഓള്‍ ചാംപ്യന്‍ഷിപ്പ് ഹൈസ്കൂള്‍ തലത്തില് നേടികൊണ്ടിരിക്കുന്നു.
ഈ വര്ഷം മുതല്‍ യു.പി തലത്തിലും ചാംപ്യന്‍ഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയി
ച്ചുവരുന്നു.
സോഷ്യല് സയന്സ് ക്ലബ് ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തില് നേത്ര ചികിത്സാ ക്യാംപ് നെയ്യാറ്റിന്കര നിംസ്
ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തല് ചികിത്സാ ക്യംപ് [[നെയ്യാറ്റിന്‍കര]] സ്നേഹദീപം ആശുപത്രിയുടെ സഹകരണ
ത്തോടെയും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്.
ബാന്റ് ട്രൂപ്പില്‍ അംഗങ്ങളായിരുന്ന കുട്ടികള്‍ തങ്ങള്‍ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്.
== മാനേജ്മെന്റ് ==
ഗവര്‍മെന്റ് സ്കൂള്‍
ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി.റ്റി.എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോന്മുഖരായ പുരോഗതി സാധ്യമാവുകയുള്ളൂ. വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി.റ്റി.എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി.ടി. എ-യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ പി ടി എ ക്കുള്ള അവാർഡ് ലഭിച്ച സ്കൂൾ എന്ന നേട്ടവും എടുത്തു പറയേണ്ടുന്നതാണ്..
ഇതൊരു ഗവണ്‍മെന്റ് സ്കൂള്‍ ആണെങ്കിലും നെയ്യാറ്റിന്കര താലൂക്കിലെ ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്തൂളുകളില്‍
==സ്കൂൾ ലൈബ്രറി==
പാഠ്യ പാഠ്യേതര പ്രവര്ത്തനങ്ങളില്‍ മികവു പുലര്ത്തുന്ന ഒരു സ്കൂളാക്കി മാറ്റിയെടുക്കുന്നതിന് ശ്രമിച്ച മുന് പ്രധാന
അദ്ധ്യാപകരെ സ്നേഹ പൂര്വ്വം സ്മരിക്കേണ്ടിയിരിക്കുന്നു.
വിവിധ വിഷയങ്ങളിൽ റഫറൻസ് ഗ്രന്ഥങ്ങളുള്ള അതിവിപുലമായ ലൈബ്രറി കുളത്തൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പ്രത്യേകതയാണ്...[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ഗ്രന്ഥശാല|കൂടുതൽ വായിക്കാൻ]]
==ശാസ്ത്ര പാർക്ക്==
== മുന്‍ സാരഥികള്‍ ==
ശാസ്ത്ര ലോകത്തിന്റെ കൗതുകവും വിസ്മയവും കുട്ടികളിലെത്തിച്ച് ശാസ്ത്രീയ മനോഭാവവും താൽപര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സ്ഥാപിതമായതാണ് 'ശാസ്ത്ര പാർക്ക്'.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
== അധ്യാപകസമിതി ==
{| class="wikitable"
!പ്രിൻസിപ്പൽ (HSE)
!'''അനിത ജെ വി'''
|'''പ്രിൻസിപ്പൽ (VHSE)'''
|'''ശ്രീമതി. സംഗീത. കെ'''
|'''പ്രധാന അധ്യാപകൻ'''
|'''ശ്രീ അശോക കുമാർ'''
|'''സ്റ്റാഫ് സെക്രട്ടറി'''
|'''അനിൽകുമാർ വി ആർ'''
[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/പ്രൈമറി|പ്രൈമറി വിഭാഗം]]
[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ഹൈസ്കൂൾ|ഹൈസ്ക്കൂൾ വിഭാഗം]]
[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ഹയർസെക്കന്ററി|ഹയർസെക്കന്ററി വിഭാഗം]]
[[ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/വി.എച്ച്.എസ്.എസ്|വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം]]
{| class="wikitable mw-collapsible mw-collapsed"
|+'''ഓഫീസ് ജീവനക്കാർ'''
!ക്രമ നമ്പർ
!പേര്
|1
|ഷൈലജ മുംതാസ് ( L D C )
|2
|***ഒവിവ്***
|3
|***ഒവിവ്***
|4
|നദീറ എ  (OA)
|5
|ഭരതൻ. വി (FTCM
|6
|ഗിരിജ (FTCM)
==മുൻ സാരഥികൾ==
{| class="wikitable mw-collapsible mw-collapsed"
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
!പ്രധാന അദ്ധ്യാപകർ
!കാലഘട്ടം
|പി. വി. രാമയ്യർ
|08-1952 to 03-1954
|എൻ. വിശ്വംഭരൻ
|1954 to 1954
|റ്റി. കെ. വേലായുധൻ തമ്പി
|07-06-1954 to 14-11-1955
|വി. ജെ. അബ്രഹാം
|14-11-1955 to 04-06-1956
|വി. സെബഗ്നാനം
|11-06-56 to 01-08-56
|പി. വൈതീശ്വരൻ
|10-8-1956 to 16-03-1957
|ജെ. സുകുമാരിഅമ്മ
|16-03-1957 to 19-04-1958
|എൻ. മാധവിക്കുട്ടിഅമ്മ
|07-08-1958 to 02-07-1959
|എൻ. കൃഷ്ണപിള്ള
|08-07-1959 to 14-11-1961
|പി. എൻ. ശങ്കരനാരായണപിള്ള
|15-11-1961 to 02-11-1965
|സി. സി. ഡേവിഡ്
|21-021966 to 08-11-1966
|കെ. ശിവശങ്കരൻ നായർ
|09-11-1966 to 16-11-1968
|ജെ. പി. കാഞ്ചനഅമ്മ
|29-11-1968 to 18-04-1973
|എം. ശാരദാംബാൾ
|02-05-1973 to 23-04-1974
|ജെ. സുഭദ്രാമ്മ
|23-05-1974 to 31-05-1977
|എസ്. സുകുമാരിഅമ്മ
|06-06-1977 to 22-11-1978
|എൽ. കൃഷ്ണകുമാരിഅമ്മ
|27-11-1978 to 31-03-1980
|എൻ. തപസിമുത്തു
|01-06-1980 to 31-03-1986
|എസ്. ഓമനക്കുട്ടിഅമ്മ
|30-04-1986 to 30-03-1988
|ജി. ഭഗവതിഅമ്മ
|19-05-1988 to 31-03-1992
|റ്റി. പൊന്നമ്മ
|25-05-1992 to 02-04-1994
|ഡി. ബ്രൈറ്റ് സിംഗ്
|04-04-1994 to 17-05-1994
|വി. ഗോപിനാഥൻ നായർ
|25-05-1995 to 31-05-1996
|എ. ജോൺ
|20-05-1995 to 31-05-1996
|വി. ഡെന്നിസൻ
|05-06-1996 to 31-03-1997
|എൻ. സുലോചന അമ്മ
|17-05-1997 to 17-05-1999
|എൻ. അനന്ദകൃഷ്ണൻ നായർ
|18-05-1999 to 31-07-2000
|എൻ. നാരായണൻ നായർ
|03-08-2000 to 31-05-2001
|ഉഷ, സ്റ്റാൻലി ജോൺസ്, എം. ഗ്ലോറി മെറ്റിൽഡ
|12-08-2005 to 30-06-2008
|മേരി ജ്യോതിഭായ്
|29-05-2008 to 03-10-2011
|എ. പുഷ്പം
|07-10-2011 to 31-05-2015
|സുജയ്യകുമാരി. പി. എസ്
|07-07-2016 to 31-03-2018
|തങ്കം എൻ. കെ
|07-06-2018 to 31-05-2021
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable mw-collapsible mw-collapsed"
|+പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
!ക്രമ നമ്പർ
!പേര്
!മേഖല/പദവി
|1
|വേണുഗോപൻ നായർ
|സാഹിത്യകാരൻ - ചെറുകഥാകൃത്ത്
|2
|ഡോ:അജയൻ
|ഫൗണ്ടർ ഓഫ് സരസ്വതി ഹോസ്പിറ്റൽ
|3
|ബിനോജ്
|സീരിയൽ - സിനിമ ആർട്ടിസ്റ്റ്
|4
|രവീന്ദ്രൻ നായർ
|മുൻ SCERT ഡയറക്ടർ
==വഴികാട്ടി==
==വഴികാട്ടി==
*നെയ്യാറ്റിൻകര, പാറശ്ശാല, പൂവാർ എന്നിവിടങ്ങളിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ എത്തിച്ചേരുന്നതിനുള്ള KSRTC ബസ് സർവ്വീസ് ലഭ്യമാണ്.
*നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ വരെ ഏകദേശം 11 km ദൂരമുണ്ട്. റൂട്ട് - നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡ് - ഓലത്താന്നി - പഴയകട - മാവിളക്കടവ് റോഡ് - മാവിളക്കടവ് പാലം - ഊരംവിള - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.(Fastest route).
*നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ റോഡ് - മര്യാപുരം - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.ഉദിയൻകുളങ്ങര നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 8 km ദൂരമുണ്ട്.
*പാറശാല - പൂവാർ റോഡ് - ചെങ്കവിള - കാരോട് - മാറാടി - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പാറശാല നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 7.5 km ദൂരമുണ്ട്.(Fastest route).
*പാറശാല - പൂവാർ റോഡ് - ചെങ്കവിള - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.
*പാറശാല - ഇടിച്ചിയ്ക്കപ്ലാമൂട് - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.
*പൂവാർ - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പൂവാറിൽ നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 5 km ദൂരമുണ്ട്.
<googlemap version="0.9" lat="8.314777" lon="77.124023" width="350" height="350" selector="no" controls="none">
{{Slippymap|lat= 8.32589|lon=77.09927|zoom=16|width=800|height=400|marker=yes}}
8.31104, 77.099991, gvhss Kulathoor
</googlemap>
ഉച്ചക്കടയ്ക്കു പ്ലാമൂട്ടൂക്കടയ്ക്കൂം ഇടയ്ക്കാണ്.
22:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂൾ 1865 – ൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952ൽ ഹൈസ്കൂളായി ഉയർന്നു. 1983ൽ വൊക്കേഷണൽ ഹയർസെക്കന്ററിയും 2000ൽ ഹയർസെക്കന്ററിയും ‍ആരംഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നത പഠനം നേടിയ ഒട്ടനവധി വ്യക്തികൾ ഉന്നത സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.
ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ
വിലാസം
കുളത്തൂർ
ഗവൺമെന്റ് വി ആന്റ് എച്ച് എസ് എസ് കുളത്തൂർ
ഉച്ചക്കട പി.ഒ.
695506
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1865
വിവരങ്ങൾ
ഫോൺ0471 2210088
ഇമെയിൽgvhssntak@gmail.com
കോഡുകൾ
സ്കൂൾ കോഡ്44021 (സമേതം)
എച്ച് എസ് എസ് കോഡ്1045
വി എച്ച് എസ് എസ് കോഡ്901001
യുഡൈസ് കോഡ്32140900112
വിക്കിഡാറ്റQ64036998
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമപഞ്ചായത്ത് കുളത്തൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ582
പെൺകുട്ടികൾ5770
ആകെ വിദ്യാർത്ഥികൾ1152
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ241
പെൺകുട്ടികൾ246
ആകെ വിദ്യാർത്ഥികൾ487
അദ്ധ്യാപകർ18
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ135
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത ജെ വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസംഗീത
വൈസ് പ്രിൻസിപ്പൽശ്രീ അശോക കുമാർ
പി.ടി.എ. പ്രസിഡണ്ട്മോഹൻ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
വളരെ പിന്നോക്ക പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും മികച്ച നിലവാരം പുലർത്താൻ നമുക്ക് സാധിക്കുന്നു.ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഈ മാതൃകാ സ്ഥാപനത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച് മൺമറഞ്ഞു പോയ മഹത് വ്യക്തികളെ ആദരപൂർവ്വം സ്മരിച്ചുകൊള്ളുന്നു.ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി. റ്റി. എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോൻമുഖമായ പുരോഗതി സാധ്യമാവുകയുള്ളൂ.വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി. റ്റി. എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി. റ്റി. എ യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്. കൂടുതൽ വായിക്കാൻ
സ്ഥാപനം പൊതുവീക്ഷണത്തിൽ
പെട്ടികടകൾ,ബേക്കറികൾ,ബാങ്കുകൾ,സ്കൂളുകൾ,ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം.
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി, എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ സ്മാർട്ട് ക്ലാസ്റൂമുകളും, ലാംഗേജ് ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മുഴുവൻ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയ ഗവണ്മെന്റ് സ്കൂൾ എന്ന മേന്മ ഈ സ്കൂളിന് അവകാശപ്പെട്ടതാണ്.
കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പി.ടി.എ
ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി.റ്റി.എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോന്മുഖരായ പുരോഗതി സാധ്യമാവുകയുള്ളൂ. വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി.റ്റി.എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി.ടി. എ-യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ പി ടി എ ക്കുള്ള അവാർഡ് ലഭിച്ച സ്കൂൾ എന്ന നേട്ടവും എടുത്തു പറയേണ്ടുന്നതാണ്..
സ്കൂൾ ലൈബ്രറി
വിവിധ വിഷയങ്ങളിൽ റഫറൻസ് ഗ്രന്ഥങ്ങളുള്ള അതിവിപുലമായ ലൈബ്രറി കുളത്തൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പ്രത്യേകതയാണ്...കൂടുതൽ വായിക്കാൻ
ശാസ്ത്ര പാർക്ക്
ശാസ്ത്ര ലോകത്തിന്റെ കൗതുകവും വിസ്മയവും കുട്ടികളിലെത്തിച്ച് ശാസ്ത്രീയ മനോഭാവവും താൽപര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സ്ഥാപിതമായതാണ് 'ശാസ്ത്ര പാർക്ക്'.
കൂടുതൽ വായിക്കാൻ
അധ്യാപകസമിതി
പ്രിൻസിപ്പൽ (HSE) അനിത ജെ വി
പ്രിൻസിപ്പൽ (VHSE) ശ്രീമതി. സംഗീത. കെ
പ്രധാന അധ്യാപകൻ ശ്രീ അശോക കുമാർ
സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ വി ആർ
പ്രൈമറി വിഭാഗം
ഹൈസ്ക്കൂൾ വിഭാഗം
ഹയർസെക്കന്ററി വിഭാഗം
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം
ഓഫീസ് ജീവനക്കാർ
ക്രമ നമ്പർ പേര്
1 ഷൈലജ മുംതാസ് ( L D C )
2 ***ഒവിവ്***
3 ***ഒവിവ്***
4 നദീറ എ (OA)
5 ഭരതൻ. വി (FTCM
6 ഗിരിജ (FTCM)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രധാന അദ്ധ്യാപകർ കാലഘട്ടം
പി. വി. രാമയ്യർ 08-1952 to 03-1954
എൻ. വിശ്വംഭരൻ 1954 to 1954
റ്റി. കെ. വേലായുധൻ തമ്പി 07-06-1954 to 14-11-1955
വി. ജെ. അബ്രഹാം 14-11-1955 to 04-06-1956
വി. സെബഗ്നാനം 11-06-56 to 01-08-56
പി. വൈതീശ്വരൻ 10-8-1956 to 16-03-1957
ജെ. സുകുമാരിഅമ്മ 16-03-1957 to 19-04-1958
എൻ. മാധവിക്കുട്ടിഅമ്മ 07-08-1958 to 02-07-1959
എൻ. കൃഷ്ണപിള്ള 08-07-1959 to 14-11-1961
പി. എൻ. ശങ്കരനാരായണപിള്ള 15-11-1961 to 02-11-1965
സി. സി. ഡേവിഡ് 21-021966 to 08-11-1966
കെ. ശിവശങ്കരൻ നായർ 09-11-1966 to 16-11-1968
ജെ. പി. കാഞ്ചനഅമ്മ 29-11-1968 to 18-04-1973
എം. ശാരദാംബാൾ 02-05-1973 to 23-04-1974
ജെ. സുഭദ്രാമ്മ 23-05-1974 to 31-05-1977
എസ്. സുകുമാരിഅമ്മ 06-06-1977 to 22-11-1978
എൽ. കൃഷ്ണകുമാരിഅമ്മ 27-11-1978 to 31-03-1980
എൻ. തപസിമുത്തു 01-06-1980 to 31-03-1986
എസ്. ഓമനക്കുട്ടിഅമ്മ 30-04-1986 to 30-03-1988
ജി. ഭഗവതിഅമ്മ 19-05-1988 to 31-03-1992
റ്റി. പൊന്നമ്മ 25-05-1992 to 02-04-1994
ഡി. ബ്രൈറ്റ് സിംഗ് 04-04-1994 to 17-05-1994
വി. ഗോപിനാഥൻ നായർ 25-05-1995 to 31-05-1996
എ. ജോൺ 20-05-1995 to 31-05-1996
വി. ഡെന്നിസൻ 05-06-1996 to 31-03-1997
എൻ. സുലോചന അമ്മ 17-05-1997 to 17-05-1999
എൻ. അനന്ദകൃഷ്ണൻ നായർ 18-05-1999 to 31-07-2000
എൻ. നാരായണൻ നായർ 03-08-2000 to 31-05-2001
ഉഷ, സ്റ്റാൻലി ജോൺസ്, എം. ഗ്ലോറി മെറ്റിൽഡ 12-08-2005 to 30-06-2008
മേരി ജ്യോതിഭായ് 29-05-2008 to 03-10-2011
എ. പുഷ്പം 07-10-2011 to 31-05-2015
സുജയ്യകുമാരി. പി. എസ് 07-07-2016 to 31-03-2018
തങ്കം എൻ. കെ 07-06-2018 to 31-05-2021
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ പേര് മേഖല/പദവി
1 വേണുഗോപൻ നായർ സാഹിത്യകാരൻ - ചെറുകഥാകൃത്ത്
2 ഡോ:അജയൻ ഫൗണ്ടർ ഓഫ് സരസ്വതി ഹോസ്പിറ്റൽ
3 ബിനോജ് സീരിയൽ - സിനിമ ആർട്ടിസ്റ്റ്
4 രവീന്ദ്രൻ നായർ മുൻ SCERT ഡയറക്ടർ
വഴികാട്ടി
• നെയ്യാറ്റിൻകര, പാറശ്ശാല, പൂവാർ എന്നിവിടങ്ങളിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ എത്തിച്ചേരുന്നതിനുള്ള KSRTC ബസ് സർവ്വീസ് ലഭ്യമാണ്.
• നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ വരെ ഏകദേശം 11 km ദൂരമുണ്ട്. റൂട്ട് - നെയ്യാറ്റിൻകര KSRTC ബസ് സ്റ്റാൻഡ് - ഓലത്താന്നി - പഴയകട - മാവിളക്കടവ് റോഡ് - മാവിളക്കടവ് പാലം - ഊരംവിള - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.(Fastest route).
• നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ റോഡ് - മര്യാപുരം - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.ഉദിയൻകുളങ്ങര നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 8 km ദൂരമുണ്ട്.
• പാറശാല - പൂവാർ റോഡ് - ചെങ്കവിള - കാരോട് - മാറാടി - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പാറശാല നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 7.5 km ദൂരമുണ്ട്.(Fastest route).
• പാറശാല - പൂവാർ റോഡ് - ചെങ്കവിള - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.
• പാറശാല - ഇടിച്ചിയ്ക്കപ്ലാമൂട് - പ്ലാമൂട്ടുക്കട - കാക്കറവിള - ചാരോട്ടുകോണം - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.
• പൂവാർ - ഉച്ചക്കട ജംഗ്ഷൻ - കുളത്തൂർ റോഡ് - കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കുൂൾ.പൂവാറിൽ നിന്നും കുളത്തൂർ സ്കൂൾ വരെ ഏകദേശം 5 km ദൂരമുണ്ട്.
Map